
പി.പി ചെറിയാൻ
ഡാള്ളസ്: പത്തനംതിട്ട നാരങ്ങാനം കണ്ടൻകുളത്ത് കെ.കെ എബ്രഹാം (95) നിര്യാതനായി.
ഭാര്യ- റാന്നി ചെത്തോങ്കര കാഞ്ഞിക്കാവിൽ പരേതനായ ഏല്യാമ്മ
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
മക്കൾ – ഡോ.കെ.എ കോശി, ഡോ.കെ.എ വർഗീസ്, കുഞ്ഞമ്മ ജോൺ, കെ.എ തോമസ് (റോലറ്റ് ഡാള്ളസ്) കെ.എ ബഞ്ചമിൻ, അന്നമ്മ നൈനാൻ, സൂസമ്മ വർഗീസ് (മസ്‌കിറ്റ്, ഡള്ളസ്) പ്രഫ.ജോൺ കെ.എബ്രഹാം
മരുമക്കൾ – ഡോ.ലാലമ്മ കോശി, ഡോ.മോളി വർഗീസ്, ജോൺ സാമുവേൽ, ശോശാമ്മ തോമസ് (റോലറ്റ് ഡാള്ളസ്), അഡ്വ.കെ.എൻ ബേബി, തങ്കമ്മ എബ്രഹാം (ഗാർലന്റ് ഡാള്ളസ്), മോളമ്മ ബെഞ്ചമിൻ, നൈനാൻ ജോർജ്, വർഗീസ് മാത്യു (മസ്‌കിറ്റ് ഡാള്ളസ്), റെയ്ച്ചൽ ജോൺ
സംസ്‌കാര ശുശ്രൂഷ ഒകടോബർ 19 ബുധനാഴ്ച രാവിലെ പത്തിനു നാരങ്ങാനത്തുള്ള വസതിയിൽ ആരംഭിക്കും. സംസ്‌കാരം സെന്റ് തോമസ് മർത്തോമാ ചർച്ച് നാരങ്ങാനം 11 മണിക്ക്.