
തിരുവനന്തപുരം: ഒരു രാത്രി കൊണ്ട് സെലിബ്രിറ്റിയാക്കാന്‍ ഇന്ന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കഴിയും. ഒരു അഡാര്‍ ലവ് സിനിമയിലെ നടി പ്രിയ വാര്യറിനെ ലോകമറിഞ്ഞത് ഒരൊറ്റ രാത്രി കൊണ്ടാണ്. അതും ഒരു കണ്ണിറുക്കലിലൂടെ. വീണ്ടും കണ്ണിറുക്കല്‍ ഫെയ്സ്ബുക്കില്‍ വൈറലാവുകയാണ്. ഒരു വിവാഹ സല്‍ക്കാരത്തില്‍ കൈ നുണഞ്ഞുകൊണ്ട് കൂട്ടുകാരിയുടെ നേര്‍ക്ക് തിരിയുന്ന സുന്ദരിക്കുട്ടിയാണ് ഇവിടുത്തെ താരം.
വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ ആളാകെ ചമ്മി, ഒപ്പം ഒരു സൂപ്പര്‍ കണ്ണിറുക്കലും.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ കാണാം…
https://www.facebook.com/varietymedia.in/videos/1939231306194504/