ഓള്‍ കേരള ചിട്ടി ഫോര്‍മന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭണ വിളമ്പര കൂട്ടായ്മ നടത്തി
January 27, 2021 5:55 am

കേരളത്തിലെ സ്വകാര്യ ചിട്ടി വ്യവസായ മേഖലയോട് കേരള സര്‍ക്കാര്‍ പുലര്‍ത്തുന്ന ചിറ്റമ്മനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ചിട്ടി ഫോര്‍മന്‍സ്,,,

എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു
January 18, 2021 5:49 am

കൊച്ചി: ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ എക്‌സ്പി 100 കൊച്ചിയില്‍ അവതരിപ്പിച്ചു. വൈറ്റില കോകോ,,,

ബാറ്ററി സ്റ്റാര്‍ട്ടപ്പ് ഗിഗാഡൈന്‍ എനര്‍ജിയില്‍ വി-ഗാര്‍ഡിന്റെ ഓഹരി നിക്ഷേപം.
January 17, 2021 4:48 am

കൊച്ചി: മുന്‍നിര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വൈദ്യുത ബാറ്ററി സ്റ്റാര്‍ട്ടപ്പ് ഗിഗാഡൈന്‍ എനര്‍ജി ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 18.77 ശതമാനം ഓഹരി സ്വന്തമാക്കുന്നു. 33.4 കോടി രൂപയോളം വരുന്ന ഈ നിക്ഷേപത്തിന് വിഗാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. മുംബൈ ആസ്ഥാനമായ ഗിഗാഡൈന്‍ ബദല്‍ ബാറ്ററി സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നൂതന ഊര്‍ജ്ജ സംഭരണ ഉല്‍പ്പന്ന വികസനത്തിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ‘മൗലികമായ ഗവേഷണങ്ങള്‍ നടക്കുന്ന ഡീപ് ടെക്ക് സ്റ്റാര്‍ട്ടപ്പ് രംഗത്തേക്കുള്ള വി–ഗാര്‍ഡിന്റെ കടന്നുവരവാണ് ഈ ഓഹരി നിക്ഷേപത്തിലൂടെ അടയാളപ്പെടുത്തുന്നത്. ഉപഭോക്താക്കളിലേക്ക് വിവേകപൂര്‍ണമായ ഉല്‍പ്പന്നങ്ങളും അനുഭവങ്ങളും എത്തിക്കുക എന്ന വി-ഗാര്‍ഡിന്റെ തത്വത്തെ ഉറപ്പിക്കുന്നതാണിത്. ഈ പങ്കാളിത്തം വിഗാര്‍ഡിന് കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും ഉല്‍പ്പന്ന ശ്രേണി വിപുലപ്പെടുത്താനും സഹായിക്കുന്നതോടൊപ്പം ഗിഗാഡൈന്‍ എനര്‍ജി ലാബിന് സാധ്യതകളെ വേഗത്തില്‍ തിരിച്ചറിയാനും സഹായിക്കും’- വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. ബദല്‍ ബാറ്ററി സാങ്കേതിക വിദ്യാ സ്റ്റാര്‍ട്ടപ്പായി വിശേഷിപ്പിക്കുന്ന ഗിഗാഡൈന്‍, ദീര്‍ഘ കാലാവധി ലഭിക്കുന്നതും ചലവു കുറഞ്ഞതും വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്നതും സുരക്ഷിതവുമായ ബാറ്ററികളാണ് വികസിപ്പിക്കുന്നത്. നിലവിലുള്ള സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററികളെ അപേക്ഷിച്ച് പരിപാലന ചെലവ് കുറഞ്ഞതും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതുമാണ് ഗിഗാഡൈന്‍ വികസിപ്പിക്കുന്ന ബാറ്ററികള്‍. നിര്‍മാണ ആവശ്യങ്ങള്‍ക്ക് ഗിഗാഡൈന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളെല്ലാം പ്രാദേശികമായി ലഭ്യമായവയാണ്. ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്ന അപൂര്‍വ ധാതുക്കള്‍ ഉപയോഗിക്കുന്ന പുതിയ ബാറ്ററി സാങ്കേതിക വിദ്യയുമായി താരതമ്യപ്പെടുത്തുമ്പോല്‍ ഗിഗാഡൈന്‍ സാങ്കേതിക വിദ്യയ്ക്ക് മേല്‍ക്കൈ ലഭിക്കുന്നു. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളില്‍ പങ്കാളികളാകാനും ഭാവി വളര്‍ച്ചയ്ക്കും ഉല്‍പ്പാദന ശേഷി മെച്ചപ്പെടുത്തുന്നതിനുമുള്ള വഴി ആയാണ് ഈ സ്റ്റാര്‍ട്ടപ്പ് പങ്കാളിത്തത്തെ വി-ഗാര്‍ഡ് കാണുന്നത്. അത്യാധുനിക സാങ്കേതികവിദ്യാ രംഗത്തേക്ക് കടന്നു വരാനും സ്ഥാപിത ബിസിനസ് രീതികളില്‍ ഡിസ്‌റപ്ഷന്‍ സൃഷ്ടിക്കാനുമുള്ള വി-ഗാര്‍ഡിന്റെ സന്നദ്ധതയെ ഇതു സൂചിപ്പിക്കുന്നു. ഗിഗാഡൈന്‍ എനര്‍ജി ലാബ്‌സിലെ നിക്ഷേപം ഈ രംഗത്തേക്കുള്ള ആദ്യ പടിയാണ്. ഡിജിറ്റല്‍ യുപിഎസ്, ഊര്‍ജ സംഭരണം, മറ്റു ഉല്‍പ്പന്നങ്ങളിലെ ഉപയോഗം തുടങ്ങി ഗിഗാഡന്റെ എനര്‍ജി ലാബ്‌സിന്റെ ബദല്‍ ബാറ്ററി സാങ്കേതികവിദ്യയില്‍ വലിയ സാധ്യതകളാണ് വി-ഗാര്‍ഡ് മുന്നില്‍ കാണുന്നത്.  ,,,

എക്‌സ് പി 100 പ്രീമിയം ഗ്രേയ്ഡ് പെട്രോളിന്റെ വിതരണോദ്ഘാടനം ഡോ.ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു
January 17, 2021 4:29 am

കൊച്ചി: ഇന്ത്യന്‍ ഓയില്‍ പുറത്തിറക്കിയ ഇന്ത്യയുടെ പ്രഥമ 100 ഒക്ടേന്‍ പെട്രോള്‍ എക്‌സ്പി 100 കൊച്ചിയില്‍ അവതരിപ്പിച്ചു. വൈറ്റില കോകോ,,,

പാപ്പിയമ്മ പൂവ് ചോദിച്ചു; പൂക്കാലം നല്‍കി ബോബി
January 14, 2021 9:03 pm

കോട്ടയം: പൊളിഞ്ഞു വീഴാറായ തന്റെ കുടിലിന് ഒരു കതകു പിടിപ്പിച്ചു തരുമോ എന്ന് ചോദിച്ച പാപ്പിയമ്മയ്ക്ക് ഒരു വീടുതന്നെ വച്ചുനല്‍കാനൊരുങ്ങി,,,

പാപ്പിയമ്മക്ക് വീട് നൽകി ഡോ.ബോബി ചെമ്മണ്ണൂർ.മോഡലായി പേരെടുത്ത 98 കാരി പാപ്പിയമ്മ മുത്തശ്ശിയുടെ ജീവിതം ഷെഡില്‍.
January 14, 2021 5:09 am

കൊച്ചി:മോഡലായി എത്തി കേരളത്തിന്റെ മനസ് കവർന്ന 98 കാരിയായ പാപ്പിയമ്മ മുത്തശ്ശിക്ക് വീട് വെച്ച് നൽകുമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ വ്യവസായി,,,

ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ആപ്പ് ;ബോബി ഫാന്‍സ് ആപ്പ് പുറത്തിറക്കി!
January 12, 2021 2:30 pm

കൊച്ചി:ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് പുറത്തിറക്കുന്ന ബോബി ഫാന്‍സ് ആപ്പിന്റെ ഔപചാരിക പ്രകാശനം മാനന്തവാടി ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്സിന്റെ ഉദ്ഘാടന,,,

ഡോ. ബോബി ചെമ്മണൂര്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നു.
January 11, 2021 4:13 pm

ഡോ. ബോബി ചെമ്മണൂര്‍ (യൂണിക് വേള്‍ഡ് റെക്കോര്‍ഡ് 812 Km റണ്‍, ഗിന്നസ് ലോക റെക്കോര്‍ഡ് – ലോക സമാധാനം),,,

ബോബി ചെമ്മണൂർ ജ്വല്ലേഴ്സ് മാനന്തവാടിയിൽ പ്രവർത്തനമാരംഭിച്ചു
January 7, 2021 4:16 pm

മാനന്തവാടി: ബോബി ചെമ്മണൂർ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം മാനന്തവാടിയിൽ 812 കിലോമീറ്റർ റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും,,,

കോവിഡ് പോരാളികള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സിന്റെ ആദരം..
November 23, 2020 2:43 am

കൊച്ചി, 20 നവംബര്‍, 2020; കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ട് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുന്നതിനായ് മുത്തൂറ്റ് ഫിനാന്‍സ് സല്യുട്ട്,,,

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം ഒറ്റപ്പാലത്ത്..
November 23, 2020 12:01 am

ഒറ്റപ്പാലം: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം നവംബർ 11 ബുധനാഴ്ച നാടിനു സമർപ്പിക്കും. രാവിലെ 10,,,

എഫ്ഡി സൗകര്യവും വ്യാപാര വിവരങ്ങളും വാട്ട്‌സ്ആപ്പില്‍ ലഭ്യമാക്കി ഐസിഐസിഐ ബാങ്ക്
October 15, 2020 8:28 pm

* ഈ സേവനങ്ങള്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്ക് * വാട്ട്‌സ്ആപ്പില്‍ ലഭ്യമായ ബാങ്ക് സേവനങ്ങളുടെ എണ്ണം 25,,,

Page 2 of 41 1 2 3 4 41
Top