ഗള്‍ഫ് മേഖലയില്‍ ഖത്തറിനെതിരായി പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് അമേരിക്ക. ഖത്തറിന്റെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയില്‍ നിന്നും വന്ന,,,
തെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റിനുള്ളില്‍ വെടിവെയ്പ്. പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ നുഴഞ്ഞുകയറിയവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് സുരക്ഷാ ഗാര്‍ഡുകള്‍ക്ക് വെടിയേറ്റു. എംപി ഏലിയാസ് ഹസ്രാതിയെ,,,
വാഷിങ്ടന്‍: ഖത്തറിനെതിരായ നടപടിയെ പിന്തുണച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നതായും ട്രംപ്,,,
ദോഹ: സൗദി അറേബ്യയും ബഹ്‌റൈനും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ ആശങ്കയിലായി ഫിഫയും. 2022 ഖത്തര്‍,,,
ഫ്‌ളോറിഡ: യുഎസ് സംസ്ഥാനമായ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ വെടിവപ്പെ് അഞ്ചുപേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നിരവധിപേര്‍ക്കു പരുക്കേറ്റു. മരണസംഖ്യ,,,
ദുബായ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് തുര്‍ക്കിയും കുവൈറ്റും ശ്രമം തുടങ്ങി. ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്ന തുര്‍ക്കിയാണ് മധ്യസ്ഥശ്രമങ്ങളുമായി,,,
ദോഹ :ഖത്തര്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചത് ആശങ്കയിലാക്കിയിരിക്കുന്നത് ലക്ഷക്കണക്കിന് മലയാളികളേയും ഇന്ത്യക്കാരായ മറ്റുള്ളവരേയും ആണ് .ആശങ്കയിലാണ് കേരള ജനത .നയതന്ത്ര,,,
ന്യൂഡല്‍ഹി: ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ച അറേബ്യന്‍ രാജ്യങ്ങളുടെ നടപടിയില്‍ കടുത്ത ആശങ്ക.സൗദിയുടെ ഭാഗത്തുനിന്നുള്‍പ്പെടെ ഉണ്ടായ നടപടികള്‍ വെറും തെറ്റിദ്ധാരണ മൂലമാണെന്ന്,,,
ന്യൂഡല്‍ഹി: ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ച അറേബ്യന്‍ രാജ്യങ്ങളുടെ നടപടിയില്‍ ആശങ്കയോടെ ഇന്ത്യ.മുസ്ലീം ബ്രദര്‍ഹുഡ് പോലുള്ള തീവ്രവാദി സംഘടനകള്‍ക്ക് ഖത്തര്‍ സാമ്പത്തികസഹായം,,,
ദുബായ് :ഖത്തറുമായുള്ള നയതന്ത്രബന്ധം യുഎഇ അവസാനിപ്പിച്ചതോടെ ഖത്തറിലെ പതിനായിരക്കണക്കിന്‍ മലയാളി സമൂഹം കടുത്ത ആശങ്കയില്‍ !..പതിനായിരക്കണക്കിന് മലയാളികളാണ് അവിടെ കഴിയുന്നത്.,,,
അബുദാബി: ഖത്തറിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നീക്കത്തിന് പിന്നില്‍ അമേരിക്കയോ…? ഭീകരവാദത്തെ പ്രോത്സഹിപ്പിക്കുന്നെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നെന്നും,,,
ദുബായ്: തീവ്രവാദികള്‍ക്ക് സഹായം നല്‍കിയ ആരോപണത്തില്‍ ഖത്തിറിനെ ഒറ്റപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. അതേ സമയം അമേരിക്കയുമായി നടത്തിയ ഗൂഢാലോചനയാണ് ഇതിനുപിന്നിലെന്ന,,,