കേരളം ശുചീകരിക്കാന്‍ അമൃതാനന്ദമയി മഠം .മഠം 100 കോടി ചിലവഴിക്കും .
September 27, 2015 8:38 pm

കൊല്ലം: കേരളത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ സംഭാവന നല്‍കുമെന്ന് മാതാ അമൃതാനന്ദമയി മഠം. കേരളത്തില്‍ കക്കൂസുകള്‍ നിര്‍മ്മിയ്ക്കുന്നതിനും,,,

കല്ലേല്‍ പൊക്കുടന്റെ വിയോഗത്തില്‍ അഡ്വ.സജീവ് ജോസഫ് അുശോചിച്ചു.
September 27, 2015 7:08 pm

കണ്ണൂര്‍ :പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകായ കല്ലേല്‍ പൊക്കുടന്റെ വിയോഗത്തില്‍ കെ.പി.സി.സി. ജറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് അുശോചിച്ചു. കടല്‍,,,

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വിവിധ രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് മോദി
September 27, 2015 6:42 pm

വാഷിങ്ടണ്‍:ഐഎസിനെതിരായ നീക്കങ്ങളില്‍ ഇന്ത്യയുടെ പൂര്‍ണ്ണ പിന്തുണയെന്ന് .ഈ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ അടുത്ത മാസം മധ്യേഷ്യ സന്ദര്‍ശിക്കുമെന്നും അറിയിച്ചു.നരേന്ദ്ര മോദി ഇക്കാര്യത്തില്‍,,,

പോളിറ്റ് ബ്യൂറോ പച്ചക്കൊടി:തദ്ദേശ തെരഞ്ഞെടുപ്പ്:സിപിഎം പ്രദേശിക സഖ്യങ്ങളുണ്ടാക്കും
September 27, 2015 5:38 pm

ന്യുഡല്‍ഹി: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രദേശിക സഖ്യങ്ങളുണ്ടാക്കന്‍ സിപിഎംശ്രമിക്കും.ഇതിനു പോളിറ്റ് ബ്യൂറോ അനുമതി നല്‍കി. എന്നാല്‍ വര്‍ഗീയ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് പിബി,,,

ജാതിയുടെ പേരിലുളള വിവേചനം ചെറുത്തു തോല്‍പ്പിക്കാന്‍ സര്‍സംഘചാലകിന്റെ ആഹ്വാനം
September 27, 2015 5:15 pm

ഹാമിർപൂർ :ജാതിവിവേചനത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സര്‍സംഘചാലകിന്റെ ആഹ്വാനം.ജാതിവിവേചനത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സര്‍സംഘചാലകിന്റെ ആഹ്വാനം.ആര്‍ .എസ് .എസ് നേതാവ്    ഡോ.,,,

മലയാളിയെ ചങ്ങലയ്‌ക്കിടണോ;അതോ തെരുവുനായ്‌ക്കളെ കൊല്ലണോ-ജോയ്‌ മാത്യു
September 27, 2015 5:05 pm

കൊച്ചി:തെരുവ് നായ വിഷയത്തില്‍ നടന്‍ ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.ആരെയാണ് ചങ്ങലയ്ക്കിടേണ്ടത്?തെരുവ് നായകള്‍ ഇന്നലെ ഒരു ദിവസം കൊണ്ട് രക്തദാഹികളായതല്ല,,,

പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു
September 27, 2015 4:06 pm

കണ്ണൂര്‍: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ (79) അന്തരിച്ചു. കണ്ണൂര്‍ ചെറുകുന്ന് മിഷന്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ രോഗങ്ങളേതുടര്‍ന്ന്,,,

ശ്വാസകോശ ക്യാന്‍സറില്‍ നിന്ന്‌ രക്ഷപെടാന്‍ ഒരു അത്ഭുതമരുന്ന്‌
September 27, 2015 3:55 pm

പുകവലിക്കാരില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ശ്വാസ്കോശ കാന്‍സര്‍ ആണ് .പുകവലിക്കാരുടെ ശ്വാസകോശത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാന്‍ ഒരു ഔഷധം . കൂടാതെ,,,

പുരുഷ വന്ധ്യതയ്ക്ക് പരിഹാരം .ലോകത്ത് ആദ്യമായി മനുഷ്യ ബീജ കോശങ്ങള്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചു
September 27, 2015 2:49 pm

പാരീസ്:ലോകത്ത് ആദ്യമായി മനുഷ്യ ബീജ കോശങ്ങള്‍ ലബോറട്ടറിയില്‍ സൃഷ്ടിച്ചു…ഫ്രഞ്ച് നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് വന്ധ്യതാ ചികിത്സാരംഗത്ത് കുതിച്ചുചാട്ടത്തിന് കാരണമായേക്കാവുന്ന,,,

ഐസിസില്‍ ചേര്‍ന്നത് 30000 വിദേശ പൗരന്മാര്‍.യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് അടുത്ത ദിവസം പുറത്തുവിടും
September 27, 2015 2:33 pm

ന്യൂയോര്‍ക്ക്:ഐസിസില്‍ ചേര്‍ന്ന വിദേശ പൗരന്മാരെ സംബന്ധിച്ച യു.എസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് അടുത്ത ദിവസം പുറത്തുവിടും. യു.എന്‍ സമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ്,,,

കണ്‍സ്യൂമര്‍ഫെഡ് നഷ്ടം ഐ’ഗ്രൂപ്പിന് :കോണ്‍ഗ്രസില്‍ പോര് മുറുകുന്നു,സുധീരനെതിരെ എ,ഐ ഗ്രൂപ്പുകള്‍
September 27, 2015 2:00 pm

തിരുവനന്തപുരം:കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയെ അപ്പാടെ പുറത്താക്കിയെങ്കിലും ഇതേച്ചൊല്ലി കോണ്‍ഗ്രസിനുളളില്‍ പോര് മൂര്‍ച്ഛിക്കുകയാണ്. ഈ വിഷയത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി കെ.പി.സി.സി,,,

Page 1112 of 1128 1 1,110 1,111 1,112 1,113 1,114 1,128
Top