വിദേശ ദമ്പതികൾക്കു ഗണപതി പിറന്നു; അത്ഭുതത്തോടെ ലോകം

സ്വന്തം ലേഖകൻ

നോർവേജിയ:  സാക്ഷാൽ പരമശിവന്റെയും പാർവ്വതിയുടെയും മകനായ ഗണപതി നോർവേജിയൻ ദമ്പതികൾക്ക് ജനിച്ചു. സംഗതി സത്യമാണ് ഇപ്പോൾ ഇവരുടെ വീട്ടിലേക്ക് ഇന്ത്യൻ തീർത്ഥാടകരുടെ പ്രവാഹമാണ്. കുട്ടി പകുതി മനുഷ്യന്റെയും പകുതി ആനയുടെയും ശരീരത്തോടെയാണ് ജനിച്ചത് ഇന്ത്യൻ ഹൈന്ദവ വിശ്വാസമനുസരിച്ച് ഗണിപതിയ്ക്കാണ് പകുതി മനുഷ്യന്റേയും പകുതി ആനയുടെയൂം ശരീരമുള്ളത്.

നോർവേജിയക്കാർക്കാണെങ്കിൽ ഗണപതിയെ തീരെ പരിചയവുമില്ല. അലക്സാണ്ടർ ലോല ആൻഡേഴ്സൺ ദമ്പതികൾക്കാണ് നീണ്ടമൂക്കും ആനയുടേതിനു സമാനമായ ശരീരവും മനുഷ്യന്റെ ചെവിയും മൂക്കമുള്ള കുട്ടി ജനിച്ചത്.

അപൂർവ്വ ശരീരവുമായുള്ള കുട്ടിയുടെ ജനനം ദമ്പതികൾ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു കുട്ടിയുടെ ചിത്രം എന്നാൽ മാധ്യമങ്ങൾ വഴി ചോർന്നു പിന്നെ പറയാനുണ്ടോ ഇന്ത്യക്കാർ വിമാനം പിടിച്ച് നോർവേജിയലിലേക്ക് പറക്കുകയാണിപ്പോൾ…

ലക്ഷക്കണക്കിനു ആളുകൾ ഇന്ത്യയിൽ നിന്നും ഇതിനോടകം തന്നെ നോർവേജിയയിൽ എത്തി ഗണപതിയെ കണ്ടുകഴിഞ്ഞു. തങ്ങളുടെ  കുട്ടിയോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ഗണപതിയോട് പ്രാർത്ഥിക്കാനാണ് ഇന്ത്യക്കാരുടെ ഈ വരവെന്നു ലോലയ്ക്കും അലക്സാണ്ടറിനും നന്നായി അറിയാം അതുകൊണ്ടുതന്നെ ഇരുവരും ഇന്ത്യക്കാരുടെ ഈ സന്ദർശനത്തിൽ കടുത്ത അതൃപ്തരാണ്
തങ്ങളുടെ സ്വകാര്യതയെ കടന്നാക്രമിച്ചുകൊണ്ടുള്ള ഇന്ത്യക്കാരുടെ തീർത്ഥാടനം അസഹനീയമാണെന്നു ഇരുവരും പറയുന്നു.

തങ്ങളുടെ കുട്ടി ആനയുടെ മുഖവുമായാണ് ജനിച്ചത് പക്ഷേ പ്രദർശന വസ്തുവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇരുവരും പറഞ്ഞു.

Top