തിരുവനന്തപുരം: രാഷ്ട്രീയ ശത്രുക്കളുടെ കൊലക്കത്തികളേയും കായിക ആക്രമങ്ങളേയും നേരിടാന്‍ പാര്‍ട്ടിപ്രവര്‍ത്തകരെ സജ്ജമാക്കുന്നതിന് സിപിഐ (എം) മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ഒരുങ്ങുന്നു.,,,
ഒരു ഗ്രാമത്തിലെ മുഴുവന്‍ പുരുഷന്മാരേയും തൂക്കിലേറ്റാന്‍ ഇറാന്‍ ഒരുങ്ങുന്നു.
ഒരു ഗ്രാമത്തിലെ ഒന്നോ രണ്ടോ പേരാണെങ്കിലും കൊല്ലപ്പെട്ടാല്‍ അത് ഗ്രാമത്തിന്റെ മൊത്തം ദുഃഖമായി മാറാറുണ്ട്. അപ്പോള്‍ പിന്നെ ഒരു ഗ്രാമത്തിലെ,,,
കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു;സംഭവം നടന്നത് താനെയില്‍
താനെ: മഹാരാഷ്ട്രയിലെ താനെയില്‍ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഏഴ് കുട്ടികളും ഏഴ് സ്ത്രീകളുമാണ്,,,
കോതമംഗത്ത് മ്ലാവ് ഇറച്ചി സൂക്ഷിച്ചയാള്‍ പിടിയില്‍.
കോതമംഗലം: അനധികൃതമായി സൂക്ഷിച്ചിരുന്ന മ്ലാവ് ഇറച്ചി പിടികൂടി. പെരുമ്പാവൂര്‍ ഫൈ്‌ളയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മ്ലാവ് ഇറച്ചി,,,
സൗദിയില്‍ ദൈവമിലെന്ന് പറഞ്ഞ യുവാവിന് ക്രൂരമായ ശിക്ഷ;2000 ചാട്ടയടി 10 വര്‍ഷം തടവ്.
ഇന്ത്യ മുമ്പില്ലാത്ത വിധം മാറിയെന്നും ഫാസിസ്റ്റ് ശക്തികളുടെ പിടിയിലായെന്നും ഇവിടെ ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത വിധം കാവിവല്‍ക്കരിക്കപ്പെട്ടുവെന്നും പ്രമുഖരടക്കമുള്ള ചിലര്‍,,,
അക്കൗണ്ടും ഭരണവും വേണ്ട; അടിമൂത്ത് ബിജെപി നേതൃത്വം; ഗ്രൂപ്പ് നിയന്ത്രിക്കാനാവാതെ കുമ്മനവും ആർഎസ്എസും
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: തലമാറട്ടെ മന്ത്രത്തിലൂടെ സംസ്ഥാനത്തെ ഗ്രൂപ്പ് പോരിനു ശാശ്വത പരിഹാരം കാണാമെന്നു ബിജെപി – ആർഎസ്എസ് നേതൃത്വത്തിന്റെ,,,
ആറ്റിങ്ങലില്‍ നഴ്‌സിനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ആശുപത്രിയില്‍ ഇപ്പോഴും സുഖവാസം; രക്ഷിക്കാന്‍ ശ്രമിക്കുന്നത് ഉന്നതരോ?.
വെഞ്ഞാറമൂട്: സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതി ആറ്റിങ്ങല്‍ നഗരമദ്ധ്യത്തില്‍ വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ഇപ്പോഴും സുഖവാസം. വെഞ്ഞാറമൂട് സെന്റ് ജോണ്‍സ്,,,
മുഖ്യമന്ത്രിയുടെ കാർ അപകടത്തിൽപ്പെട്ടു; ഗൺമാനു പരുക്കേറ്റു: ഉമ്മൻചാണ്ടി സുരക്ഷിതൻ
സ്വന്തം ലേഖകൻ കോട്ടയം: മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. കോട്ടയം ഏറ്റുമാനൂരിന് അടുത്ത് കാണക്കാരിയിൽ വച്ചാണ് അപകടം,,,
മുഖ്യമന്ത്രിയുടെ കാര്‍ കോട്ടയത്ത് അപകടത്തില്‍ പെട്ടു;നിസാര പരിക്കുകളോടെ ഉമ്മന്‍ചാണ്ടിയും ഗണ്‍മാനും സുരക്ഷിതര്‍.
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാര്‍ അടപകടത്തില്‍പ്പെട്ടങ്കിലും പരിക്കൊന്നുമില്ലാതെ ഉമ്മന്‍ ചാണ്ടി രക്ഷപ്പെട്ടു. . ഏറ്റുമാനൂരിനു സമീപം കാണക്കാരിയില്‍ മുഖ്യമന്ത്രിയുടെ,,,
വളരും മു്ൻപേ അടർത്താൻ നീക്കവുമായി കോൺഗ്രസ്; പ്രതിഷേധവുമായി സിഎംപി
സ്വന്തം ലേഖകൻ തിരുവനന്തപുരം: പാർട്ടി സ്ഥാപകൻ എംവിആറിന്റെ മരണത്തോടെ നാമാവിശേഷമായ സിഎംപിയെ തളർത്താനുള്ള കോൺഗ്രസിന്റെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം,,,
ആദ്യം കേന്ദ്രമന്ത്രി,പിന്നെ രാജ്യസഭ എംപി,പറ്റിക്കപ്പെടാന്‍ സുരേഷ് ഗോപി ഇനിയില്ല;നിയമസഭ തിരഞ്ഞെടുപ്പില്‍, മത്സരിക്കാനില്ലെന്ന് താരം അറിയിച്ചതായി സൂചന,പ്രചരണത്തിനിറങ്ങാമെന്നും ഉറപ്പ്.
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കിനില്ലെന്ന നിലപാടിലുറച്ചു സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി. ഇക്കാര്യം ബിജെപി നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചു.,,,
മദ്യമോ സിഗരറ്റോ ഉപയോഗിക്കാത്ത രാജേഷ് പിള്ളയ്ക്ക് കരള്‍ രോഗം വന്നതിന് പിന്നില്‍ പെപ്‌സിയോ?.ഒരു ദിവസം 30 കുപ്പി കോള രാജേഷ് കുടിച്ചിരുന്നതായി ഡോക്ടര്‍മാര്‍.
കൊച്ചി: കരള്‍ രോഗം വന്ന് മരിച്ചാല്‍ അയാള്‍ അമിത മദ്യപാനിയാണെന്നാകും പൊതുവെയുള്ള വിലയിരുത്തല്‍. പ്രത്യേകിച്ച് അകാലത്തിലുള്ള കരള്‍ രോഗ മരണം.,,,


