ശ്രീലങ്കയെ തകര്‍ത്തു; ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
September 25, 2023 3:22 pm

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് സ്വര്‍ണം. 19 റണ്‍സിന്റെ ജയമാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ,,,

സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന്‍ കുറ്റവിമുക്തന്‍; പരാതിക്കാരിയുടെ ഹര്‍ജി തള്ളി
September 25, 2023 1:43 pm

സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. കേസില്‍ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു.,,,

ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസ്; കെബി ഗണേഷ്‌കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി; സോളര്‍ പീഡനക്കേസിലെ പരാതിക്കാരിക്ക് കോടതി വീണ്ടും സമന്‍സ് അയച്ചു
September 25, 2023 12:38 pm

ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ഗൂഢാലോചന കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്,,,

ഊരാളുങ്കലിന്റെ 82% ഓഹരിയും സര്‍ക്കാരിന്റേത്; സാമ്പത്തിക പരിധിയില്ലാതെ നിര്‍മാണം ഏറ്റെടുക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതിയുണ്ടെന്നും സര്‍ക്കാര്‍
September 25, 2023 11:21 am

ന്യൂഡല്‍ഹി: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 82 ശതമാനം ഓഹരികളും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് കേരളം. സാമ്പത്തിക പരിധിയില്ലാതെ നിര്‍മാണം,,,

പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്; പരിശോധന 12 ഇടങ്ങളില്‍ ; സുരക്ഷയൊരുക്കി 250 സിആർപിഎഫ് ജീവനക്കാർ
September 25, 2023 10:51 am

തിരുവനന്തപുരം: 12 പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് പുരോഗമിക്കുന്നു. മലപ്പുറം, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്.,,,

വയനാട്ടല്ല, ഹൈദരാബാദില്‍ എനിക്കെതിരെ മത്സരിക്കൂ; രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഉവൈസി
September 25, 2023 10:40 am

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി എം.പി. വയനാടിനു പകരം ഹൈദരാബാദില്‍ മത്സരിക്കാന്‍,,,

രാജ്യത്ത് എല്ലാ ഇടത്തേയ്ക്കും വന്ദേ ഭാരത്; ഒമ്പത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
September 24, 2023 2:50 pm

ന്യൂഡല്‍ഹി: പുതിയ ഇന്ത്യയുടെ അഭിലാഷങ്ങള്‍ തന്റെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഒന്‍പത് പുതിയ വന്ദേ ഭാരത്,,,

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് (78) അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍
September 24, 2023 10:54 am

കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം.,,,

എ കെ ആന്റണിയുടെ വീട്ടില്‍ എത്ര ബിജെപിക്കാരുണ്ട്? എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍ പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍
September 24, 2023 10:18 am

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെക്കുറിച്ച് എലിസബത്ത് ആന്റണി നടത്തിയ വെളിപ്പെടുത്തലില്‍,,,

കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ
September 24, 2023 9:21 am

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍. വടകര സ്വദേശി ജിതിന്‍ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 97,,,

ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസില്‍ വെള്ളിത്തുടക്കം; ഷൂട്ടിങ്ങിലും തുഴച്ചിലിലും മെഡല്‍
September 24, 2023 9:06 am

ഹാങ്ചൗ: 19-ാമത് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍വേട്ട തുടങ്ങി ഇന്ത്യ. ഷൂട്ടിംഗില്‍ ഇന്ത്യന്‍ വനിതാ ടീം വെള്ളിമെഡല്‍ നേടി. 10 മീറ്റര്‍,,,

അനിൽ ആന്റണി ബിജെപിയിൽ എത്തിയത് കൃപാസനത്തിൽ എത്തി അച്ചന്റെ പ്രാർത്ഥനയിലൂടെ. അനിലിന്റെ ഭാവി ബിജെപിയിൽ ആണെന്ന് മാതാവ് കാണിച്ചു തന്നു. അനിൽ ആന്‍റണിയെ ന്യായീകരിച്ച് എലിസബത്ത്.
September 23, 2023 1:28 pm

തിരുവനന്തപുരം: അനിൽ ആന്റിണിയുടെ ബിജെപിപ്രവേശനം കൃപാസനത്തിലെ പ്രാർത്ഥനമൂലമെന്ന് എലിസബത്ത് ആന്റിണി . അനിൽ ആന്‍റണിയെ ന്യായീകരിച്ച് കോൺഗ്രസ് വർക്കിങ് കമ്മറ്റി,,,

Page 1 of 8641 2 3 864
Top