ത്രിഡി ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു
January 19, 2021 10:35 am

ചെന്നൈ : ത്രിഡി രൂപത്തിലൊരുങ്ങുന്ന തെന്നിന്ത്യന്‍ താരം പ്രഭാസ് ചിത്രം ആദിപുരുഷിന്റെ മോഷന്‍ ക്യാപ്ച്ചര്‍ ആരംഭിച്ചു. അന്താരാഷ്ട്ര സിനിമകളില്‍ മാത്രം,,,

മഹത്തായ ഇന്ത്യൻ അടുക്കളയ്ക്ക് നേരെ ശബരിമലയുടെ പേരിൽ ആക്രമണം..! സിനിമ ശബരിമല ആചാരങ്ങളെ അപമാനിക്കുന്നു; സോഷ്യൽ മീഡിയയിൽ നടക്കുന്നത് സംഘപരിവാറിന്റെ കൂട്ടായ ആക്രമണം
January 17, 2021 12:21 pm

കൊച്ചി: ശബരിമലയുടെ പേരിൽ വീണ്ടും വിവാദം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. നേരത്തെ സുപ്രീം കോടതി വിധിയായിരുന്നു കേരളത്തിൽ ശബരിമലയുടെ പേരിൽ,,,

എൻ്റെ മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം: നിങ്ങൾ ജീവിക്കുന്നത് ഏത് കാലഘട്ടത്തിലാണ്: സോഷ്യൽ മീഡിയ കമൻ്റിന് ചുട്ട മറുപടിയുമായി അമല പോൾ
January 13, 2021 7:02 am

ചെന്നൈ: സിനിമാ താരങ്ങളുടെ സോഷ്യൽ മീഡിയ പേജിനു നേരെ സൈബർ ആക്രമണം പതിവാണ്. പ്രത്യേകിച്ച് സിനിമാ നടിമാരുടെ പേജുകളാണ് വ്യാപകമായി,,,

ആദ്യ കൺമണിയുടെ വിശേഷങ്ങളുമായി ഷാലു കുര്യൻ.അല്ലുവിന്റെ ചിത്രം പോസ്റ്റ് ചെയ്തതു ജനിച്ചു രണ്ടു മാസം കഴിഞ്ഞ്.മോ​നോ​ടൊ​പ്പ​മു​ള്ള ഓ​രോ നി​മി​ഷ​വും ഞ​ങ്ങ​ൾ ര​ണ്ടാ​ളും ഏ​റെ ആ​സ്വ​ദി​ക്കു​ക​യാ​ണ്; ശാ​ലു കു​ര്യ​ൻ
January 2, 2021 3:18 pm

കൊച്ചി:ആദ്യപുത്രനൊപ്പമുള്ള ആദ്യ ക്രിസ്തുമസ് ത്രില്ലിൽ ആണ് മിനിസ്ക്രീൻ താരം ഷാലു കുര്യനും ഭർത്താവ് മെൽവിൻ ഫിലിപ്പും.മ​ക​ൻ അ​ല്ലു എ​ന്ന അ​ലി​സ​റ്റ​റി​ന്,,,

നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും.
December 30, 2020 4:21 pm

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ അടുത്തമാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യം,,,

യു പി യിൽ മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോചന വഴി അമ്മയ്ക്കും മകൾക്കും ഒരേ പന്തലിൽ കല്യാണം.
December 12, 2020 5:20 pm

അപൂർവങ്ങളിൽ അപൂർവമായ ഒരു വാർത്തയാണ് ഉത്തർ പ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം കേട്ടത്. അമ്മയും മകളും ഒരേ സമയം പ്രസവിക്കുക,,,

ഗ്രീന്‍ ഇന്ത്യ ചലഞ്ച്: 1650 ഏക്കര്‍ ഖാസിപ്പള്ളി വനമേഖലയുടെ സംരക്ഷണം പ്രഭാസ് ഏറ്റെടുത്തു, ആദ്യഘട്ടത്തില്‍ ചിലവഴിക്കുന്നത് 2 കോടി രൂപ
September 8, 2020 8:37 am

സ്വന്തം ലേഖകൻ ചെന്നൈ: ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി  1650 ഏക്കര്‍ റിസവര്‍ വനത്തിന്റെ സംരക്ഷണവും പരിപാലനവും തെന്നിന്ത്യന്‍ താരം,,,

എന്റെ ശരീരം ആർക്കും കിടക്ക പങ്കിടാൻ നൽകിയിട്ടില്ല; നഗ്നശരീരത്തിൽ കുട്ടികൾ ചിത്രം വരച്ചിട്ടില്ല; എന്റെ ലൈംഗികതയ്ക്ക് 80000 രൂപ വിലയിട്ടിട്ടില്ല; സോഷ്യൽ മീഡിയ അക്രമങ്ങൾക്കെതിരെ ആഞ്ഞടിച്ച് നടി ലക്ഷ്മി പ്രിയ
August 4, 2020 10:13 am

സ്വന്തം ലേഖകൻ കൊച്ചി: അഭിപ്രായ പ്രകടനത്തിന്റെ പേരിൽ സൈബർ ആക്രമണത്തിനു വിധേയയായ നടി ലക്ഷ്മി പ്രിയ ഫെയ്‌സ്ബുക്കിലൂടെ ശക്തമായ പ്രതികരണവുമായി,,,

ആരുമായും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; പുകവലിക്കാം മദ്യപിക്കാം; സിനിമാ താരമായ മകൾക്ക് അച്ഛന്റെ കത്ത് വൈറൽ
July 23, 2020 1:18 am

സ്വന്തം ലേഖകൻ കൊച്ചി: ആരോടൊപ്പവും ലൈംഗികതയിൽ ഏർപ്പെടാം.. ഒന്നിലധികം ആളുകളെ പ്രണയിക്കാം.. കുട്ടികൾ വേണ്ടെങ്കിൽ അബോർഷൻ ചെയ്യാം.. അച്ഛൻ മകൾക്ക്,,,

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും..മാലാ പാര്‍വതിയുടെ മകനെതിരെഗുരുതര ആരോപണങ്ങളുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ
June 11, 2020 3:58 am

തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ മകനെതിരെ ഗുരുതര ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ. മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ തനിക്ക്,,,

സ്ത്രീ പുരുഷന്റെ കീഴില്‍ നില്‍ക്കണമെന്ന് പഠിപ്പിച്ചിരുന്ന ഒരിടത്തുനിന്ന് യൂ ടേണ്‍ എടുത്തുപോന്നു, മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങൾ കലഹിക്കുന്നത്”: സരയു
May 14, 2020 2:46 am

വർഷങ്ങൾക്ക് മുൻപ് നടി ആനി അവതാരികയായ ഒരു ചാനല്‍ പരിപാടിയില്‍ സരയു പറഞ്ഞ വാക്കുകള്‍ അടുത്തിടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.,,,

Page 1 of 491 2 3 49
Top