തെന്നിന്ത്യന്‍ സുന്ദരി മേഘനാരാജിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്; വിവാഹവാഗ്ദാനം നല്‍കിയ വ്യവസായിയെ വഞ്ചിച്ചു
February 25, 2016 10:02 pm
തെന്നിന്ത്യന്‍ സുന്ദരിയും മലയാളത്തിലെ പ്രശസ്ത നടിയുമായ മേഘ്‌നാ രാജിനെതിരെ വഞ്ചനാകുറ്റത്തിന് കേസ്. വിവാഹവാഗദാനം നല്‍കി വഞ്ചിച്ചെന്ന കേസില്‍ തമിഴ്‌നാട്ടിലെ ബിസിനസുകാരനായ ജനാര്‍ധനനാണ്,,,
മണിരത്‌നം ചിത്രത്തില്‍ സായ്പല്ലവി നായികയാകുന്നു; മലയാളിയുടെ സ്വന്തം മലര്‍ ഇനി കോളിവുഡില്‍
February 25, 2016 4:51 pm
പ്രേമത്തിലൂടെ മലരായി പ്രേക്ഷകരുടെ മനസു കീഴടക്കിയ സായ് പല്ലവിക്ക് തമിഴില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റം. മണിരത്‌നം ചിത്രത്തിലൂടെയാണ് സായ് പല്ലവി തമിഴിലെത്തുന്നത്.,,,
ലാവ്‌ലിനില്‍ സര്‍ക്കാരിന്റെ ബുദ്ധി ഉപദേശകര്‍ക്കുംതിരിച്ചടി,ഹൈക്കോടതി പരാമര്‍ശം പിണറായിയെ വേട്ടയാടനിറങ്ങിയ കെഎം ഷാജഹാനും, ക്രൈം നന്ദകുമാറിനും ഏറ്റ തിരിച്ചടി,കരുത്തനായ നേതാവിനെതിരായ എല്ലാ നീക്കവും പാളി സര്‍ക്കാര്‍.
February 25, 2016 4:32 pm
കൊച്ചി:ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി ഇന്ന് നടത്തിയ സുപ്രധാന പരാമര്‍ശം സര്‍ക്കാരിനും അവര്‍ക്കായി ബുദ്ധി ഉപദേശിച്ചവര്‍ക്കും കനത്ത തിരിച്ചടിയാണ് നല്‍കിയത്.കേസില്‍ പിണറായിയെ,,,
ഇനി എല്ലാം പിണറായി മയം;ലാവ്‌ലിന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി,കേസ് അടിയന്തിര പ്രാധാന്യമുള്ളതെന്ന യുഡിഎഫ് വാദം തള്ളി,ലാവ്‌ലിന്‍ പരിഗണിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷം മാത്രം.
February 25, 2016 3:31 pm
കൊച്ചി: എസ്എന്‍സി ലാവലിന്‍ കേസില്‍ സര്‍ക്കാരിനു തിരിച്ചടി. രാഷ്ട്രീയപരമായ ഇടപെടലാണു ലാവലിന്‍ കേസിലെന്നു ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന്റെ ലാഭത്തിന് കോടതിയെ,,,
യാത്രാ നിരക്ക് വര്‍ദ്ധനവില്ലാതെ റയില്‍ ബജറ്റ്; കേരളത്തിന് ഇത്തവണയും വട്ടപൂജ്യം
February 25, 2016 3:11 pm
ന്യൂഡല്‍ഹി:യാത്രചരക്കു നിരക്കുകളില്‍ മാറ്റമില്ലാതെ യാത്രാസൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി റെയില്‍വേ ബജറ്റ്. പുതിയ പാതകളോ പുതിയ ട്രെയിനുകളോ റെയില്‍ മന്ത്രി സുരേഷ്,,,
ഓടുന്ന കാറില്‍ കമിതാക്കളുടെ ലൈംഗീക ബന്ധം വാഹനം അപകടത്തില്‍പെട്ട് യുവാവ് മരിച്ചു
February 25, 2016 2:32 pm
ഫിലിഭിത്ത്: ഓടുന്ന കാറില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു ഓടുന്ന കാറില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട കമിതാക്കളുടെ സാഹസം,,,
നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പായി; ശമ്പള പരിഷ്‌ക്കരണ കമ്മിറ്റി പതിനാറില്‍ നിന്ന് ഒന്നാം തിയ്യതിയിലേക്ക് മാറ്റി
February 25, 2016 1:59 pm
തിരുവനന്തപുരം: നഴ്‌സിംഗ് മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സിംഗ് അസോസിയേഷന്റെ (യുഎന്‍എ)ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ആരംഭിച്ച അനിശ്ചിതകാല സമരം,,,
വിദ്യാർഥി – യുവജന നേതാക്കൾക്കു ഇടതു മുന്നണിയുടെ സീറ്റ്; എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികൾ മത്സരിക്കും; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിനും സീറ്റ്
February 25, 2016 12:50 pm
രാഷ്ട്രീയ ലേഖകൻ തിരുവനന്തപുരം: എസ്എഫ്‌ഐയ്ക്കു ആറു സീറ്റും ഡിവൈഎഫ്‌ഐയ്ക്കു പത്തു സീറ്റും മാറ്റി വച്ച് പുതുമുഖങ്ങളെയും വനിതകളെയും മത്സരത്തിനു നിയോഗിച്ചു,,,
കായല്‍ കയ്യേറ്റം നടന്‍ ജയസൂര്യക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തവ്
February 25, 2016 12:37 pm
മൂവാറ്റുപുഴ: ഒടുവില്‍ നടന്‍ ജയസൂര്യ കുടുങ്ങി. കായല്‍ കയ്യേറി വീട് പണിത കേസില്‍ ജയസൂര്യക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന്,,,
കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്ന് മലപ്പുറത്തേക്ക് മാറും; മുനീറും കോഴിക്കോട് നിന്ന് മാറിയേക്കും; മന്ത്രി അബ്ദുള്‍റബ്ബിന് സീറ്റില്ല; തിരുവമ്പാടിയില്‍ ലീഗ് തന്നെ മത്സരിക്കും
February 25, 2016 12:19 pm
കോഴിക്കോട് : സ്ഥാനാര്‍ത്ഥിനിര്‍ണ്ണയില്‍ മുസ്ലീം ലീഗ് എല്ലാവരെക്കാളും മുന്നില്‍ കടമ്പ പൂര്‍ത്തിയാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക തയ്യാറായെന്നാണ്,,,
96 ന്റെ നിറവില്‍ ഗൗരിയമ്മ തിരിച്ചറിഞ്ഞു;ഇനി വിശ്രമത്തിന് സമയമായി.
February 25, 2016 11:10 am
ആലപ്പുഴ : കെ ആര്‍ ഗൗരിയമ്മയില്ലാത്ത കേരളത്തിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാകും ഇത്തവണത്തേക്ക്. ആറു പതിറ്റാണ്ടിലധികമായി തെരഞ്ഞെടുപ്പു ഗോദയിലെ നിറസാന്നിധ്യമായ,,,
രാജ്യസ്‌നേഹം;മോഹന്‍ലാലിന് പിന്തുണയുമായി വിനയന്‍.
February 25, 2016 10:54 am
മോഹന്‍ലാലിന്റ വിവാദമായ ബ്ലോഗിനെതിരെ നിരവധി പേര്‍ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.സാഹിത്യ ലോകത്തും സിനിമാലോകത്തും രാഷ്ട്രീയ സാംസ്‌കാരിക ലോകത്തും മോഹന്‍ലാലിന്റെ നിലപാടുകള്‍ക്കെതിരെ,,,