രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി
April 26, 2019 10:30 am

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കഴിക്കാനുള്ള ഭക്ഷണം പരിശോധിക്കാൻ മദ്യലഹരിയിൽ എത്തിയ പോലീസുകാരന് സസ്‌പെൻഷൻ. രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശന വേളയിലാണ്,,,

വോട്ടിന് മുൻപ് അമ്മയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി
April 23, 2019 9:07 am

  മൂന്നാംഘട്ട ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്റെ വോട്ട് രേഖപ്പെടുത്താന്‍ ഗുജറാത്തില്‍ എത്തി. അതിന് മുന്‍പ് ഗാന്ധിനഗറിലുള്ള വീട്ടില്‍,,,

പ​യ്യ​ന്നൂ​രി​ൽ അ​ൻ​പ​തു​കാ​ര​നെ ട്രെ​യി​നി​ൽ നി​ന്നും ത​ള്ളി​യി​ട്ടു
April 22, 2019 12:48 pm

ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ചോ​ദ്യം ചെ​യ്ത മ​ധ്യവ​യ​സ്‌​ക​നെ ട്രെ​യി​നി​ല്‍​നി​ന്നും ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം.​ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.30ഓ​ടെ,,,

എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല… അമൃത സുരേഷ് പറയുന്നു…
April 22, 2019 11:42 am

എനിക്കൊപ്പം സ്‌കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല. എന്റെ ജീവിതത്തില്‍ എല്ലാം നേരത്തെയാണ് വന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴേ സെലിബ്രിറ്റിയായി.,,,

അഭിനന്ദന്‍ വര്‍ധമാനെ തിരികെ നല്‍കിയത് തന്റെ ഭീഷണിയെതുടര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
April 22, 2019 11:27 am

അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചുതന്നില്ലെങ്കില്‍ പരിണതഫലം അനുഭവിക്കേണ്ടിവരുമെന്നു താന്‍ പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് അവര്‍ പൈലറ്റിനെ തിരികെയെത്തിച്ചതെന്നും,,,

ബേബി ഷവര്‍ ചിത്രങ്ങളും പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍; ഏറ്റെടുത്ത് ആരാധകര്‍
April 22, 2019 11:17 am

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്ന സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. ഏപ്രില്‍ 18നായിരുന്നു താന്‍ ഒരു ആണ്‍കുഞ്ഞിന്റെ അച്ഛനായ,,,

ടിക് ടോക് ഡൗൺലോഡ് 12 ഇരട്ടിയായി; പ്രതിമാസം ഇന്ത്യയിൽ 12 കോടി സജീവ ഉപഭോക്താക്കള്‍
April 22, 2019 11:07 am

സുപ്രീം കോടതി നടപടിയെത്തുടര്‍ന്ന് രാജ്യത്ത് ടിക് ടോക് നിരോധിച്ചിട്ട് നാല് ദിവസം പിന്നിട്ടെങ്കിലും ആപ്പ് ഡൗൺലോഡിൽ വൻ വര്‍ദ്ധന. ഗൂഗിള്‍,,,

മകന്‍ അമ്മയെ ചുട്ടുകൊന്ന് കുഴിച്ചുമൂടി; ക്രൂരത എറണാകുളത്ത്
April 22, 2019 10:56 am

വടക്കന്‍ പറവൂരില്‍ വൃദ്ധയെ കത്തിച്ചശേഷം കുഴിച്ചുമൂടിയതായി പോലീസ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം താമസിച്ചിരുന്ന കാഞ്ചനവല്ലി(71) യുടെ മൃതദേഹമാണിതെന്ന് സംശയിക്കുന്നതായി,,,

മന്ത്രവാദ0; സ്ത്രീയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു; യുവാവ് അറസ്റ്റില്‍
April 22, 2019 10:43 am

മന്ത്രവാദത്തെ തുടര്‍ന്ന് സ്ത്രീയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് യുവാവ് അറസ്റ്റിലായി. മന്ത്രവാദത്തിന്റെ പേരില്‍ ജാര്‍ഖണ്ഡിലാണ് ഇരട്ടക്കൊലപാതകം നടന്നത്.,,,

യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
April 22, 2019 10:35 am

തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോയ കല്ലട എയര്‍ബസില്‍ നിന്നും യുവാക്കളെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസ്,,,

ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചത്ത കുതിരയെന്നാക്ഷേപിച്ച മുസ്ലിംലീഗിന്റെ പുറത്താണ് രാഹുലിന്റെ യാത്ര;നിര്‍മലാ സീതാരാമന്‍
April 22, 2019 10:19 am

മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്‌റു ചത്ത കുതിരയെന്നാക്ഷേപിച്ച മുസ്ലിംലീഗിന്റെ പുറത്താണ് രാഹുലിന്റെ യാത്രയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍. ബത്തേരിയില്‍,,,

45 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞിന്‍റെ വ​യ​റ്റി​ൽ 12 ആ​ഴ്ച വളർച്ചയു​ള്ള ഭ്രൂ​ണം; സംഭവം കോഴിക്കോട്
April 20, 2019 1:11 pm

കോ​ഴി​ക്കോ​ട്: 45 ദി​വ​സം പ്രാ​യ​മാ​യ ആ​ൺ​കു​ഞ്ഞിന്‍റെ വ​യ​റ്റി​ൽ​നി​ന്ന‌് ഭ്രൂ​ണാ​വ​സ്ഥ​യി​ലു​ള്ള ശി​ശു​വി​നെ അ​പൂ​ർ​വ ശ​സ‌്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​തൃ ശി​ശു,,,

Page 1 of 6711 2 3 671
Top