കാശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്നു; വീടുകളിൽ വിള്ളൽ
February 3, 2023 4:05 pm

ജോഷിമഠിലെ അപൂർവ പ്രതിഭാസം ജമ്മു കാശ്മീരിലും. ഇന്ത്യയിൽ വീണ്ടും ഭൂമി ഇടിഞ്ഞു താഴൽ പ്രതിഭാസം. ഉത്തരാഖണ്ഡ് ജമ്മുവിലെ ടോഡ ജില്ലയിലെ,,,

തലമുടിയേക്കാള്‍ കനം കുറഞ്ഞ ചിപ്പ്; സാമൂഹികമാധ്യമ സന്ദേശങ്ങള്‍ ഇനി നേരിട്ട് തലച്ചോറിലെത്തും
January 30, 2023 10:44 am

ന്യൂയോര്‍ക്ക്: തലച്ചോറിനെ നേരിട്ട് കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന പുതിയ ചിപ്പ് വിപണിയിലേക്ക്. തലമുടിയേക്കാള്‍ കനംകുറഞ്ഞ ചിപ്പ് അവതരിപ്പിച്ചത് യു.എസ്. ആസ്ഥാനമാക്കിയുള്ള പ്രിസിഷന്‍,,,

നാലു വർഷം നീണ്ട ഗവേഷണം ; വൈദ്യശാസ്ത്രത്തിന് നേട്ടമാകുന്ന കണ്ടെത്തലുമായി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ
January 18, 2022 9:33 pm

ഉത്തരധ്രുവ ആർട്ടിക് സമുദ്രമേഖലയിൽ നിന്നു വൈദ്യശാസ്ത്ര ഉപയോഗത്തിന് ഉപകരിക്കുന്ന ബാക്ടീരിയയെ കണ്ടെത്തി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ഗവേഷകർ. കുസാറ്റും നാഷനൽ,,,

രാജ്യത്ത് രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി
December 28, 2021 12:18 pm

ദില്ലി : ഇന്ത്യ കൊവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ട് വാക്സിനുകൾ കൂടി ഉൾപ്പെടുത്തി. കോർബെവാക്സ്, കോവോവാക്സ് എന്നീ രണ്ട് വാക്സിനുകൾക്കും,,,

ഡി​മോ​ര്‍​ഫോ​സിനെ തകർക്കാൻ ഡാർട്ട്: വി​ക്ഷേ​പണം വിജയകരം
November 24, 2021 1:55 pm

വാ​ൻ​ഡ​ൻ​ബെ​ർ​ഗ്: നാ​സ​യു​ടെ ഛിന്ന​ഗ്ര​ഹ ദൗ​ത്യം ഡാ​ർ​ട്ട് വിജയകരമായി വി​ക്ഷേ​പി​ച്ചു. കാ​ലി​ഫോ​ർ​ണി​യ​യി​ലെ വാ​ൻ​ഡ​ൻ​ബെ​ർ​ഗ് സ്പേ​സ് ഫോ​ഴ്സ് ബേ​സി​ൽ​ നി​ന്നായിരുന്നു വി​ക്ഷേപണം. പ്രാ​ദേ​ശി​ക,,,

ഗ്ലോക്കൽ ഡെവലപ്പർ സമ്മിറ്റിന് സമാപനം_ *വെർച്ച്വൽ റിയാലിറ്റി: സാധ്യതകളുടെ ലോകം തുറന്ന് ജി.ഡി.എസ്*
October 30, 2021 12:00 pm

കോഴിക്കോട്: ജാമിഅ മദീനതുന്നൂർ മീഡിയ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ഗ്ലോക്കൽ ഡെവലപ്പർ സമ്മിറ്റിന് സമാപനം. വെർച്ച്വൽ ലോകത്തെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ,,,

ഭൂമിയുടെ അകക്കാമ്പ് ഒരു വശത്തേക്ക് ചരിയുന്നതായി റിപ്പോർട്ട് :ഭൂമിയ്ക്കുണ്ടാകുന്ന മാറ്റം ഉറ്റുനോക്കി ശാസ്ത്രലോകം
June 14, 2021 1:45 pm

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഭൂമിയുടെ അകക്കാമ്പ് ഒരു വശത്തേയ്ക്ക് ചരിയുന്നതായി നേച്ചർ ജിയോസയൻസ് ജേണലിന്റെ റിപ്പോർട്ട്. ഖരരൂപത്തിലുള്ള ഇരുമ്പിന്റെ അകക്കാമ്പ്,,,

2021ല്‍ ബഹിരാകാശത്ത് സ്ത്രീ പ്രവേശനത്തിന് ഇന്ത്യ: മൂന്ന് യാത്രക്കാര്‍, ഏഴ് ദിവസം
December 29, 2018 7:43 am

ന്യൂഡല്‍ഹി: 10,000 കോടി രൂപ ചെലവില്‍ മൂന്ന് ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ ലക്ഷ്യമിടുന്ന ഗഗന്‍യാന്‍ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭാ അനുമതി,,,

വിലകുറഞ്ഞ ചെമ്പില്‍ നിന്നും സ്വര്‍ണ്ണം നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍; ചെെനയിലെ ഗവേഷകരുടേത് അപൂര്‍വ്വ നേട്ടം
December 27, 2018 8:48 pm

സ്വര്‍ണ്ണം തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഈ ആധുനിക നൂറ്റാണ്ടിലും അവസാനമില്ല. പുരാതന കാലത്ത് വളരെ സാഹസികമായ പല പരിശ്രമങ്ങളും,,,

മനുഷ്യന്‍ ചൊവ്വയിലേയ്ക്ക്; തിരിച്ചവരവില്ലാത്ത യാത്രയ്ക്ക് ഒരുങ്ങി ശാസ്ത്രജ്ഞന്‍
December 27, 2018 6:12 pm

ഭൂമിയിലെ ജീവിതം ദുസ്സഹമായാല്‍ മനുഷ്യന് ചേക്കേറാനൊരിടം എന്ന നിലയിലാണ് ശാസ്ത്രജ്ഞര്‍ ചൊവ്വയെ കാണുന്നത്. നാസയും ഐഎസ്ആര്‍ഒയും സ്വകാര്യ ബഹിരാകാശ ഏജന്‍സികളുമെല്ലാം,,,

ഏപ്രില്‍ 23ന് ലോകം അവസാനിക്കുമോ?നിബ്രു ഏപ്രില്‍ 23 നു ഭൂമിയില്‍ പതിക്കും!..
April 15, 2018 3:29 am

നിബ്രു ഏപ്രില്‍ 23 നു ഭൂമിയില്‍ പതിക്കും. ബൈബിളുമായി ബന്ധിപ്പിച്ചാണ് ഈ പ്രവചനം നടത്തിരിക്കുന്നത്. ഗര്‍ഭിണിയായ സൂര്യദേവതയാണു മധ്യത്തില്‍ ഉള്ളത്.,,,

സൂപ്പര്‍ ബ്ലൂ മൂണ്‍: ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാനാകുന്ന ആ പ്രതിഭാസം ഇന്ന് ആകാശത്ത്; ഇന്നത്തെ സന്ധ്യ മിസ് ചെയ്യരുത്
January 31, 2018 9:58 am

ഇന്ന് സന്ധ്യയ്ക്ക് ഇന്ത്യയടക്കം ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ചന്ദ്ര വിസ്മയം നേരില്‍ കാണും. ഇന്ന് കണ്ടില്ലെങ്കില്‍ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന,,,

Page 1 of 51 2 3 5
Top