HEADLINE

ഇസ്‌ലാമാബാദ്: അഴിമതി ആരോപണത്തിൽ കുറ്റാരോപിതനയാ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക്കിസ്ഥാൻ സുപ്രീം കോടതി അയോഗ്യനാക്കി . ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് നവാസ് ഷെരിഫ് അന്വേഷണം നേരിട്ടത്. തൊണ്ണൂറുകളിൽ ഷെരിഫ് നടത്തിയ അഴിമതികളെ കുറിച്ച് പനാമ രേഖകളിൽ പരാമർശമുണ്ടായിരുന്നു ഇതിനെത്തുടർന്ന് മുൻ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു ഷെരീഫിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്. ഇത് മൂന്നാം […]

SUb Heading
EDITOR CHOICE

Politics

മെഡിക്കൽ കോഴ വിവാദത്തിലകപ്പെട്ട ബിജെപിയെയും സംസ്ഥാന നേതാക്കളെയും കണക്കിന് പരിഹസിച്ച് മന്ത്രി എംഎം മണി. ഫേസ്ബുക്ക് കുറിപ്പ്. സർവ്വത്ര കോഴമയം എന്ന പേരിലാണ് എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മെഡിക്കൽ കോളേജ്, പെട്രോൾ പമ്പ് എന്നിവ മുതൽ വ്യാജ രസീത് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്ന് കോടികളാണ് ഇക്കൂട്ടർ സമ്പാദിക്കുന്നത് എന്നും പോസ്റ്റില്‍ പറയുന്നു. കൈരളി പീപ്പിൾ ചാനലിൽ മെഡിക്കൽ കോഴ വിവാദം ചർച്ച ചെയ്യുന്നതിനിടെയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സുധീഷ് മിന്നിയുടെ കരണക്കുറ്റി അടിച്ചു […]

Entertainment

ഇന്ത്യയുടെ ഹോട്ട് സുന്ദരിയും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിന് ഇന്ത്യയില്‍ വലിയൊരു ആരാധകര നിര തന്നെയാണുള്ളത്. അശ്ശീല ചിത്രങ്ങളിലഭിനയിക്കുന്നതായിരുന്നു സണ്ണി ഇത്രയധികം പ്രശസ്തയായത്. കേരളത്തിലും സണ്ണി ലിയോണിന് ആരാധകരുടെ എണ്ണം കുറവല്ല. എന്നാല്‍ മലയാളി ആരാധകര്‍ക്ക് വലിയൊരു സന്തോഷ വാര്‍ത്തയായി അടുത്ത് തന്നെ സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുകയാണ്. മൊബൈല്‍ ഫോണ്‍ റീട്ടെയില്‍ ശ്യംഖലയായ ഫോണ്‍ 4 ന്റെ 33 -ാമത് ഷോറും ഉദ്ഘാടനത്തിനാണ് സണ്ണി ലിയോണ്‍ കേരളത്തിലെത്തുന്നത്. ഓഗസ്റ്റ് 17 ന് 11.30 നാണ് ഉദ്ഘാടന ചടങ്ങ് […]

Sports

ന്യുഡൽഹി :ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഏഷ്യന്‍ ചാമ്പ്യന്‍ പിയു ചിത്രയെ ഒഴിവാക്കിയതില്‍ പിടി ഉഷയ്ക്ക് പങ്കെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ രൺധാവ.ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനം അല്ലായിരുന്നു. ഉഷ ഉള്‍പ്പെടുന്ന സമിതിയാണ് ചിത്രയെ ഒഴിവാക്കിയത്. ഉഷ, അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രയെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രൺധാവ പറഞ്ഞു. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോൾ ചിത്രയെ ഒഴിവാക്കമെന്ന നിർദേശത്തെ സെക്രട്ടറി […]

Weird

കടുവാ സംരക്ഷണത്തിനുള്ള പണം കണ്ടെത്താന്‍ പുതിയ വഴി. മൃഗശാലാ ജീവനക്കാര്‍ തുണിയുരിയുന്നു. ലണ്ടന്‍ മൃഗശാലയിലെ നാല് ജീവനക്കാരാണ് കടുവാ സംരക്ഷണത്തിനുള്ള പണം കണ്ടെത്താന്‍ പതിയ വഴികള്‍ തേടുന്നത്. നഗ്ന ഓട്ടം നടത്തിയാണ് ഇവര്‍ പണം കണ്ടെത്തുന്നത്.മ്യൂസിയത്തിനുള്ളില്‍ സാമ്ബിള്‍ നഗ്നയോട്ടം ഇവര്‍ നടത്തിക്കഴിഞ്ഞു. കാര്യമറിഞ്ഞ സന്ദര്‍ശകര്‍ കയ്യയച്ച്‌ ഇവരെ സഹായിക്കുകയും ചെയ്തു. അതാണ് ഈ വേറിട്ട ഫണ്ട് ശേഖരണവുമായി മുന്നോട്ട് പോകാന്‍ ജീവനക്കാരെ പ്രേരിപ്പിച്ചത്. എന്നാല്‍ ജീവനക്കാരുടെ ഈ പ്രവൃത്തിക്ക് അധികൃതരുടെ അനുമതിയുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.

Lifestyle

ഒരു കുഞ്ഞിനെ ദത്തെടുത്ത് അമ്മയായ സന്തോഷം പങ്കുവയ്ക്കുകയണ് സണ്ണിലിയോണ്‍.സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്താണ് അച്ഛനും അമ്മയുമായത്. നിഷാ കൗര്‍ വെബ്ബര്‍ കുട്ടിയുടെ പേര്.21 മാസം പ്രായമായ കുഞ്ഞിനെ മഹാരാഷ്ടയിലെ ലാത്തുറില്‍ നിന്നാണ് ദത്തെടുത്തത്. രണ്ട് വര്‍ഷം മുമ്പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. അഭിനേത്രി ഷെര്‍ലിന്‍ ചോപ്രയാണ് വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. കുട്ടിയെ കണ്ട നിമിഷംതന്നെ ദത്തെടുക്കാന്‍ തീരുമാനിക്കുക ആയിരുന്നെന്ന് സണ്ണിപറയുന്നു. മുന്നാഴ്ച്ച കൊണ്ട് […]

Offbeat

കൊച്ചി :വെറും കോട്ടയം പാലാക്കാരിയായ റിമിയെ ദിലീപ് കുടുക്കിയതാണ് ആരോപണം .എട്ടും പൊട്ടും കള്ളവും ചതിയും അറിയില്ലാത്ത തനി നാടൻ പാലാക്കാരി ആയിരുന്നു റിമി എന്നും ഇപ്പോൾ കേൾക്കുന്ന കഥകളിൽ വല്ലതും കഴമ്പുണ്ടെങ്കിൽ അത് ദിലീപ് കുടുക്കിയതാണ് എന്നും ആരോപണം . പിന്നണി ഗായികയായും ടെലിവിഷന്‍ അവതാരകയുമായ റിമി ടോമി ആദ്യമായി സിനിമയില്‍ പാടിയത് ദിലീപിന്റെ മീശമാധവന്‍ എന്ന ചിത്രത്തിനുവേണ്ടിയാണ്. കള്ളനായ മീശമാധവന്റെ ചിങ്ങമാസം വന്നു ചേര്‍ന്നാലുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിക്കുന്നതായിരുന്നു റിമി ടോമിയുടെ ആ ഗാനം. […]

Opinion

ന്യൂഡല്‍ഹി: കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് സ്വദേശത്ത് മാത്രമല്ല, വിദേശത്തും നിരവധി ആരാധകരുണ്ട്. ആവശ്യമായ ഇടപെടലുകളുടെ പേരില്‍ സുഷമാ സ്വരാജ് ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. ട്വിറ്ററിന്റെ സാധ്യതകള്‍ ഉപയോഗിച്ച് സ്വദേശികളും വിദേശികളുമായ നിരവധിയാളുകള്‍ക്കാണ് ഇവര്‍ സഹായം ചെയ്തു കൊടുത്തിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ ശത്രു രാജ്യമായ പാകിസ്ഥാനില്‍ പോലും സുഷമയ്ക്ക് ആരാധകരുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സുഷമാ സ്വരാജ് പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാണ് പാക്ക് യുവതിയുടെ പരാമര്‍ശം ഉണ്ടായിരിക്കുന്നത്. പാക്ക് സ്വദേശിയായ വ്യക്തിക്ക് ഇന്ത്യയില്‍ ചികിത്സ ലഭ്യമാക്കുന്നതിന് […]

Youth

താങ്കൾ കുറെ കാലത്തിനു ശേഷം ഒരു ആത്മാർത്ഥ സുഹൃത്തിന്റെ വീട്ടിൽ പോവുകയാണ്.അവിടെ അപ്പോൾ സുഹൃത്തിന്റെ പെങ്ങൾ മാത്രമേയുള്ളൂ.അവൾ പൂർണ്ണ നഗ്നയായി നിങ്ങളുടെ അടുത്തു വന്നു നിൽക്കുന്നു…..! നിങ്ങൾ എന്ത് ചെയ്യും….? ? ഒരു ഉയർന്ന തസ്തികക്ക് വേണ്ടിയുള്ള ഇന്റർവ്യൂ ബോർഡിന്റെ ചോദ്യം ഇതായിരുന്നു……!എന്ത് ഉത്തരം പറയും എന്ന് ചോദ്യം പെട്ടന്നു കേട്ട ആർക്കും പെട്ടന്ന് നിർവാഹമില്ലായിരുന്നു..പക്ഷെ ഉത്തരം പറഞ്ഞേ തീരൂ.ജോലിക്കുള്ള ഒടുവിലത്തെ കടമ്പയാണ് .ഈ ഇന്റർവ്യൂ…..ഓരോരുത്തർ ഓരോ മറുപടിയാണ് പറഞ്ഞത്…അപ്പോൾ തന്നെ അവിടുന്നിറങ്ങി പോകും എന്ന് ഒരാൾ…..,പോയി […]

Fasttrack

ഈ അബദ്ധം ആര്‍ക്കും സംഭവിക്കാവുന്നതാണ്. പ്രത്യേകിച്ച് വണ്ടി ഓടിച്ച് പരിചയം ഇല്ലാത്തവര്‍ വണ്ടി ഓടിക്കുമ്പോള്‍. കൂടുതല്‍ പരിചയം ഉള്ളവര്‍ കാണിക്കില്ല എന്നല്ല. എന്നിരുന്നാലും 99 ശതമാനം പരിചയമുള്ള ഡ്രൈവര്‍മാര്‍ക്കും ഈ അബദ്ധം പറ്റാന്‍ സാധ്യത ഇല്ല. ഈ കാലാവസ്ഥയില്‍ ചൂട് താങ്ങുന്നതിലും അപ്പുറം ആണല്ലോ. അപ്പോള്‍ പുറത്ത് പോയാലും വീട്ടിലായാലും വെള്ളം ധാരാളം നാം കുടിക്കാറുണ്ട്. പുറത്ത് പോകുമ്പോല്‍ പറയുകയേ വേണ്ട. നമ്മളില്‍ പലരും വാഹനമോടിച്ചുകൊണ്ടിരിക്കുമ്പോള്‍ പലതരം പാനീയങ്ങള്‍ വാങ്ങിച്ചു കുടിക്കാറുണ്ട്. ഇതേ പോലെ വണ്ടി ഓടിക്കുമ്പോള്‍ […]  • Article
  • Business
  • Column
  • Education
  • Health
  • Investigation
  • Envirorment
  • Literature