ഉമ്മർ മുഖ്താറിനെ അഭിനന്ദിക്കാൻ ഡോ. ബോബി ചെമ്മണൂർ എത്തി
February 24, 2021 6:18 am

വേങ്ങര: തോട്ടിൽ മുങ്ങിത്താഴ്ന്ന രണ്ടു പേരെ മരണക്കയത്തിൽ നിന്നും രക്ഷപെടുത്തിയതിന് ധീരതയ്ക്കുള്ള അവാർഡ് നേടിയ ഉമ്മർ മുഖ്താറിനെ ഡോ. ബോബി,,,

മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച് തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ്  മീറ്റ് സമാപിച്ചു.
February 23, 2021 6:11 am

കൽപ്പറ്റ: മാധ്യമ രംഗത്ത് പുതിയ ആശയങ്ങൾ അവതരിപ്പിച്ച്     തെക്കേ ഇന്ത്യയിലെ ആദ്യ ഇൻഫ്ളുവൻസേഴ്സ്  മീറ്റ് സമാപിച്ചു.  . വ്ളോഗർമാർ,,,,

യൂട്യൂബർമാർക്ക് ബോബി & മറഡോണ ഗോൾഡ് ബട്ടൺ
February 18, 2021 6:06 am

കൊച്ചി :സബ്സ്കൈ്രബർമാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നൽകുന്ന സിൽവർ, ഗോൾഡ്, ഡയമണ്ട് ബട്ടണുകൾക്ക് പുറമെ യൂട്യൂബർമാർക്ക് ഗോൾഡ് ബട്ടണുമായി ഡോ.,,,

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബോബി ഫാന്‍സ് ഉത്തരാഖണ്ഡിലേക്ക്
February 11, 2021 6:01 am

കൊച്ചി:ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കേരളത്തില്‍ നിന്നും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍,,,

സഹായം ചോദിച്ചു, ഒട്ടും വൈകാതെ തിരൂരിലേക്ക് ബോബിയുടെ സഹായമെത്തി.
February 6, 2021 5:08 pm

തിരൂര്‍: പ്രസ്‌ക്ലബ് അംഗവും പ്രാദേശിക പത്രപ്രവര്‍ത്തകനുമായ റഷീദിന് കാലവര്‍ഷത്തിലും കാറ്റിലും തകര്‍ന്നുവീണ വീട് പുനര്‍നിര്‍മിക്കാനുള്ള ധനസഹായം കൈമാറി. ബോബി ഫാന്‍സ്,,,

കെല്ലിന്റെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ പ്ലാന്റ് ഫെബ്രു. 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
February 4, 2021 1:33 pm

കൊച്ചി: കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ (കെല്‍) മാമലയിലെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍,,,

വി-ഗാര്‍ഡ് വരുമാനത്തില്‍ 32 ശതമാനം വര്‍ധന.
February 4, 2021 6:05 am

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിൽ ഏകീകൃത അറ്റ,,,

പ്രധാനമന്ത്രി മോദി പരാമർശിച്ച രാജപ്പന് വിടുവയ്ക്കാൻ സഹായവുമായി ബോബി ചെമ്മണ്ണൂ‍ർ
February 2, 2021 4:42 pm

കൊച്ചി:മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച എൻ എസ് രാജപ്പന് സഹായവുമായി ബോബി ചെമ്മണ്ണൂർ. രാജപ്പന് വീട് വയ്ക്കാനുള്ള,,,

കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; കര്‍ഷക ക്ഷേമത്തിന് 75,060 കോടി. ആരോഗ്യമേഖലയ്ക്ക് 64180 കോടി
February 1, 2021 3:25 pm

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിൽ പ്രധാന ഊന്നൽ നൽകുന്നത് ആറു മേഖലകൾക്കെന്ന് ധനമന്ത്രി നിർമ്മല സിതാരാമൻ. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക,,,

ഓള്‍ കേരള ചിട്ടി ഫോര്‍മന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭണ വിളമ്പര കൂട്ടായ്മ നടത്തി
January 27, 2021 5:55 am

കേരളത്തിലെ സ്വകാര്യ ചിട്ടി വ്യവസായ മേഖലയോട് കേരള സര്‍ക്കാര്‍ പുലര്‍ത്തുന്ന ചിറ്റമ്മനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ചിട്ടി ഫോര്‍മന്‍സ്,,,

എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു
January 18, 2021 5:49 am

കൊച്ചി: ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ എക്‌സ്പി 100 കൊച്ചിയില്‍ അവതരിപ്പിച്ചു. വൈറ്റില കോകോ,,,

ബാറ്ററി സ്റ്റാര്‍ട്ടപ്പ് ഗിഗാഡൈന്‍ എനര്‍ജിയില്‍ വി-ഗാര്‍ഡിന്റെ ഓഹരി നിക്ഷേപം.
January 17, 2021 4:48 am

കൊച്ചി: മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വൈദ്യുത ബാറ്ററി സ്റ്റാര്‍ട്ടപ്പ് ഗിഗാഡൈന്‍ എനര്‍ജി ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 18.77 ശതമാനം ഓഹരി സ്വന്തമാക്കുന്നു. 33.4 കോടി രൂപയോളം വരുന്ന ഈ നിക്ഷേപത്തിന് വിഗാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. മുംബൈ ആസ്ഥാനമായ ഗിഗാഡൈന്‍ ബദല്‍ ബാറ്ററി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന ഊര്‍ജ്ജ സംഭരണ ഉല്‍പ്പന്ന വികസനത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ‘മൗലികമായ ഗവേഷണങ്ങള്‍ നടക്കുന്ന ഡീപ് ടെക്ക് സ്റ്റാര്‍ട്ടപ്പ് രംഗത്തേക്കുള്ള വി–ഗാര്‍ഡിന്റെ കടന്നുവരവാണ് ഈ ഓഹരി നിക്ഷേപത്തിലൂടെ അടയാളപ്പെടുത്തുന്നത്. ഉപഭോക്താക്കളിലേക്ക് വിവേകപൂര്‍ണമായ ഉല്‍പ്പന്നങ്ങളും അനുഭവങ്ങളും എത്തിക്കുക എന്ന വി-ഗാര്‍ഡിന്റെ തത്വത്തെ ഉറപ്പിക്കുന്നതാണിത്. ഈ പങ്കാളിത്തം വിഗാര്‍ഡിന് കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും ഉല്‍പ്പന്ന ശ്രേണി വിപുലപ്പെടുത്താനും സഹായിക്കുന്നതോടൊപ്പം ഗിഗാഡൈന്‍ എനര്‍ജി ലാബിന് സാധ്യതകളെ വേഗത്തില്‍ തിരിച്ചറിയാനും സഹായിക്കും’- വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. ബദല്‍ ബാറ്ററി സാങ്കേതിക വിദ്യാ സ്റ്റാര്‍ട്ടപ്പായി വിശേഷിപ്പിക്കുന്ന ഗിഗാഡൈന്‍, ദീര്‍ഘ കാലാവധി ലഭിക്കുന്നതും ചലവു കുറഞ്ഞതും വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്നതും സുരക്ഷിതവുമായ ബാറ്ററികളാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികളെ അപേക്ഷിച്ച് പരിപാലന ചെലവ് കുറഞ്ഞതും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമാണ് ഗിഗാഡൈന്‍ വികസിപ്പിക്കുന്ന ബാറ്ററികള്‍. നിര്‍മാണ ആവശ്യങ്ങള്‍ക്ക് ഗിഗാഡൈന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെല്ലാം പ്രാദേശികമായി ലഭ്യമായവയാണ്. ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്ന അപൂര്‍വ ധാതുക്കള്‍ ഉപയോഗിക്കുന്ന പുതിയ ബാറ്ററി സാങ്കേതിക വിദ്യയുമായി താരതമ്യപ്പെടുത്തുമ്പോല്‍ ഗിഗാഡൈന്‍ സാങ്കേതിക വിദ്യയ്ക്ക് മേല്‍ക്കൈ ലഭിക്കുന്നു. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ പങ്കാളികളാകാനും ഭാവി വളര്‍ച്ചയ്ക്കും ഉല്‍പ്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള വഴി ആയാണ് ഈ സ്റ്റാര്‍ട്ടപ്പ് പങ്കാളിത്തത്തെ വി-ഗാര്‍ഡ് കാണുന്നത്. അത്യാധുനിക സാങ്കേതികവിദ്യാ രംഗത്തേക്ക് കടന്നു വരാനും സ്ഥാപിത ബിസിനസ് രീതികളില്‍ ഡിസ്‌റപ്ഷന്‍ സൃഷ്ടിക്കാനുമുള്ള വി-ഗാര്‍ഡിന്റെ സന്നദ്ധതയെ ഇതു സൂചിപ്പിക്കുന്നു. ഗിഗാഡൈന്‍ എനര്‍ജി ലാബ്‌സിലെ നിക്ഷേപം ഈ രംഗത്തേക്കുള്ള ആദ്യ പടിയാണ്. ഡിജിറ്റല്‍ യുപിഎസ്, ഊര്‍ജ സംഭരണം, മറ്റു ഉല്‍പ്പന്നങ്ങളിലെ ഉപയോഗം തുടങ്ങി ഗിഗാഡന്റെ എനര്‍ജി ലാബ്‌സിന്റെ ബദല്‍ ബാറ്ററി സാങ്കേതികവിദ്യയില്‍ വലിയ സാധ്യതകളാണ് വി-ഗാര്‍ഡ് മുന്നില്‍ കാണുന്നത്.  ,,,

Page 1 of 411 2 3 41
Top