പ്രതിഷേധങ്ങള്‍ ശക്തം; മല കയറും, പിന്നോട്ടില്ലെന്ന് രഹ്ന ഫാത്തിമ
October 19, 2018 10:12 am

സന്നിധാനത്ത് നിന്ന് തിരിച്ചിറങ്ങാന്‍ കൂട്ടാക്കാതെ രഹ്ന ഫാത്തിമ. ഹൈദാരാബാദില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകയും രഹ്നയും പോലീസ് സുരക്ഷയില്‍ സന്നിധാനം വരെ എത്തിയിരുന്നു.,,,

മോദിയെ താഴെയിറക്കാന്‍ പാകിസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പരസ്യം
October 18, 2018 3:09 pm

പ്രധാന മന്ത്രി നരേന്ദ്രമോദിയെ താഴെയിറക്കാന്‍ കേണ്‍ഗ്രസ് പാകിസ്ഥാനില്‍ ഫേസ്ബുക്കിലൂടെപ്രചരണം നടത്തുന്നതായി ബിജെപി ആരോപിക്കുന്നു. ഇത്തരത്തിലുള്ള ഫേസ്ബുക്ക് പരസ്യങ്ങള്‍ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍,,,

ശബരിമലയില്‍ കലാപത്തിനാണോ പുറപ്പാടെന്ന് ശ്രീധരന്‍പിള്ളയോട് കടകംപള്ളി, ഭക്തരെന്ന വ്യാജേന നിലയ്ക്കലിലേക്ക് പോകണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്ത്
October 18, 2018 1:38 pm

തിരുവനന്തപുരം: സംഘര്‍ഷത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്ശ്രീധരന്‍ പിള്ളയ്ക്ക്,,,

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല, എന്‍ഐഎ ഹാദിയ കേസ് അവസാനിപ്പിച്ചു
October 18, 2018 1:30 pm

തിരുവനന്തപുരം: കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഐഎ,,,

നിലയ്ക്കലില്‍ ഏഷ്യാനെറ്റിന് നേരെ നടന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം, കിട്ടുന്നിടത്ത് വെച്ച് തല്ലാന്‍ മറക്കരുതേ എന്ന് ആഹ്വാനം
October 18, 2018 12:34 pm

പമ്പ: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ അക്രമാസക്തമാകുന്നു. മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം,,,

തിരിച്ചെത്തിയ ഫ്രാങ്കോയ്ക്ക് റോസാപ്പൂ വൃഷ്ടി; ജലന്ധറില്‍ ആവേശോജ്വലമായ സ്വീകരണം
October 18, 2018 11:45 am

ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ സ്വീകരണം. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ജയില്‍,,,

റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം; കയ്യില്‍ പിടിച്ചും ആക്രമിച്ചും ഭീഷണിപ്പെടുത്തലും, അക്രമികളെ ലൈവായി കാണിച്ച് ചാനല്‍
October 18, 2018 10:46 am

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ സമരം കൂടുതല്‍ അക്രമകരമാണ്. മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം,,,

അമേരിക്കയിലെ ഷൂട്ടിങ് സെറ്റിലും അലന്‍സിയര്‍ തനിരൂപം പുറത്തെടുത്തു; യൂണിറ്റംഗമായ അമേരിക്കകാരിയെ അപമാനിച്ചെന്ന് വെളിപ്പെടുത്തല്‍
October 18, 2018 10:01 am

നടന്‍ അലന്‍സിയറിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് പേര് വെളിപ്പെടുത്താതെ നടി അലന്‍സിയറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായി,,,

ശബരിമലയില്‍ ആദ്യ യുവതി എത്തി?യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.അന്വേഷണവുമായി സോഷ്യല്‍ മീഡിയയും
October 17, 2018 10:39 pm

നിലക്കൽ :ശബരിമല സ്ത്രീ പ്രവേശന വിധിയും അത് നടപ്പിൽ വരുത്തരുത് എന്ന ആവശ്യം ഉന്നയിച്ച് ഭക്തരരും നടത്തുന്ന സമരവും മറ്റും,,,

തീക്കൊള്ളി കൊണ്ട് തല ചൊറിയരുത് സുപ്രീം കോടതി വിധി അവസാന വാക്കല്ലെന്ന് കെ സുധാകരന്റെ മുന്നറിയിപ്പ്.നിലയ്ക്കലിലും പമ്പയിലും വ്യാപക അക്രമം
October 17, 2018 5:48 pm

നിലക്കൽ :കോണ്‍ഗ്രസിന്റെ ശബരിമല പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്ത് വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നിലയ്ക്കലിലെ ഡിസിസി പ്രാര്‍ത്ഥനായജ്ഞ വേദിയിലെത്തി.സുപ്രീം കോടതി,,,

ശബരിമലയില്‍ സ്ഥിതി വഷളാക്കിയത് സര്‍ക്കാരും പോലീസും; പിണറായിക്കും പോലീസിനും ഇതെന്ത് പറ്റി? സംഘര്‍ഷങ്ങള്‍ക്കിടെ പിണറായി അബുദാബിയില്‍
October 17, 2018 4:39 pm

പവിത്ര ജെ ദ്രൗപതി ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന സമരം കൂടുതല്‍ കലുഷിതമാകുകയാണ്. പോലീസിന്റെ നിയന്ത്രണത്തിനും പുറത്തേക്ക് സ്ഥിതിഗതികള്‍,,,

എല്ലാവരുടെയും വായടപ്പിക്കുന്ന അര്‍ണബിന്റെ വായടപ്പിച്ച് ശൈലജ ടീച്ചര്‍
October 17, 2018 2:47 pm

തിരുവനന്തപുരം: റിപ്പബ്ലിക്ക് ടിവി എഡിറ്ററായ അര്‍ണബ് ഗോസ്വാമി എല്ലാവരുടെയും വായടപ്പിക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതില്‍ മിടുക്കനാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍,,,

Page 684 of 970 1 682 683 684 685 686 970
Top