
ക്രൈം ഡെസ്ക്
പത്തനംതിട്ട: അമ്മയുടെ സഹോദരിയായ മുപ്പതുകാരിയുമൊത്തുള്ള പതിനാറുകാരന്റെ ചൂടൻ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അ്മ്മയുടെ രണ്ടാനച്ഛന്റെ മകളുമൊത്തുള്ള പത്താം ക്ലാസ് വിദ്യാർഥിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. യുവതിയുടെ വിദേശത്തുള്ള ഭർത്താവിനു ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതേ തുടർന്നു വീഡിയോ പ്രചരിപ്പിച്ച ആളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
രണ്ടു വർഷം മു്ൻപു മാത്രം വിവാഹിതയായ യുവതി ഭർത്താവ് വിദേശത്തായതിനാൽ സഹോദരിയ്ക്കൊപ്പമാണ് താമസിക്കുന്നത്. ഈ വീട്ടിൽ സഹോദരിയുടെ ഭർത്താവും മകനുമാണുള്ളത്. കഴിഞ്ഞ ദിവസമാണ്ി സഹോദരിയുടെ മകനുമൊത്തുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നതായി കുടുംബം അറിഞ്ഞത്. വിദേശത്തു നിന്നു യുവതിയുടെ ഭർത്താവ് വീഡിയോ ദൃശ്യങ്ങൾ യുവതിയുടെ തന്നെ മൊബൈലിലേയ്ക്കു അയച്ചു നൽകുകയായിരുന്ന.ു ഇതോടെയാണ് സംഭവം വിവാദമയാതും ബന്ധുക്കൾ പൊലീസിനു പരാതി നൽകിയതും.
എന്നാൽ, ഇവരുടെ വീടിനുള്ളിൽ നിന്നു തന്നെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടർന്നു വീട്ടിലെ എല്ലാവരുടെയും മൊബൈൽ ഫോണും, ക്യാമറയും പൊലീസ് കസ്റ്റഡിയിൽ എടുത്തു പരിശോധിച്ചെങ്കിലും തെളിവുകൾ ലഭിച്ചില്ല. എന്നാൽ, പത്താം ക്ലാസ് വിദ്യാർഥി തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന സൂചന ലഭിച്ചതോടെ ബന്ധുക്കൾ പരാതി പിൻവലിക്കുകയായിരുന്നു.