
കോഴിക്കോട്: ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുത് -അവരോട് ചിരിക്കരുത് … കടുത്ത വര്‍ഗീയ നിലപാടുകളുമായി സലഫി പണ്ഡിതന്‍ .ഇങ്ങനെയും മതേതര,,,
കോഴിക്കോട്: ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുത് -അവരോട് ചിരിക്കരുത് … കടുത്ത വര്‍ഗീയ നിലപാടുകളുമായി സലഫി പണ്ഡിതന്‍ .ഇങ്ങനെയും മതേതര,,,
കണ്ണൂര്‍: കണ്ണൂര്‍ വീണ്ടും സംഘര്‍ഷഭരിതമാകുന്നു. ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ വീണ്ടും സ്‌ഫോടനം. കണ്ണൂരിലെ ഇരിട്ടി പാലപ്പുഴയിലെ ആര്‍എസ്എസ് ശക്തി കേന്ദ്രത്തിലും,,,
പാലക്കാട്: നടന്‍ ശ്രീജിത് രവിക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍, ശ്രീജിത് രവി പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. കൂടാതെ,,,
പാലക്കാട്: ആദ്യം മുതല്‍ വിവരങ്ങള്‍ മറച്ചുവെച്ച് നടന്‍ ശ്രീജിത് രവിയുടെ മുഖം രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് ആരോപണം. നടന്‍ തെറ്റൊന്നും,,,
തിരുവനന്തപുരം: വീണ്ടും പോലീസ് കുപ്പായമിടാമെന്ന് സ്വപ്‌നം കണ്ട ടോമിന്‍ തച്ചങ്കരിയുടെ കണക്കുകൂട്ടലൊക്കെ പിഴച്ചു. തച്ചങ്കരി പൊതുമുതല്‍ കട്ടെന്നാണ് ആരോപണം. പാലക്കാട്,,,
പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് നടന്‍ ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തു. ചൈല്‍ഡ്ലൈനും ഒറ്റപ്പാലം പൊലീസും ചേര്‍ന്നാണ്,,,
തിരുവനന്തപുരം: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങള്‍ക്ക് ഇതുവരെ ഒന്നും സംഭവിച്ചില്ല. പണികിട്ടിയത് കമ്പനികള്‍ക്കാണ്. അത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു.,,,
തിരുവനന്തപുരം: എച്ച്ഐവി – എയ്ഡ്സ് പ്രതിരോധത്തിനുള്ള ആഗോള പദ്ധതിയുടെ ഭാഗമായി 1.3 ദശലക്ഷം ഗര്‍ഭനിരോധന ഉറകള്‍ കേരളത്തില്‍നിന്നും ആഫ്രിക്കയിലേക്ക് കയറ്റി,,,
തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്കില്‍ വാഹനങ്ങളൊന്നും തന്നെ നിരത്തിലിറക്കാന്‍ പ്രതിഷേധക്കാര്‍ സമ്മതിക്കുന്നില്ല. ടാക്‌സികള്‍ പോലും തടഞ്ഞുവെച്ചു. യൂബര്‍ ടാക്‌സിയുടെ ചില്ലുകള്‍ പ്രതിഷേധക്കാര്‍,,,
പാലക്കാട്: താനല്ല കാറോടിച്ചതെന്നും താന്‍ പെണ്‍കുട്ടികളോലട് അശ്ലീലപരമായി പെരുമാറിയിട്ടില്ലെന്നും പറഞ്ഞ നടന്‍ ശ്രീജിത് രവി എങ്ങനെ കുടുങ്ങി. ആദ്യം താന്‍,,,
പാലക്കാട് :സ്കൂള്‍ കുട്ടികള്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ നടന്‍ ശ്രീജിത്ത് രവിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഒറ്റപ്പാലം പത്തിരിപ്പാലയിലുള്ള,,,
തിരുവനന്തപുരം :ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം സഹിക്കില്ലെന്ന് കെ.സി അബുവിനോട് തിരിച്ചടിച്ച് വി.ടി.ബല്‍റാം .ഗ്രൂപ്പ് ഇന്‍ക്യുബേറ്ററുകളില്‍ അടവെച്ച് വിരിയിക്കപ്പെടുന്നവര്‍ മാത്രം,,,
© 2025 Daily Indian Herald; All rights reserved