മാവോയിസ്റ്റ് വിഷയത്തിൽ സർക്കാരിനെ കരിവാരി തേച്ച്‌, അനാവശ്യ വിവാദങ്ങൾ . മുഖ്യമന്ത്രിയുടെ ഇമേജ്‌ തകർത്ത്‌,മുന്നണിക്കുള്ളിലെ അഴകിയ രാവണനാകാനുള്ള ശ്രമം’, എംഎല്‍എയുടെ കുറിപ്പ്
November 1, 2019 1:11 pm

പാലക്കാട്: മാവോയിസ്റ്റ് വിഷയത്തിൽ സർക്കാരിനെ കരിവാരി തേച്ച്‌, അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള ശ്രമമാണ് കാനം രാജേന്ദ്രനും സിപിഐയും,,,

അജിത് ഡോവലിന്റെ മകന് 8300 കോടി നിക്ഷേപം !! മാനനഷ്ടക്കേസ് കോടതിയിൽ
January 22, 2019 6:12 am

ന്യൂഡൽഹി : 2016 ലെ നോട്ട് നിരോധനത്തിനു തൊട്ടു പിന്നാലെ ബ്രിട്ടിഷ് അധീനതയിലുള്ള കെയ്മൻ ദ്വീപിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്,,,

ഉമ്മന്‍ ചാണ്ടിയെ വെട്ടാന്‍ കേരള കോണ്‍ഗ്രസ് മാണി!
January 22, 2019 5:55 am

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഏറ്റവും അധികം ജനസമ്മതിയുള്ള നേതാവ് ഇപ്പോഴും ഉമ്മന്‍ ചാണ്ടിയാണ് .ഈ ഉമ്മൻ ചാണ്ടിയുടെ തിരിച്ചുവരവ് കേരളത്തിലെ,,,

ഹിന്ദു വികാരം വ്രണപ്പെടുത്തി ;മുൻ രാഷ്ട്രപതിക്ക് എതിരെ കേസ് !..
April 6, 2018 6:21 pm

ന്യൂദല്‍ഹി:   മുൻ രാഷ്ട്രപതിക്ക് എതിരെ കോടതിയിൽ കേസ് ! ഹിന്ദുവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പുസ്തകമെഴുതിയെന്ന പരാതിയില്‍  ആണ്  മുന്‍ രാഷ്ട്രപതി,,,

വൈദികന്റെ കൊലക്ക് കാരണം വൈരാഗ്യം !..മലയാറ്റൂരിലെ വൈദികന്റെ അരുംകൊലയുടെ വിശദാംശങ്ങൾ ദൃക്‌സാക്ഷികൾ പറയുന്നത് ..
March 1, 2018 5:15 pm

കൊച്ചി:മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) കുത്തേറ്റ് മരിച്ചത് വിശ്വാസികളിൽ ഞെട്ടൽ . ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുരിശുമലയിലെ,,,

ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം മും​ബൈ​യി​ൽ‌ എ​ത്തി​ച്ചു; സം​സ്കാ​രം ബു​ധ​നാ​ഴ്ച 3.30 ന്
February 28, 2018 3:06 am

മുംബൈ: ചലച്ചിത്ര നടി ശ്രീദേവിയുടെ മൃതദേഹം ദുബായിൽനിന്നും മുംബൈയിൽ‌ എത്തിച്ചു. അംബാനിയുടെ സ്വകാര്യവിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത് ചൊവ്വാഴ്ച രാത്രി 9.30,,,

പഠിക്കുന്ന സമയത്ത് ക്ലാസ് ടോപ്പ്;മധു മാനസികനിലതെറ്റിയ അവസ്ഥയിലേക്ക് വന്നതിനു പിന്നിലെ കഥ.
February 28, 2018 1:35 am

പാലക്കാട് : ദിവസം മുമ്പ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടന്ന ദാരുണമായ സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും മനസാക്ഷിയുള്ള ആര്‍ക്കും അതില്‍,,,

അലസത ആവര്‍ത്തിച്ചാല്‍ ജോലിയിൽ നിന്ന് പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി ! പ്രതികാരമായി മാനേജരെ യുവാവ് തലയ്ക്കടിച്ചു കൊന്നു
February 27, 2018 7:53 pm

കാസര്ഗോഡ്കാകരിന്തളം കുമ്പളപ്പള്ളി ചൂരപ്പടവില്‍ എസ്റ്റേറ്റ് മാനേജരുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥീരീകരണം.തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി പാര്‍ഥിവ് എന്ന രമേശന്‍ (20),,,

ശ്രീദേവിയുടെ മരണം അപകട മരണം.മുങ്ങി മരണത്തിൽ കൂടുതൽ അന്യോഷണം  കൂടുതൽ പരിശോധന നടക്കും.നടിയുടെ രക്തത്തിൽ ലഹരിയുടെ അംശം കൂടുതൽ.പബ്ലിക് പ്രോസിക്യൂട്ടര്‍ മൃതദേഹം വിട്ടുകൊടുക്കാനുള്ള അനുമതി നൽകിയില്ല. 
February 26, 2018 8:53 pm

  ബിജു കല്ലേലിഭാഗം  ദുബായ് :ദുബായ് എമിരേറ്റ്സ് ടവറിൽ  വച്ച് മരണപ്പെട്ട ഇന്ത്യയുടെ മുഖശ്രീയായിരുന്ന ബോളിവുഡ് നടി ശ്രീദേവിയുടേത് മരണം ,,,

കൊല്ലപ്പെട്ട മധുവിന്റെ മുഖമൊന്ന് നോക്ക്!.മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധമറിയിക്കുന്നതിനിടെ പൊട്ടിക്കരഞ്ഞ് നടി ശിവാനി
February 26, 2018 4:13 am

  കൊച്ചി: അട്ടപ്പാടിയില്ട്ടള്‍ക്കൂട്ട ഭീകരതയ്ക്ക് ഇരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കവേ, പൊട്ടിക്കരഞ്ഞ് നടി,,,

എന്തിന് കൊന്നു ?അവള്‍ക്കു വേണ്ടായിരുന്നെങ്കില്‍ ഇട്ടേച്ചു പോയാ മതിയായിരുന്നില്ലേ…? ഞങ്ങള്‍ അത്രമേല്‍ സ്‌നേഹിച്ച പെണ്ണായിരുന്നു അവള്‍; സാം ഏബ്രഹാമിന്റെ പിതാവ് !.
February 24, 2018 11:41 pm

കൊച്ചി: മലയാളി സാം ഏബ്രഹാമിനെ ഓസ്‌ട്രേലിയയില്‍ കൊലപ്പെടുത്തിയ ഭാര്യ സോഫിയയും സുഹൃത്ത് അരുണ്‍ കമലാസനനും കുറ്റക്കാരാണെന്ന് മെല്‍ബണ്‍ കോടതി വിധിച്ചിരുന്നു.,,,

Page 1 of 721 2 3 72
Top