സൗദിയിലെ ഏക എസ്ബിഐ ശാഖ ഉടൻ അടച്ചു പൂട്ടും
August 19, 2017 11:14 am

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ജിദ്ദ ശാഖ പ്രവർത്തനം അവസാനിപ്പിക്കുന്നു. ബാങ്കിന്റെ പ്രവർത്തനം നി‍ർത്തലാക്കുന്നതിനുള്ള അനുമതി തേടിയുള്ള എസ്ബിഐയുടെ അപേക്ഷ,,,

ഹാജിമാരെ വരവേല്‍ക്കാന്‍ മക്കയും മദീനയും ഒരുങ്ങി; സുരക്ഷയ്ക്കായി 17,000 ഉദ്യോഗസ്ഥര്‍
August 19, 2017 10:27 am

ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ പുണ്യനഗരികളായ മക്കയും മദീനയും ഒരുങ്ങി. തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക പരിശീലനം നേടിയ 17,000 സുരക്ഷാ ഉദ്യോഗസ്ഥരെ,,,

ബാഴ്സലോണ ഭീകരാക്രമണത്തിൽ ഇരയായി കോട്ടയം സ്വദേശി
August 18, 2017 11:53 am

സ്പെയിനിലെ ബാഴ്സലോണയിലുണ്ടായ ഭീകരാക്രമണത്തിൽ പരുക്കേറ്റവരിൽ മലയാളിയും. കോട്ടയം സ്വദേശി അനീഷ് കാർത്തികേയനാണ് പരുക്കേറ്റത്. ഇവിടെ കടയിലെ ജീവനക്കാരനാണ് അനീഷ്. ആക്രമണത്തെ,,,

നിയമലംഘനം; ഷാര്‍ജയില്‍ 62 സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ അടച്ചു
August 18, 2017 11:22 am

ശരിയായ ലൈസന്‍സ് ഇല്ലാതെയും നിയമങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന ഷാര്‍ജയിലെ 62 സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ മുനിസിപ്പാലിറ്റി അധികൃതര്‍ അടച്ചു. പണം,,,

ബ്ലു വെയിൽ ഗെയിമിന് പിറകെ പിങ്ക് വെയിൽ; എന്താണ് പിങ്ക് വെയിൽ?
August 18, 2017 9:49 am

കേരളക്കരയാകെ ചർച്ചചെയ്ത വിഷയമാണ് ബ്ലൂ വെയിൽ ഗെയിം. ലോകം മുഴുവനുമുള്ള രക്ഷിതാക്കളെ ഭയപ്പെടുത്തികൊണ്ടിരിക്കുന്നത് ഈ കൊലയാളി ഗെയിമാണ്. കൊലയാളി ഗെയിം,,,

ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ മൊ​റോ​ക്ക​ൻ സ്വ​ദേ​ശി ?ബാര്‍സിലോനയില്‍ ജനത്തിനിടയിലേക്ക് അജ്ഞാതാന്‍ വാന്‍ ഇടിച്ചു കയറ്റി; 13 മരണം; 20 പേര്‍ക്ക് ഗുരുതര പരിക്ക്
August 18, 2017 3:40 am

മാഡ്രിഡ്: ബാര്‍സിലോനയില്‍ ജനത്തിനിടയിലേക്ക് അജ്ഞാതാന്‍ വാന്‍ ഇടിച്ചു കയറ്റിയ ആക്രമണത്തില്‍ 13 പെര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് ഗുരുതര പരിക്ക്,,,

ഗൾഫ് പണം എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?
August 17, 2017 12:36 pm

ഗൾഫ് രാജ്യങ്ങളിൽ വിദേശികളെ ജോലിക്കെടുക്കുന്നത് വളരെയേറേ കുറച്ചിരിക്കുകയാണ്. കൂടാതെ നിലവിൽ ജോലിയുള്ളവർക്ക് തന്നെ ജോലി നഷ്ട്ടപ്പെടുന്ന സ്ഥിതിയാണ്. എന്നിട്ടും യുഎഇയിലുടനീളം,,,

കിം ജോങ് ഉന്നിന്റെ ശക്തി റഷ്യ, ചൈന, ഇറാൻ, പാക്കിസ്ഥാൻ
August 17, 2017 12:32 pm

ലണ്ടൻ :അമേരിക്കയെ ഞെട്ടിക്കാൻ പ്രാപ്തരായ ഉത്തരകൊറിയയുടെ പിന്നിൽ വാൻ ശക്തികൾ .ഉത്തരകൊറിയയുമായി ഏറ്റവും കൂടുതല്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രാജ്യം റഷ്യയാണ്.,,,

ഷാര്‍ജയില്‍ ബിജെപി മുന്‍ കൗണ്‍സിലര്‍ക്ക് ദാരുണ അന്ത്യം; ഓടുന്ന കാറില്‍ നിന്ന് തെറിച്ചുവീണു
August 17, 2017 11:53 am

ഷാര്‍ജ: ബിജെപിയുടെ മുന്‍ വനിതാ കൗണ്‍സിലറായിരുന്ന യുവതിക്കു ഷാര്‍ജയില്‍ ദാരുണ അന്ത്യം. കാസര്‍കോഡ് സ്വദേശിയായ സുനിത പ്രശാന്താണ് (40) വാഹനാപകടത്തില്‍,,,

ജാഗ്രതൈ! ദുബൈയില്‍ മെസേജ് കാര്‍ഡ് വിതരണം ചെയ്താല്‍ 10,000 ദിര്‍ഹം പിഴ വരുന്നു
August 17, 2017 9:12 am

സാധനങ്ങള്‍, സേവനങ്ങള്‍, കടകള്‍, ഉഴിച്ചില്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പരസ്യത്തിന് മെസേജ് കാര്‍ഡുമായി നടക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്. കാര്‍ഡ് വിതരണം കൈയോടെ,,,

അറബ് ഉപരോധം; ഖത്തറിലെ ഇറക്കുമതി കുറഞ്ഞു; സാധനങ്ങളുടെ വിലകൂടി
August 16, 2017 11:26 am

അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം പതുക്കെയാണെങ്കിലും രാജ്യത്തെ ബാധിച്ചുതുടങ്ങിയതായി സൂചന. കഴിഞ്ഞ മാസം ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വിലയില്‍,,,

മരുഭൂമിയില്‍ വന്ന് ചാവേണ്ട വല്ല കാര്യവുമുണ്ടോ അമേരിക്കക്കാര്‍ക്ക്? ട്രംപിനോട് ചോദ്യവുമായി താലിബാന്‍റെ കത്ത്
August 16, 2017 11:12 am

അഫ്ഗാനിലെ ഈ വരണ്ടുണങ്ങിയ മരുഭൂമിയിലും മലയിടുക്കുകളിലും വന്ന് മരിച്ചുവീഴാന്‍ വേണ്ടി ജനിച്ചവരാണോ അമേരിക്കന്‍ യുവാക്കള്‍? കള്ളന്‍മാരും ഒന്നിനും കൊള്ളാത്തവരുമായ ഈ,,,

Page 206 of 324 1 204 205 206 207 208 324
Top