ആത്മഹത്യ ചെയ്യുന്ന പെണ്‍കുട്ടികളില്‍ 21 ശതമാനം സൈബര്‍ വലയില്‍ കുരുങ്ങിയവര്‍; സൈബര്‍ ക്രൈമില്‍ രാജ്യത്ത് നാലാം സ്ഥാനത്ത് കേരളം
August 19, 2015 3:47 pm

തിരുവനന്തപുരം: ഇന്ത്യയില്‍ ആത്മഹത്യചെയ്യുന്ന പെണ്‍കുട്ടികളില്‍ 21 ശതമാനവും സൈബര്‍ ലോകത്തെ ഇരകളെന്ന് പഠനങ്ങള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ ഇരകളാകുന്നത് പെണ്‍കുട്ടികളാണെന്ന്,,,

Top