ഇന്ത്യന്‍ മുസ്ലീങ്ങള്‍

അല്‍ഖ്വയ്ദ നമ്മുടെ രാജ്യത്തിലെ മുസ്ലീങ്ങളോട് അനീതി കാണിക്കുകയാണ്.അവരുടെ താളത്തിനൊത്ത് തുള്ളുന്നവരല്ല ഇന്ത്യയിലെ മുസ്ലീങ്ങള്‍.അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വെറും തോന്നലാണ്. ഇന്ത്യയെ മോശമായി ബാധിക്കുന്ന ഒന്നും അവരാഗ്രഹിക്കില്ല.ഇന്ത്യന്‍ മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യും.

Top