പ്രിയങ്കയെ യുപിയിലിറക്കി നേട്ടം കൊയ്യാന്‍ കോണ്‍ഗ്രസ്സ്;മുഖ്യമന്ത്രിയാക്കാന്‍ ചരട് വലിച്ച് തിരഞ്ഞെടുപ്പ് തന്ത്രഞ്ജന്‍ പ്രശാന്ത്.
March 4, 2016 9:36 am
ലഖ്‌നൗ: ഇന്ദിര ഗാന്ധിയുടെ മുഖമുള്ളവളാണ് പ്രിയങ്കയെന്നാണ് കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്.അവരിപ്പോഴും ഇന്ദിരയെ അത്രകണ്ട് സ്‌നേഹിക്കുന്നുണ്ട്.ആ പാരമ്പര്യം ഉയര്‍ത്താനാകുമോ പ്രിയങ്കയുടേയും ശ്രമം. ദേശീയ,,,
ആശയക്കുഴപ്പം മാറി;അമിത് ഷായുടെ ശാസന ഏറ്റു,രാജഗോപാല്‍ നേമത്ത് മത്സരിക്കും,അക്കൗണ്ട് തുറക്കാമെന്നുറപ്പിച്ച് ബിജെപി,പ്രവര്‍ത്തകര്‍ ആവേശത്തില്‍.
March 4, 2016 9:23 am
തിരുവനന്തപുരം: ഒടുവില്‍ ബിജെപിയിലെ ആശയക്കുഴപ്പം തീര്‍ന്നു. കേരളത്തിലെ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കുമെങ്കില്‍ അത് ജനകീയ ഇമേജുള്ള ഒ രാജഗോപാലാല്‍,,,
സ്വരാജിനെ തകര്‍ക്കാന്‍ ഗൂഡാലോചനയോ?.യുവജന നേതാവിനെതിരെ എപ്പോഴും വാര്‍ത്തകള്‍ വരുന്നത് സിണ്ടിക്കേറ്റ് പണിയെന്ന് പാര്‍ട്ടി,വാര്‍ത്ത ചോര്‍ത്തുന്നവര്‍ക്കെതിരായി അന്വേഷണം പ്രഖ്യാപിച്ച് സിപിഎം.
March 4, 2016 9:05 am
തിരുവനന്തപുരം:സിപിഎമ്മിലെ മൂന്നാം നിര നേതൃത്വത്തിലെ പ്രധാനിയായാണ് എം സ്വരാജിനെ വിലയിരുത്തുന്നത്.എന്നാല്‍ സ്വരാജ് എപ്പോഴും വിവാദത്തിലാണ്.അദ്ധേഹത്തെ വിവാദത്തില്‍ എല്ലാം പെടുത്തുന്നതാണോ?ഇടക്കിടെ വാര്‍ത്തകള്‍,,,
സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും മൃതദേഹരതിയും നിയമ വിധേയമാക്കാന്‍ ആവശ്യം ഉന്നയിച്ച് രാഷ്ട്രീയ പാര്‍ട്ടി !
March 4, 2016 12:23 am
സ്‌റ്റോക്ക്‌ഹോം: ഇത്തരം ആവശ്യം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോ ? ഞെട്ടരുത് അങ്ങനയുള്ള പാര്‍ട്ടിയും ലോകത്തുണ്ട്.സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും,,,
സര്‍ക്കാര്‍ ഓഫിസില്‍ കഞ്ചാവ് ചെടി ! കേരളവും വളരുന്നുണ്ട് !
March 3, 2016 11:37 pm
കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫീസിലും കഞ്ചാവ് ചെടി ! ഞെട്ടേണ്ട ഇത് വയനാട് നിന്നുള്ള വാര്‍ത്തയാണ് വയനാട് കല്‍പ്പറ്റയില്‍ ബ്ലോക്ക് പഞ്ചായത്ത്,,,
ഡി.വൈ.എഫ്.ഐ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സംവിധായകന്‍ രഞ്ജിത്തിനെ ക്ഷണിച്ചത് വിവാദത്തില്‍
March 3, 2016 11:01 pm
കോഴിക്കോട് : ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനം ഡി.വൈ.എഫ്.ഐ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സംവിധായകന്‍ രഞ്ജിത്തിനെ ക്ഷണിച്ചത് വിവാദത്തില്‍ നം ചെയ്യാന്‍,,,
23 ദിവസത്തെ തടവിന് ശേഷം കനയ്യകുമാര്‍ മോചിതനായി
March 3, 2016 7:39 pm
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ജയില്‍ മോചിതനായി. 23,,,
എച്ച് ഐ വി ബാധിച്ച വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി; പഠനം മുടങ്ങിയ വിദ്യാത്ഥിനിനെ സാഹായിക്കാന്‍ ആരുമില്ലേ..?
March 3, 2016 6:35 pm
കണ്ണൂര്‍: സ്‌കൂള്‍ പഠനകാലത്ത് എച്ച് ഐ വി ബാധയുടെ പേരില്‍ പഠനം നിഷേധിക്കപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് വീണ്ടും സമൂഹത്തിന്റെ വിലക്ക്. അക്കാലത്തെ,,,
എം.വിജയകുമാര്‍ വെളുക്കെചിരിക്കുന്ന ഫ്രോഡ് എം.സ്വരാജ്
March 3, 2016 5:19 pm
തിരൂര്‍: സി.പി.എം. നേതാവ് എം.വിജയകുമാര്‍ വെളുക്കെചിരിക്കുന്ന ഫ്രോഡെന്ന് ഡി.വൈ.എഫ്.ഐ സംസ്‌ഥാന സെക്രട്ടറി എം.സ്വരാജ്. മലപ്പുറത്തു തിരൂരില്‍ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്‌ഥാന,,,
വളര്‍ന്ന മാണി വീണ്ടും പിളര്‍ന്നു;ജോസഫില്ലാതെ ജോസഫ് ഗ്രൂപ്പ് പുറത്തേക്ക്,കെഎം മാണി പാര്‍ട്ടിയെ ബിജെപിയുടെ തൊഴുത്തില്‍ കൊണ്ടു കെട്ടുമെന്ന് ആന്റണി രാജു,പാര്‍ട്ടി വിട്ടവരില്‍ ഫ്രാന്‍സിസ് ജോര്‍ജും,കെസി ജോസഫും.
March 3, 2016 5:10 pm
തിരുവനന്തപുരം:വളരും തോറും പിളരുന്ന ബ്രാക്കറ്റ് പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ്സ് (മാണി) വീണ്ടും പിളര്‍ന്നു.ജോസഫ് ഗ്രൂപ്പിലെ പ്രമുഖരായ ആന്റണി രാജു,ഫ്രാന്‍സിസ് ജോര്‍ജ്.കെസി,,,
ഇസേത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ആഭ്യന്തര സെക്രട്ടറി ഇപ്പോള്‍ അദാനി പോര്‍ട്ട് ഡയറക്ടര്‍
March 3, 2016 2:08 pm
ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബിജെപി അനുകൂല വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ആഭ്യന്തര സെക്രട്ടറി ജികെ പിള്ള,,,
എട്ടു വയസ്സുകാരി നൂറിലധികം തവണ പീഡനത്തിനിരയായി. ബലാത്സംഗം തടയാന്‍ യുവതി സ്വയം കൊളുത്തി.ഐഎസ് തീവ്രവാദികളുടെ കൊടും ക്രൂരത
March 3, 2016 2:05 pm
ഐഎസ് തീവ്രവാദികളുടെ കൊടും ക്രൂരതകളുടെ ഞെട്ടിക്കുന്ന ഭീകരമായ കഥകള്‍ വീണ്ടും പുറത്ത് .8 വയസുകാരിയായ യസീദി പെണ്‍കുട്ടിയെ അതി ക്രൂരമായി,,,