സോണിയ മാറുന്നു .കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും; കോണ്‍ഗ്രസ് അടിമുടി മാറുന്നു
January 24, 2017 1:44 pm

ന്യുഡല്‍ഹി:പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ സോണിയാ ഗാന്ധിക്ക് പകരം മകള്‍,,,

പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക്​ … യു.പിയില്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചയില്‍ മുഖ്യപങ്ക്
January 23, 2017 1:47 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഖ്യ സംഭാഷണങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചുവെന്ന് കോണ്‍ഗ്രസ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചതോടെ പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിന് നാന്ദിയായി. അമത്തേിയിലും,,,

99 സീറ്റുകള്‍ നല്‍കാമെന്ന്​ അഖിലേഷ്​;ചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി
January 22, 2017 5:47 am

അലഹാബാദ്:കോണ്‍ഗ്രസ്- സമാജ്‌വാദി പാര്‍ട്ടി സഖ്യ സാധ്യതകള്‍ക്ക് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസിന് 99 സീറ്റുകള്‍ മാത്രമേ നല്‍കാനാകൂവെന്ന് സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കിയതോടെയാണ്,,,

യു​പി​യി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ സ​മാ​ജ് വാ​ദി പാ​ര്‍​ട്ടി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ലു​ള്ള സീ​റ്റി​ല്‍ ത​ട്ടി സ​ഖ്യം ഉ​ല​യു​ന്നു
January 21, 2017 10:52 pm

ലക്നോ: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യസാധ്യതകള്‍ക്കു മങ്ങലേല്‍ക്കുന്നു. സീറ്റ് വിഭജനത്തില്‍ തട്ടിയാണ് സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടിയത്.,,,

ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അക്കൗണ്ട് കാലി; മുൻ ഡിസിസി പ്രസിഡന്റ് അടിച്ചു മാറ്റിയത് 69 ലക്ഷം; പരാതിയുമായി ഡിസിസി സെക്രട്ടറി ലോകായുക്തയ്ക്കു മുന്നിൽ
January 21, 2017 10:40 am

പൊളിറ്റിക്കൽ ഡെക്‌സ് കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 69 ലക്ഷം രൂപ കാണാനില്ലെന്നു കാട്ടി ഡിസിസി സെക്രട്ടറി പരാതിയുമായി,,,

മോദി അടവുകളു​െട ആശാൻ; ആയിരം ​െകാല്ലം ജീവിച്ചാലും ഗാന്ധിക്ക്​ അടുത്തെത്തില്ല- വി.എസ്​
January 20, 2017 10:23 pm

തിരുവനന്തപുരം:ആയിരം വര്‍ഷം ജീവിച്ചാലും മോദിക്ക് ഗാന്ധിജിയാകാന്‍ സാധിക്കില്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി അടവുകളുടെ ആശാനാണെന്ന് വി.,,,

പ്രതിഭാഹരി എംഎല്‍എയെ ഒറ്റപ്പെടുത്താന്‍ പാര്‍ട്ടിയും മന്ത്രി സുധാകാരനും; രാഷ്ട്രീയം മടുത്ത് രാജിവയ്ക്കാന്‍ തയ്യാറെടുത്ത് യുവ എംഎല്‍എ; സിപിഎമ്മിലെ പുതിയ പ്രതിസന്ധി
January 16, 2017 12:41 pm

ആലപ്പുഴ: പിണറായി മന്ത്രിസഭയിലെ മികച്ച മന്ത്രിമാരില്‍ ഒരാളാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പക്ഷെ ഈ അടുത്തകാലത്തുണ്ടായ പുതിയ,,,

പാര്‍ട്ടിയുടേയും നേതാക്കളുടേയും കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നു.കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി നിര്‍ത്തണം :എ.കെ ആന്റണി
January 15, 2017 4:18 pm

തിരുവനന്തപുരം :കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി നിര്‍ത്തണമെന്ന് എ.കെ ആന്റണി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി. നേതാക്കള്‍,,,

പുതുവത്സര ആഘോഷം കഴിഞ്ഞ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി
January 10, 2017 3:52 pm

ന്യൂഡല്‍ഹി: പുതുവല്‍സരാഘോഷങ്ങള്‍ക്ക് ശേഷം രാഹുല്‍ ഗാന്ധി തിരിച്ചെത്തി. ഇന്ന് രാവിലെയാണ് അദേഹം എത്തിയത്. കഴിഞ്ഞ ഡിസംബര്‍ 28 ന് ആണ്,,,

മോദിയെ പുറത്താക്കാന്‍ രാഷ്‌ട്രപതിയുടെ ഇടപെടല്‍ തേടി മമത.അഡ്വാനിയുടെ നേതൃത്വത്തില്‍ ‘ദേശീയ സര്‍ക്കാര്‍’വേണമെന്നും മമത
January 7, 2017 3:19 am

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ നരേന്ദ്ര മോദിക്ക് നേരെയുള്ള ആക്രമണത്തില്‍ നിന്നും പിന്മാറാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇതുവരെ,,,

അമൃത്സറില്‍ സിദ്ദു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും
January 6, 2017 12:44 am

ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. പഞ്ചാബ്,,,

പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും;യു.പി.യില്‍ ബിജെപി-അഭിപ്രായ സര്‍വെ
January 6, 2017 12:23 am

ന്യൂഡല്‍ഹി: പഞ്ചാബില്‍ കോണ്‍ഗ്രസ് വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്ന് അഭിപ്രായ സര്‍വെ. നിയമസഭാ തെരഞ്ഞെടുപ്പില്‍ 56 മുതല്‍ 62 സീറ്റുകള്‍വരെ നേടി,,,

Page 284 of 410 1 282 283 284 285 286 410
Top