സെക്‌സും മദ്യവും മയക്കുമരുന്നും ഈ ദ്വീപിൻ സുലഭം: നാലു ദിവസം, മുപ്പതിലേറെ പെൺകുട്ടികൾ: സ്വകാര്യ ദ്വീപിൽ ലൈംഗികത നിങ്ങൾക്കും ആഘോഷിക്കാം

ഇന്റർനാഷണൽ ഡെസ്‌ക്

കാർട്ടഗേനാ: ലോകത്തിലെ ഏറ്റവും വലിയ ലൈംഗിക ദ്വീപ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ആ ഭാഗ്യവാൻമാരായ മുപ്പതു പേരിൽ ഒരാളാകാനുള്ള അത്യപൂർവ അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. നവംബർ 24 മുതൽ 28 വരെയാണ് ലോകത്തിലെ ഏറ്റവും ആഡംബരവും ആസ്വാദനങ്ങളും നിറഞ്ഞ സ്വകാര്യ ദ്വീപ് കാത്തിരിക്കുന്നത്. ഇതിനായുള്ള ചിലവാകട്ടെ വെറും അയ്യായിരം യുഎസ് ഡോളർ മാത്രമാണ് താനും.

SI1 SI2 SI3
ഗുഡ് ഗേൾഡ് എന്ന പേരിൽ സെക്‌സ് ഐലൻഡ് എന്ന വെബ് സൈറ്റിലാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏറെ വിവാദമായ ഈ ദ്വീപിലേയ്ക്കു സന്ദർശകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്തുകൊണ്ടു ദ്വീപ് അധികൃതർ പുറത്തിറക്കിയ വീഡിയോ തന്നെ ഇതിനോടകം വിവാദമായി മാറുകയും ചെയ്തു.

SI4 SI5SI6
ഏതുനിമിഷവും ലൈംഗികതയ്ക്കു തയ്യാറായ മുപ്പതിലേറെ സുന്ദരികളായ യുവതികൾ, മദ്യം മയക്കുമരുന്ന് എന്നിവ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ലഭിക്കും എന്നതാണ് ദ്വീപിലെ ഏറ്റവും വലിയ ആകർഷണമായി പരസ്യവീഡിയോ മുന്നോട്ടു വയ്ക്കുന്നത്. സൗത്ത് അമേരിക്കൻ രാജ്യമായ കൊളംബിയയിൽ വേശ്യാവൃത്തി നിയമവിധേയമാണ്. അതുകൊണ്ടു തന്നെ ഇവിടെ ഇത്തരം ദ്വീപിൽ നടക്കുന്ന പാർട്ടികൾക്കു യാതൊരു നിയന്ത്രണവും ഉണ്ടാകാറില്ല. നിയന്ത്രണങ്ങളൊന്നുമില്ലാതെ മദ്യവും മയക്കുമരുന്നും സുലഭമായി ലഭിക്കുന്ന ഈ ദ്വീപിൽ പക്ഷേ അടുത്ത നാലു ദിവസം നടക്കുന്ന പാർട്ടിയിൽ മുപ്പത് പേർക്കു മാത്രമാണ് പങ്കെടുക്കാൻ അവസരം

Top