മസ്‌കത്ത്.പ്രവാസികള്‍ അടക്കം മസ്ക്കറ്റിലെ ജനത്തെ ഭയപ്പെടുത്തുന്ന തെറ്റയ വാര്‍ത്ത പ്രചരിപ്പിക്കുന്നു. വിപണിയിലെത്തുന്ന ഫ്രോസണ്‍ ഇറച്ചികളില്‍ പൂച്ച ഇറച്ചിയും ഉള്‍പ്പെട്ടതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. ബോഷറില്‍ പരിശോധന നടത്തുന്ന ചിത്രം അടക്കം ട്വീറ്റ് ചെയ്താണ് നഗരസഭാ അധികൃതര്‍ പ്രചാരണം നിഷേധിച്ചത്.
പൂച്ച ഇറച്ചി വില്‍പനക്ക് വച്ചതായി കാണിച്ച് ചിത്രത്തോടൊപ്പമാണ് പ്രചാരണം നടന്നത്. സാമൂഹിക മാധ്യമങ്ങളിലും പ്രചാരണം വ്യാപകമായതോടെ നഗരസഭാ അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക