Connect with us

Science

വിലകുറഞ്ഞ ചെമ്പില്‍ നിന്നും സ്വര്‍ണ്ണം നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍; ചെെനയിലെ ഗവേഷകരുടേത് അപൂര്‍വ്വ നേട്ടം

Published

on

സ്വര്‍ണ്ണം തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്കും അന്വേഷണങ്ങള്‍ക്കും ഈ ആധുനിക നൂറ്റാണ്ടിലും അവസാനമില്ല. പുരാതന കാലത്ത് വളരെ സാഹസികമായ പല പരിശ്രമങ്ങളും മനുഷ്യന്‍ സ്വര്‍ണ്ണത്തിനായി നടത്തിയിരുന്നു. പിന്നീടത് ശാസ്ത്രീയ അന്വേഷണങ്ങളായി മാറി. ഇപ്പോഴിതാ അതിനൊരു പരിസമാപ്തി ഉണ്ടായിരിക്കുകയാണ്.

വിലകുറഞ്ഞ ചെമ്പ് ഉപയോഗിച്ച് ‘സ്വര്‍ണം’ നിര്‍മിച്ചിരിക്കുകയാണ് ചൈനയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍. എന്നാല്‍ നിര്‍മ്മിച്ചത് യഥാര്‍ത്ഥ സ്വര്‍ണമല്ല, സ്വര്‍ണത്തിന് സമാനമായ പുതിയൊരു വസ്തുവാണ് ഉണ്ടായിരിക്കുന്നത്. സയന്‍സ് അഡ്വാന്‍സസ് എന്ന ജേര്‍ണലില്‍ ശനിയാഴ്ച പ്രസിദ്ധീകരിച്ചുവന്ന പഠനത്തിലാണ് ഇതിനെ കുറിച്ച് വിശദമാക്കുന്നത്.

ലിയാവോനിങിലെ ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലുള്ള ഡാലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ഫിസിക്സിലെ പ്രൊഫസര്‍ സണ്‍ ജ്യാനും സഹപ്രവര്‍ത്തകരുമാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍.

ഇവര്‍ ഉയര്‍ന്ന താപനിലയില്‍ വൈദ്യുതി ചാര്‍ജ് ചെയ്ത ആര്‍ഗണ്‍ ഗ്യാസ് ചെമ്പില്‍ പതിപ്പിച്ചു. അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്ന അയണീകരിക്കപ്പെട്ട കണങ്ങള്‍ ചെമ്പ് കണങ്ങളില്‍ കൂട്ടിയിടിച്ച് സ്ഫോടനം നടന്നു. ശേഷം കണികകള്‍ ശീതികരിക്കപ്പെടുകയും ശേഖരിക്കുന്നതിനായി തയ്യാറാക്കിയ ഉപകരണത്തിന്റെ പ്രതലത്തില്‍ ഖനീഭവിച്ച് മണല്‍ രൂപത്തിലുള്ള ഒരു നേര്‍ത്തപാളിയായി മാറുകയും ചെയ്യുന്നു.നാനോ മീറ്ററുകള്‍ മാത്രമാണ് ഈ മണല്‍തരികളുടെ വലിപ്പം.

ഇങ്ങനെ ശേഖരിക്കുന്ന വസ്തുവിനെ റിയാക്ഷന്‍ ചേമ്പറിലിട്ട് കാര്‍ബണ്‍ ആല്‍ക്കഹോള്‍ ആക്കിമാറ്റുന്ന രാസപ്രക്രിയയില്‍ ഉത്പ്രേരകമായി ഉപയോഗിച്ചു. സ്വര്‍ണം പോലെ അമൂല്യലോഹപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുമാത്രമാണ് ഏറെ ശ്രമകരമായ ഈ രാസ പ്രക്രിയ നടത്താറുള്ളത്. ചെമ്പിന്റെ ഈ സൂക്ഷ്മകണങ്ങള്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും സമാനമായ രീതിയില്‍ ഒരു ഉത്പ്രേരകമെന്നോണം പ്രവര്‍ത്തിച്ചു.

പുതിയതായി കണ്ടെത്തിയ വസ്തും കാഴ്ചയിലും ഭാരത്തിലും സ്വര്‍ണത്തിന് സമാനമാണെങ്കിലും വ്യാജ സ്വര്‍ണാഭരണങ്ങളും നാണയങ്ങളും നിര്‍മിക്കാന്‍ ഇതുകൊണ്ട് സാധിക്കില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. കാരണം സാന്ദ്രതയുടെ കാര്യത്തില്‍ ഇത് സാധാരണ ചെമ്പ് തന്നെയാണ്.

എന്നാല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഫാക്ടറികളില്‍ ആവശ്യമായിവരുന്ന വിലകൂടിയ ലോഹപദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ഈ കണ്ടുപിടിത്തത്തിലൂടെ സാധിക്കുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് ഇലക്ട്രോണിക് ഉപകരണങ്ങളില്‍ വലിയ അളവില്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം പോലുള്ള ലോഹങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

ഇലക്ട്രോണുകളുടെ അപര്യാപ്തതമൂലം വ്യാവസായിക ആവശ്യങ്ങള്‍ക്ക് സ്വര്‍ണത്തിനും മറ്റ് ലോഹങ്ങള്‍ക്കും പകരമായി ചെമ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. താരതമ്യേന അസ്ഥിരമായ ചെമ്പിലെ ഇലക്ട്രോണുകള്‍ മറ്റ് രാസ വസ്തുകക്കളുമായി ചേരുമ്പോള്‍ പ്രതിപ്രവര്‍ത്തനം നടത്താന്‍ സാധ്യതയുണ്ട്.

ചെമ്പ് കണികകളിലേക്ക് വലിയ അളവില്‍ ഊര്‍ജം കടത്തിവിടുകയും ഇലക്ട്രോണുകളുടെ സാന്ദ്രത വര്‍ധിപ്പിച്ച് അവയ്ക്ക് സ്ഥിരത നല്‍കുകയുമാണ് ഗവേഷകര്‍ ചെയ്തത്. പുതിയ വസ്തുവിന് ഉയര്‍ന്ന താപനിലചെറുക്കാനുള്ള ശേഷിയുണ്ട്. കൂടാതെ പൊടിഞ്ഞുപോവുകയോ ദ്രവീകരിക്കപ്പെടുകയോ ചെയ്യില്ല.

Advertisement
Crime1 min ago

ചുംബന രംഗം റിഹേഴ്സൽ ചെയ്യണം..!! കാസ്റ്റിംഗ് ക്രൌച്ചിൻ്റെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി സറീൻ ഖാൻ

Kerala34 mins ago

ന​ട​ൻ സ​ത്താ​ർ അന്തരിച്ചു; ക​ര​ള്‍ രോ​ഗ​ത്തി​ന് ചികിത്സയിലായിരുന്നു; അവസാനകാലത്ത് ഭാര്യ ജയഭാരതിയുടെ സാന്ത്വനം

Crime59 mins ago

കത്തോലിക്കാ സഭ  നടത്തുന്ന കാരിത്താസ് ഹോസ്പിറ്റലിൽ വ്യാജ ഡോക്ടർ..? ചികിത്സ പിഴവുമൂലം തളർന്നുപോയത് വിധവയായ അമ്മച്ചി..! ദൈവ കൃപയാൽ മംഗലാപുരത്തെ ഡോക്ടർ ജീവൻ രക്ഷിച്ചു; യോഗ്യത ഇല്ലാത്ത ഡോക്ടർമാരെ വെച്ച് രോഗികളെ കൊല്ലാക്കൊല ചെയ്യുന്നതും ലക്ഷങ്ങൾ വാങ്ങുന്നതും കരുണയുടെ സുവിശേഷം പ്രസംഗിക്കുന്ന വൈദികരും  കന്യാസ്ത്രീകളും..! അമ്മയുടെ ജീവൻ തിരിച്ചുകിട്ടിയത് താലനാരിഴക്കെന്ന് രഞ്ജൻ മാത്യു; കാരിത്താസുകാരുടെ പയ്യാവൂരിലെ  മേഴ്‌സി ഹോസ്പിറ്റലിനെതിരെ കേസ്!! എല്ലു ഡോക്ടറുടെ  യോഗ്യതയിൽ സംശയം

Kerala8 hours ago

മരടില്‍ ബലയാടാകാന്‍ സർക്കാരില്ല !!ശബരിമലയിൽ പറ്റിയ മണ്ടത്തരം ആവർത്തിക്കരുതെന്ന് പാർട്ടി!!ഇരയ്‌ക്കൊപ്പമെന്ന അനുരഞ്ജന ഫോര്‍മുലയുമായി സി.പി.എം .കുടിയൊഴിപ്പിക്കുന്ന താമസക്കാര്‍ക്ക് നിര്‍മ്മാതാക്കള്‍ പകരം ഫ്‌ളാറ്റ് നല്‍കണം.ഫ്ലാറ്റ് ഉടമകള്‍ക്ക് വീണ്ടും നോട്ടീസ്; നഗരസഭാ സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞു.

Kerala9 hours ago

ഉമ്മൻ ചാണ്ടി കുരുക്കിൽ !!പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനം

Videos9 hours ago

പ്രീതി നടേശന്റെ കണ്ണുനീരിന് വിലയില്ല.തുഷാർ വെള്ളാപ്പള്ളി മഹാപാപം വിളമ്പുന്നു…

Videos15 hours ago

നിഷ ജോസ് കെ മാണി ദുർഗ്ഗ ആകും.പി.ജെ ജോസഫ് നെഞ്ച് പിളരും.

Videos15 hours ago

മരടിൽ സൈന്യം ഇറങ്ങും…

Crime20 hours ago

അച്യുതാനന്ദൻ ജയിലഴി എണ്ണും.?മുഖ്യമന്ത്രി പിണറായി വിജയൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം

Column22 hours ago

മരടിലെ ഫ്ലാറ്റ് നിർമാതാക്കളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം-വി.എം സുധീരൻ

Crime2 weeks ago

ഓൺലൈൻ ചാനലിലെ അശ്ലീല വാർത്തയിൽ മൂന്നുപേർ കുടുങ്ങി..!! അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.മംഗളം ഫോൺ ട്രാപ്പ് കേസിനു സമാനമായ പരാതിയിൽ പ്രതികൾ അകത്തുപോകും !!!

Article4 weeks ago

പ്രകൃതിവിരുദ്ധമായ രതികളോട് മാത്രം താല്പര്യം ഉള്ള ഭർത്താവ് !!ഭര്‍ത്താവിന്റെ ലൈംഗികാക്രമണം അതിഭീകരം.കുടുംബക്കാര്‍ അവളെ പിഴച്ചവള്‍ എന്ന് പറഞ്ഞു അട്ടഹസിച്ചു; അമ്മ അനുഭവിക്കേണ്ടി വന്ന കൊടും ക്രൂരത തുറന്ന് പറഞ്ഞ് മകള്‍

fb post1 week ago

വൈദികർ സെക്‌സ് ചെയ്യട്ടെ അന്യന്റെ ഭാര്യമാരുമൊത്ത്..! അത് പാപമല്ല ..!! വിശ്വാസിയായ ഒരു സ്ത്രീ പറയുന്നത് ഇങ്ങനെ 

Crime2 weeks ago

പോൺ സൈറ്റിലേക്കാൾ ഭീകരമായ വൈദികരുടെ ലൈംഗിക വൈകൃതം !!സ്‌കൂൾ ടീച്ചറുമായി അവിഹിതം!!സെക്‌സ് ചാറ്റ് പുറത്ത് !! മാനം പോകുന്ന കത്തോലിക്കാ സഭ !!!പിടിയിലായ വൈദികനെ രഹസ്യമായി പാർപ്പിച്ചു!!സഹപാഠി വൈദികനെതിരെ ഇടവകക്കാർ .സമാനമനസ്കർ ഒന്നിക്കുന്നു എന്ന് വിശ്വാസികൾ..

Crime1 week ago

പ്രമുഖ അടിവസ്ത്ര ഷോറൂമിലെ ട്രയൽ റൂമിൽ ഒളിക്യാമറ..!! മാധ്യമ പ്രവർത്തകയുടെ പരാതിയിൽ നടപടിയെടുക്കാതെ പോലീസ്

Kerala2 weeks ago

പാലായിൽ മാണിയുടെ മകൾ ? നിഷ ജോസിനെ വെട്ടാൻ മാണിയുടെ മകൾ സാലി ജോസഫ് ?പാലാ വീണ്ടും കുടുംബവാഴ്‌ച്ചയിൽ

Crime3 weeks ago

തുഷാറിനെ പൂട്ടിയത് ഇസ്ലാമിക വിശ്വാസിയായ മലയാളി യുവതി!!..

Kerala2 weeks ago

മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്..!! അനിൽ ആൻ്റണി കെപിസിസി തലപ്പത്തേയ്ക്ക്

National4 weeks ago

വിവാഹിതരാകും എന്ന് ഉറപ്പില്ലാതെ പരസ്പര ധാരണയോടെയുള്ള ശാരീരികബന്ധം ബലാല്‍സംഗത്തിന്‍റെ പരിധിയില്‍ വരില്ല; സുപ്രീംകോടതിയുടെ നിരീക്ഷണം സിആര്‍പിഎഫ് ഉദ്യോഗസ്ഥനെതിരെയുള്ള ബലാത്സംഗ പരാതിയില്‍

fb post1 week ago

അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല..!! ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തീരുമാനമെടുത്ത പെണ്‍കുട്ടിയെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കല

Trending

Copyright © 2019 Dailyindianherald