‘ബിഹൈന്റ് ദി മിസ്റ്റ്’ തേയിലത്തോട്ടങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു

തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്നവരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുകയാണ് ബാബു കാമത്ത് സംവിധാനം ചെയ്ത ബിഹൈന്റ് ദി മിസ്റ്റ്’ എന്ന ഡോക്യൂമെന്റെറി. സാമൂഹ്യവിഷയങ്ങള്‍ പ്രതിപാദിക്കുന്ന മികച്ചചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ച ഈ ചിത്രം ഇവിടെ കാണാം.

Top