96കാരിയുടെയും 97കാരന്റെയും 75 വര്‍ഷം നീണ്ട ദാമ്പത്യം!.. ആര് ആദ്യം മരിക്കുമെന്ന് വലിയ ആശങ്ക. പിരിയല്‍ കഴിയില്ലയെന്ന തിരിച്ചറിവിൽ കുടുംബത്തിന് ഇമെയിൽ അയച്ച ശേഷം’ ഡെത്ത് ക്ലിനിക്കില്‍ പോയി ഒരുമിച്ച് സുഖ മരണം വരിച്ചു.സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് ഒരു അസാധാരണ പ്രണയ മരണ വാർത്ത !
September 27, 2025 12:30 am
ബേണ്‍: പോളിഷ് അഭിനേത്രി റൂത്ത് പോസ്‌നറും ഭര്‍ത്താവ് മൈക്കേല്‍ പോസ്‌നറും സ്വിസ് ഡയിങ് ക്ലിനിക്കില്‍ ഒരുമിച്ച് സുഖ മരണം വരിച്ചത്,,,
കുവൈത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. മണ്ടളം സെന്റ് ജൂഡ്സ് പള്ളിയിൽ സംസ്കാരം.
May 5, 2025 12:21 pm
കുവൈത്ത് സിറ്റി: കുവൈറ്റിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളായ കണ്ണൂർ നടുവിൽ മണ്ടളത്തെ കുഴിയാത്ത് സൂരജ്,,,
മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി.തീനാളങ്ങളിൽ ലയിച്ച് അക്ഷര സൂര്യൻ. എഴുത്തിന്റെ പെരുന്തച്ചന് വിട നൽകി നാട്, അന്തിമോപചാരം അർപ്പിച്ച് കേരളം
December 26, 2024 5:57 pm
കോഴിക്കോട്: മലയാളത്തിൻ്റെ അക്ഷരലോകത്ത് നികത്താനാവാത്ത വിടവ് തീർത്ത് മഹാനായ എം ടി വാസുദേവൻ നായർക്ക് ഇനി അന്ത്യവിശ്രമം. എം ടി,,,
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട നട്സുകള്‍
July 29, 2024 1:35 pm
വണ്ണം കുറയ്ക്കാൻ രാപകലില്ലാതെ കഷ്ടപ്പെടുകയാണോ? ശരിയായ ഭക്ഷണരീതിയിലൂടെയും ജീവികശൈലിയിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും ജങ്ക്,,,
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍
July 24, 2024 11:13 am
പെട്ടെന്നുള്ള സന്ധി വേദന, കാലുകളുടെയും പേശികളുടെയും വീക്കം എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, ചിലപ്പോള്‍ അത് നിങ്ങളുടെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ്,,,
ശ്രദ്ധിക്കുക ! ഈ ലക്ഷണങ്ങൾ വിറ്റാമിൻ ബി6 കുറയുന്നതിന്‍റേതാകാം..
July 23, 2024 12:30 pm
നമ്മുടെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ബി6. തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് വേണ്ട ഊര്‍ജത്തിനും സഹായിക്കുന്ന ഒരു പോഷകമാണ് വിറ്റാമിന്‍,,,
രുചിയിൽ കേമനായ മാമ്പഴത്തിന്റെ ഗുണങ്ങളറിയാം….
July 22, 2024 11:41 am
ജൂലൈ 22 ന് എല്ലാ വർഷവും ദേശീയ മാമ്പഴ ദിനം ആഘോഷിക്കുന്നു. 1987-ൽ നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് ഓഫ് ഇന്ത്യയാണ്,,,
ചെറുപ്പക്കാരിലും കാണപ്പെടുന്ന നരയെന്ന വില്ലൻ ! വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ !
July 21, 2024 10:22 am
അകാലനര ഇന്ന് മിക്ക ചെറുപ്പക്കാരിലും കാണുന്ന പ്രശ്നമാണ്. പ്രായമാകുമ്പോഴുള്ള നര സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. മുടിക്ക് നിറം നൽകുന്ന മെലാനിന്‌റെ,,,
അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ പ്ലീഡർ പിജി മനുവിന് കർശന ഉപാധികളോടെ ജാമ്യം
March 22, 2024 12:55 pm
കൊച്ചി: യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം. കർശന ഉപാധികളോടെ ഹൈക്കോടതിയാണ്,,,
തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് തിരിച്ചടിയായി.
December 8, 2023 4:30 pm
ഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവ മൊയ്ത്രയ്‍ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ,,,
ഫസ്റ്റ് കിസ്’ കുഞ്ഞുടുപ്പുകളുമായി ബോചെ!അന്തര്‍ദേശീയ നിലവാരത്തിലുള്ള കുഞ്ഞുടുപ്പുകള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകും
November 28, 2023 7:07 pm
കൊച്ചി:160 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ഗ്രൂപ്പിന്റെ പുതിയ സംരംഭമാണ് ബോചെ ബ്രാന്‍ഡിലുള്ള ‘ഫസ്റ്റ് കിസ് ബേബി വെയര്‍’. രണ്ടു,,,
കേരള സ്റ്റോറി സിനിമക്കെതിരെ മുഖ്യമന്ത്രി.കേരള സ്റ്റോറി സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നം. വിദ്വേഷ പ്രചാരണം; ലക്ഷ്യം കേരളത്തിലെ ഇലക്ഷൻ: പിണറായി
April 30, 2023 2:20 pm
തിരുവനന്തപുരം : കേരള സ്റ്റോറി സിനിമക്കെതിരെ മുഖ്യമന്ത്രി .സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു .,,,
Page 1 of 211
2
3
…
21
Next