അന്ന് അടൂര്‍ ഭാസിക്കെതിരെ തുറന്നു പറച്ചില്‍ നടത്തി, പരാതികള്‍ കൊടുത്തു; ഇന്ന് തുറന്നു പറയുന്നവര്‍ക്കെതിരെ നില്‍ക്കുന്നു..കെപിഎസി ലളിത കഴിഞ്ഞ കാലം മറന്നുവോ?
October 16, 2018 1:48 pm

പവിത്ര ജെ ദ്രൗപതി രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കേരള ജനതയെയും മലയാള സിനിമയിലെ ‘താര രാജാക്കന്മാരെയും’ അവരുടെ പിന്താങ്ങികളെയും ഞെട്ടിച്ചുകൊണ്ട്,,,

മഞ്ജു വാര്യര്‍ എവിടെ? ഡബ്ല്യുസിസിയുടെ പത്ര സമ്മേളനത്തില്‍ മഞ്ജു പങ്കെടുക്കാത്തതെന്ത്?
October 16, 2018 1:37 pm

കൊച്ചി: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിന് മറുപടിയായി താര സംഘടനയായ,,,

മഹാരാഷ്ട്രയില്‍ മദ്യം ഇനി വീട്ടിലെത്തും
October 16, 2018 12:38 pm

ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയില്‍ മദ്യം ഓണ്‍ലൈനായി വില്‍ക്കുന്നത് ആലോചനയില്‍. മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിക്കാനാണ് ആലോചന. ഇക്കഴിഞ്ഞ ഞായറാഴ്ച യാണ്,,,

മീ ടൂ; ഹിന്ദു റസിഡന്റ് എഡിറ്റര്‍ ഗൗരിദാസന്‍ നായര്‍ രാജിവെച്ചു
October 16, 2018 11:35 am

തിരുവനന്തപുരം: മീ ടൂ ആരോപണത്തില്‍ ദി ഹിന്ദു ദിനപത്രത്തിന്റെ കേരള റസിഡന്റ് എഡിറ്ററായ ഗൗരിദാസന്‍ നായര്‍ രാജിവെച്ചു. കുറച്ച് ദിവസങ്ങള്‍ക്ക്,,,

നിലയ്ക്കലില്‍ സ്ത്രീകളെ തടയുന്നു; ബലം പ്രയോഗിച്ച് സത്രീകളെ ബസില്‍ നിന്നും വലിച്ചിറക്കുന്നത് സ്ത്രീകളടക്കമുള്ളവര്‍
October 16, 2018 11:20 am

പമ്പ : നിലയ്ക്കലിലേക്കെത്തുന്ന സ്ത്രീകളെ തടഞ്ഞ് സമരാനുകൂലികള്‍. കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ത്ഥികളടക്കമുള്ളവരെയാണ് ബലം പ്രയോഗിച്ച് തടയുന്നത്. സ്ത്രീകളടക്കമുള്ളവര്‍ അടങ്ങുന്ന,,,

ഡോക്ടറോടും നഴ്സിനോടും അപമര്യാദയായി പെരുമാറി, ഭീഷണിപ്പെടുത്തലും; കനയ്യ കുമാറിനെതിരെ കേസ്
October 16, 2018 10:49 am

പട്ന: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യകുമാറിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസ്. ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനും അവരെ,,,

മീ ടൂ; മലയാളത്തില്‍ ആദ്യ നടപടി, ആരോപണവിധേയനായ പ്രൊഡക്ഷന്‍ അസിസ്റ്റന്റിനെ ഫെഫ്ക സസ്‌പെന്റ് ചെയ്തു
October 16, 2018 10:27 am

കൊച്ചി: മീടൂ ക്യാംപെയിനിലൂടെ അതിക്രമങ്ങള്‍ പുറത്തുവരുമ്പോള്‍ ഇതുവരെ നടപടികള്‍ കൈക്കൊള്ളാതിരുന്ന മലയാള സിനിമാ മേഖലയും നടപടികള്‍ എടുത്തു തുടങ്ങി. നടിയും,,,

പ്രായത്തില്‍ മൂത്തതായിട്ടും അയാള്‍ എടീ എന്ന് വിളിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത്…സഹസംവിധായികയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു
October 16, 2018 9:39 am

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സിയുടെ വാര്‍ത്താ സമ്മേളനത്തോടെ മലയാള സിനിമാ ലോകത്ത് നിലനിന്നിരുന്ന പല അതിക്രമങ്ങളും പുരുഷ മേധാവിത്വവും മറ,,,

മീ ടൂ; കുരുക്ക് അലന്‍സിയറിന് നേരെയും, മദ്യപിച്ച് റൂമില്‍ വന്ന് അപമാനിച്ചുവെന്ന് പുതുമുഖ നടിയുടെ വെളിപ്പെടുത്തല്‍
October 15, 2018 3:27 pm

തിരുവനന്തപുരം: മുതിര്‍ന്ന നടന്‍ അലന്‍സിയറിന് എതിരെ ലൈംഗികാരോപണവുമായി പുതുമുഖ നടി രംഗത്ത്. മീ ടൂവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് അലന്‍സിയറിനെതിരെ,,,

മീടൂ നല്ലത്, വിശ്വാസ്യത കളയരുത്; അമ്മയെ തകര്‍ക്കാന്‍ ഡബ്ല്യുസിസിയെ കരുവാക്കുന്നുവെന്ന് സിദ്ദിഖ്
October 15, 2018 2:37 pm

കൊച്ചി: അമ്മയുടെ നടിമാരും കൂട്ടുകാരും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനം മറുപടിയുമായി സിദ്ദിഖ്. ഡബ്ല്യുസിസി അംഗങ്ങളെ നടിമാര്‍ എന്ന് വിളിച്ചതില്‍,,,

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രസ് ക്ലബ്ബുകളില്‍ അയിത്തമോ? അലിഖിത നിയമങ്ങള്‍ മാറ്റാന്‍ ഇനിയും സമയമായില്ലേ…
October 15, 2018 1:33 pm

തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ പ്രസ് ക്ലബ്ബിന് പുറത്ത് മാത്രം നിര്‍ത്തിക്കൊണ്ടുള്ള പത്രസമ്മേളനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന,,,

മല ചവിട്ടാന്‍ കോഴിക്കോട് നിന്ന് മുപ്പത് സ്ത്രീകള്‍
October 15, 2018 11:30 am

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടെ കോഴിക്കോട് നിന്ന് മുപ്പത് സ്ത്രീകള്‍ അടങ്ങുന്ന സംഘം ശബരിമല സന്ദര്‍ശിക്കുമെന്ന് തീരുമാനിച്ചു.,,,

Page 686 of 970 1 684 685 686 687 688 970
Top