വീണ ജോർജ്ജിനെ വെട്ടാൻ ഓർത്തഡോക്സ്. എൽഡിഎഫ് കടുത്ത പ്രതിരോധത്തിൽ.

പത്തനംതിട്ടയിൽ മത്സരിക്കുന്ന വീണ ജോർജ്ജിനെ വെട്ടാൻ ഓർത്തഡോക്സ് സഭ രംഗത്ത് എന്ന് സൂചന . ഇതോടെ എൽഡിഎഫ് കടുത്ത പ്രതിരോധത്തിൽ ആയിരിക്കയാണ് .പള്ളി തർക്കത്തിൽ സഭയെ ഇടതുസർക്കാർ പിന്തുണക്കുന്നില്ല എന്നാണ് അതൃപ്തിക്ക് കാരണം എന്ന് സൂചന .

കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ്  Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top