ഈ ആശയങ്ങള്‍ കേരളത്തെ മാറ്റി മറിക്കും; ഇടതു സര്‍ക്കാരിനു മുന്നില്‍ വിപ്ലവകരമായ ആശയങ്ങളുമായി ബാങ്കിങ് ജീവനക്കാരന്‍

കണ്ണൂര്‍ : ഇടതു സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കാലത്തും, സര്‍ക്കാര്‍ രൂപീകരണ ശേഷവും പ്രധാനമായും ഉ്ന്നയിച്ചിരുന്ന ഏറ്റവും വലിയ വിപ്ലവകരമായ ചിന്തയായിരുന്നു നവകേരള സൃഷ്ടിക്കായി കേരളത്തിലെ സാധാരണക്കാരന്‍ മുതല്‍ വന്‍ വ്യവസായികള്‍ വരെയുള്ളവരില്‍ നിന്നുള്ള ആശയങ്ങള്‍ ക്ഷണിക്കുമെന്നത്. ഈ ആശയത്തിനു അനുകൂലമായി നിരവധി പേര്‍ ഇതിനോടകം തന്നെ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ ആശയങ്ങളില്‍ നിന്നു തികച്ചും വേറിട്ടു നില്‍ക്കുന്ന നിലപാടുകളും ആശയങ്ങളും സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചാണ് ഇപ്പോള്‍ കണ്ണൂര്‍ കോ ഓപ്പറേറ്റീവ് ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് … Continue reading ഈ ആശയങ്ങള്‍ കേരളത്തെ മാറ്റി മറിക്കും; ഇടതു സര്‍ക്കാരിനു മുന്നില്‍ വിപ്ലവകരമായ ആശയങ്ങളുമായി ബാങ്കിങ് ജീവനക്കാരന്‍