USA SECTION

ഫ്ളോറിഡ: വളര്‍ത്തുമകളുടെ ശരീരത്തില്‍ കയറി ഇരുന്നതിനെ തുടര്‍ന്ന് കുട്ടി മരിച്ച സംഭവത്തില്‍ 66 കാരിക്ക് ജീവപര്യന്തം തടവ്. ഫ്‌ളോറിഡയില്‍ 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 159 കിലോ തൂക്കമുള്ള വെറോനിക്ക ഗ്രീന്‍ പോസി എന്ന സ്ത്രീ കുട്ടിയെ സോഫയില്‍ കിടത്തിയതിനു ശേഷം പുറത്തു കയറിയിരിക്കുകയായിരുന്നു. ബന്ധുകൂടിയായ 9 വയസ്സുകാരിയെ ‘ശിക്ഷിക്കുന്നതിന്’ വേണ്ടിയാണ് പോസി കുട്ടിയുടെ മുകളില്‍ കയറി ഇരുന്നത്. കുട്ടിയുടെ ശരീരത്തില്‍ ഇവര്‍ അഞ്ച് മിനിട്ടോളം കയറിയിരുന്നു. തുടര്‍ന്ന് ശ്വാസം കിട്ടാതെയായിരുന്നു കുട്ടിയുടെ മരണം. കുട്ടിയുടെ നിലവിളിയും […]





Widgets Magazine