സ്വന്തം ലേഖകൻ
ഹൈദരാബാദ്: സിനിമയ്ക്കു വേണ്ടി ഏതറ്റം വരെയും മോഡേണാകാൻ മടിയില്ലാത്ത താരമാണ് ഉലകനായകൻ കമലഹാസന്റെ മകൾ ശ്രുതി ഹാസൻ. പലപൊതുചടങ്ങുകളിലും അൽപ വസ്ത്ര ധാരിയായി കടന്നെത്തുന്ന ശ്രുതി ക്യാമറകൾക്കു എന്നും തന്റെ ശരീരം കൊണ്ടു വിരുന്നൊരുക്കാറുണ്ട്. സ്ഥിരമായി പൊതുവേദികളിൽ ഗ്ലാമറിന്റെ എല്ലാ അതിർവരമ്പുകളും ലംഘിക്കാറുമുണ്ട്. എന്നാൽ, ഇപ്പോൾ ശ്രുതിയ്ക്കു കിട്ടിയ പണി അൽപം കടന്നു പോയതായിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് ശ്രുതിയുടെ ഏറ്റവും പുതിയ അബദ്ധമാണ്.
തെലുങ്ക് സിനിമയായ കടമരയഡു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. തെലുങ്ക് സൂപ്പർ താരം പവൻകല്യാണും ശ്രുതിഹാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തു വന്നപ്പോഴാണ് ശ്രുതിയുടെ രഹസ്യം പുറത്തായത്. ചിത്രത്തിലെ ഗാനത്തിൽ അൽപ വസ്ത്രധാരിയായാണ് ശ്രുതി പ്രത്യക്ഷപ്പെടുന്നത്. ഗാനത്തിനൊപ്പം ശ്രുതി ചുവട് വയ്ക്കുന്നതിനിടെ ശ്രുതിയുടെ ചുവട് അൽപമൊന്നു മാറി. ഇതോടെ ക്യാമറ നേരെ സൂം ചെയ്തത് ശ്രുതിയുടെ രഹസ്യഭാഗത്തേയ്ക്ക്. അടിവസ്ത്രത്തിന്റെയും ശരീരത്തിന്റെയും രഹസ്യ ഭാഗത്തിന്റെയും അഴകളവുകൾ കൃത്യമായി പുറത്തു വരുന്ന രീതിയിലായിരുന്നു ക്യാമറ സൂം ചെയ്തത്.
മൂന്നു മിനിറ്റ് നീളുന്ന ഗാനത്തിൽ പലഭാഗത്തും ഇത്തരത്തിൽ ശ്രുതിയുടെ വസ്ത്രങ്ങൾ മാറുന്നത് ക്യാമറയ്ക്കു ഇഷ്ടവിഷയമായിട്ടുമുണ്ട്. അബദ്ധം പറ്റിയതാണെന്നു സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നുണ്ടെങ്കിലും, ഇത്തരത്തിൽ ശ്രുതിയുടെ രഹസ്യം പരസ്യമാക്കിയത് സിനിമയുടെ പ്രമോഷനു വേണ്ടിയാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്.