കുടുംബത്തിന് മോചനദ്രവ്യമായി 70 ലക്ഷം രൂപ നൽകും..നിമിഷ പ്രിയയെ രക്ഷിക്കാന്‍ യെമനിലെ ഗോത്ര നേതാക്കളുമായി ചര്‍ച്ച. ജയില്‍ മോചന ശ്രമങ്ങള്‍ വിജയത്തിലേക്ക്
October 25, 2020 2:18 pm

തിരുവനന്തപുരം: യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനുള്ള നീക്കം വിജയത്തിലേക്ക് .നിമിഷയുടെ കാര്യത്തില്‍ യെമന്‍ ഗോത്ര,,,

പിസി തോമസ് വിഭാഗവും പിസി ജോര്‍ജിന്റെ ജനപക്ഷവും യുഡിഎഫിലേക്ക് ? ജോസ് കെ മാണിക്ക് പകരം മൂന്ന് ചെറുകക്ഷികളെ കൂടെ കൂട്ടാൻ യുഡിഎഫ്!..
October 24, 2020 1:44 pm

കോട്ടയം: ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയതിന് പകരമായി ചെറുകക്ഷികളുമായി കൂടാൻ കോണ്‍ഗ്രസ് ഒരുങ്ങുന്നു . വെള്ളാഴ്ച,,,

മോദി സര്‍ക്കാര്‍ അംബാനിയുടേയും അദാനിയുടേയും സര്‍ക്കാര്‍ :രാഹുല്‍
October 23, 2020 6:13 pm

ബീഹാര്‍ തിരഞ്ഞെടുപ്പിലെ ആദ്യത്തെ പ്രചാരണ റാലിയില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.,,,

എന്‍ഡിഎയ്ക്ക് ആവേശം പകര്‍ന്ന് പ്രധാനമന്ത്രി മോദി ബീഹാറില്‍!..
October 23, 2020 6:10 pm

പാറ്റ്‌ന: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെത്തി. പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക്,,,

പാലയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്നും ജോസ് ബലം പിടിക്കില്ലയെന്നും മാണി സി കാപ്പന്‍.യുഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും: എം.പി ജോസഫ്
October 23, 2020 12:40 pm

കൊച്ചി:ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം സിറ്റിങ് സീറ്റായ പാലയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കില്ലെന്ന് മാണി സി കാപ്പന്‍. ഇടതുമുന്നണിയില്‍,,,

സംസ്ഥാനത്ത് അവയവദാന മാഫിയ!സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്ക്, ക്രൈംബ്രാഞ്ച് അന്വേഷണം.സ്വകാര്യ ആശുപത്രികളും അന്വേഷണ പരിധിയിൽ
October 23, 2020 12:29 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അനധികൃത അവയവ മാറ്റങ്ങള്‍,,,

പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒാണ്‍ലൈനായി നിര്‍വഹിച്ചു.
October 23, 2020 10:43 am

കണ്ണൂർ : വടക്കെ മലബാറി​െന്‍റ വിനോദ മേഖലയില്‍ വന്‍ വികസനം ലക്ഷ്യമിട്ടുള്ള​ മലനാട് മലബാര്‍ റിവര്‍ ക്രൂയീസ് ടൂറിസം പദ്ധതിയുടെ,,,

കുമ്മനം പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാൻ ബിജെപി, മുഴുവൻ പണവും തിരികെ നൽകും.കുമ്മനത്തെ പ്രതിരോധിക്കാൻ സുരേന്ദ്രൻ രംഗത്ത് ! ചർച്ചയാക്കുന്നത് ബിജെപിയിലെ വിഭാഗീയത
October 23, 2020 10:30 am

തിരുവനന്തപുരം:ബിജെപിയുടെ സീനിയർ നേതാവും മുന്‍ മിസോറാം ഗവര്‍ണര്‍ കൂടിയായ കുമ്മനം രാജശേഖരന്‍ പ്രതിയായ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍,,,

കെഎം ഷാജി വീട് പണിതത് മൂന്നരക്കോടിയിലധികം രൂപ വില മതിക്കും! സാമ്പത്തിക സ്രോതസ് ദുരൂഹം.
October 23, 2020 10:21 am

കൊച്ചി:കെ.എം ഷാജി എം.എൽ.എ കോഴിക്കോട് വേങ്ങേരിയിൽ നിർമ്മിച്ച ആഡംബര വീടിന് മൂന്നരക്കോടിയിലധികം രൂപ വില മതിക്കുന്നത് . 5260 സ്ക്വയർ,,,

മകളെ പീഡനത്തിനിരയാക്കിയ യുവാവിനൊപ്പം ഒളിച്ചോടി;മലപ്പുറത്ത് യുവതിയും കാമുകനും അറസ്റ്റില്‍.
October 23, 2020 10:16 am

കൊച്ചി : മകളെ ലൈംഗികമായി പീഡിപ്പിച്ച കാമുകനൊപ്പം ഒളിച്ചോടിയ അമ്മയെയും കാമുകനെയും പോലീസ് പിടികൂടി. മലപ്പുറം ഇരിമ്പിളിയം സ്വദേശി സുഭാഷിനെയും,,,

ഇ​ന്ത്യ​യി​ല്‍ 54,366 കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി.ഇന്ത്യയുടെ കൊവാക്സിന് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി.
October 23, 2020 10:11 am

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ 54,366 കോ​വി​ഡ് രോ​ഗി​ക​ള്‍ കൂ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ,,,

യൂ​ട്യൂ​ബർ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച സം​ഭ​വം; ഭാ​ഗ്യ​ല​ക്ഷ്മി ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും
October 23, 2020 10:04 am

കൊ​ച്ചി: യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി. ​നാ​യ​രെ മ​ര്‍​ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി ഉ​ള്‍​പ്പ​ടെ മൂ​ന്നു പേ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി,,,

Page 3 of 1132 1 2 3 4 5 1,132
Top