കമലാഹാസനുമായും ഭാരതനുമായും ഉള്ള പ്രണയബന്ധം തകർന്നു; വിവാഹജീവിതത്തിലും ദുരിതങ്ങൾ മാത്രം; തന്റെ പ്രിയ സുഹൃത്ത് ശ്രീവിദ്യയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചു കെ.ജി.ജോർജ് April 3, 2017 2:17 pm നായികയായും അമ്മയായും സഹതാരമായും മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായികയായിരുന്നു ശ്രീവിദ്യ.1969 ൽ പുറത്തിറങ്ങിയ ചട്ടമ്പികവലയിലൂടെ നായിക കഥാപാത്രമായി അരങ്ങേറിയ,,,