ഈ ആശയങ്ങള്‍ കേരളത്തെ മാറ്റി മറിക്കും; ഇടതു സര്‍ക്കാരിനു മുന്നില്‍ വിപ്ലവകരമായ ആശയങ്ങളുമായി ബാങ്കിങ് ജീവനക്കാരന്‍
May 29, 2016 12:37 am

കണ്ണൂര്‍ : ഇടതു സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കാലത്തും, സര്‍ക്കാര്‍ രൂപീകരണ ശേഷവും പ്രധാനമായും ഉ്ന്നയിച്ചിരുന്ന ഏറ്റവും വലിയ വിപ്ലവകരമായ ചിന്തയായിരുന്നു,,,

ഒരു എ പ്ലസ് സെല്‍ഫി.കരുനാഗപ്പള്ളി ഗേള്‍സ്‌ സ്കൂള്‍ എന്നും കൊല്ലം ജില്ലയിലെ എ’പ്ലസ്‌
April 28, 2016 11:41 pm

ബിജു കല്ലേലിഭാഗം കൊല്ലം ജില്ലയില്‍ എസ്.എസ്.എല്‍,സി പരീക്ഷയില്‍ 68 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനു A + ലഭിച്ചു ജില്ലയില്‍ ഏറ്റവും,,,

എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്നു പ്രഖ്യാപിക്കും
April 27, 2016 3:53 am

എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്നു പ്രഖ്യാപിക്കും. ഇത്തവണ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും ഫലപ്രഖ്യാപനം നടത്തുന്നത്.,,,

സ്ത്രീകളില്‍ വിളര്‍ച്ച ഭീഷണി.. അനീമിയ’ മൂലം തലക്കറക്കം,സ്ഥിരമായ ക്ഷീണം,ശ്വാസം കിട്ടാതെ വിഷമം , കൂടിയ നെഞ്ചിടിപ്പ് എന്നിവയുണ്ടാകാം
April 17, 2016 3:26 am

അനീമിയ’ മൂലം തലക്കറക്കം,സ്ഥിരമായ ക്ഷീണം,ശ്വാസം കിട്ടാതെ വിഷമം , കൂടിയ നെഞ്ചിടിപ്പ് എന്നിവയുണ്ടാകാം. ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ,,,

ഭൂകമ്പം പ്രവചിക്കാന്‍ ഇനി പുതിയ സംവിധാനം; കണ്ടെത്തലിനു പിന്നില്‍ മലയാളി ഗവേഷകയും സംഘവും
April 11, 2016 11:39 am

സിംഗപ്പൂര്‍: ലോകം മുഴുവന്‍ ദുരന്തവും ആശങ്കയും വിതയ്ക്കുന്ന ഭൂകമ്പം പ്രവചിക്കാന്‍ പുതിയ കണ്ടെത്തലുമായി മലയാളി ഗവേഷകയും സംഘവും. മലയാളി ദീപ,,,

“പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത:സൗദി അറേബ്യയില്‍ അമേരിക്കയിലുള്ളതുപോലെ സ്ഥിരതാമസത്തിന് ഗ്രീന്‍ കാര്‍ഡ്
April 8, 2016 5:05 pm

റിയാദ്:ഗള്‍ഫിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത . സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് സ്ഥിര താമസത്തിന് അനുമതി നല്‍കാന്‍ നിയമം വരുന്ന സന്തോഷ,,,

വസന്തത്തിന്റെ വരവിനായി ഞങ്ങള്‍ പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കും!
March 29, 2016 10:34 pm

(HCU സ്റ്റുഡെന്റ്‌സ് യൂണിയന്‍ പ്രസിഡണ്ട് സുഹൈല്‍ കെ.പിയുടെ പ്രസംഗത്തിന്റെ പരിഭാഷ.) സുഹൃത്തുക്കളെ നിങ്ങള്‍ക്കെല്ലാവര്‍ക്കുമെന്റെ വിപ്ലവാഭിവാദ്യങ്ങള്‍.ഹൈദരാബാദ് നഗരത്തിലെ അത്യന്തം ചൂട് നിറഞ്ഞ,,,

പതിനഞ്ചുകാരിയുടെ വെല്ലുവിളി കനയ്യക്ക് ; സംവാദത്തിന് തായ്യാറുണ്ടോ ?
March 6, 2016 4:42 pm

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ തുറന്ന ചര്‍ച്ചയ്ക്ക് വെല്ലുവിളിച്ച് പതിനഞ്ചു വയസുകാരി രംഗത്ത്. പ്രധാനമന്ത്രിയുടെ സ്വച്ഛ്,,,

ബെംഗളൂരില്‍ ബീഫ് കഴിച്ചതിന്റെ പേരില് മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം
February 27, 2016 3:17 pm

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മൂന്നുമലായാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ബീഫ് കഴിച്ചതിന്റെ പേരിലാണ് മര്‍ദ്ദനമുണ്ടായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ബെംഗളൂരു വൃന്ദാവന്‍ കോളജ്,,,

രാജ്യത്തിന്റെ ഭരണഘടനക്കുനേരെ നേരെ വിരല്‍ ചൂണ്ടുന്നവരെ, അത് സംഘപരിവാറുകാരന്റെ കൈവിരലുകള്‍ ആയാലും മറ്റ് ആരുടേത് ആയാലും അതിനോടു പൊറുക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല
February 15, 2016 8:50 pm

ജെ. എന്‍ യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനൈയ്യ കുമാര്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ. ഹരിയാനയിലെഖട്ടര്‍ സര്‍ക്കാര്‍, രക്തസാക്ഷി,,,

ഐൻ​​​സ്റ്റീൻ​​​ ​​​നൂ​​​റ് ​​​വർ​​​ഷ​​​ങ്ങൾ​​​ക്ക് ​​​മുൻ​​​പ് ​​​ പ്ര​​​വ​​​ചി​​​ച്ച​​​ ​​​​​​ഗു​​​രു​​​ത്വ​​​ ​​​ത​​​രം​​​ഗ​​​ങ്ങ​​​ളെ​​​ ​​​ക​​​ണ്ടെ​​​ത്തി.ചരിത്ര നേട്ടത്തില്‍ പങ്കാളികളായി 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരും
February 12, 2016 2:51 am

വാഷിങ്ടണ്‍ :ശാസ്ത്ര ലോകത്തിന് വന്‍ നേട്ടമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തി.ചരിത്ര നേട്ടത്തില്‍ പങ്കാളികളായി 31 ഇന്ത്യന്‍ ശാസ്ത്രജ്ഞരും.നക്ഷത്രസ്ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍,,,

കേളേജ് ഫീസടക്കാന്‍ സ്വന്തം ശരീരം വില്‍ക്കുന്ന കോളേജ് കുമാരിമാരുടെ കഥ; കോടശ്വരന്‍മാര്‍ക്കൊപ്പം ഉലകം ചുറ്റി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍
February 10, 2016 11:45 am

പെണ്‍വാണിഭ  സംഘങ്ങളെ കുറിച്ചും ഓണ്‍ലൈന്‍ വാണിഭക്കാരെയും കുറിച്ച് കേട്ടറിവുളള മലയാളികള്‍ക്ക് ബ്രിട്ടനിലെ ഈ വാണിഭത്തെ കുറിച്ച് കേട്ടാല്‍ മൂക്കത്ത് വിരല്‍,,,

Page 16 of 21 1 14 15 16 17 18 21
Top