തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി; ആർക്കും പരുക്കില്ല
February 8, 2023 2:07 pm

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. ആർക്കും പരുക്കില്ല. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു.,,,

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട വീട്ടമ്മയ്ക്ക് മയക്കുമരുന്ന് നൽകി സുഹൃത്തുക്കളുമായി കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതി അറസ്റ്റിൽ
February 8, 2023 1:22 pm

പഴയങ്ങാടി: മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ്,,,

ചിന്ത ജെറോം വിവാദത്തിൽ ആലപ്പുഴ ഡിവൈഎഫ്ഐയിൽ സൈബർ കലഹം; ചിന്തയെ അപമാനിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി: ചിന്തയെ അസഭ്യം പറഞ്ഞ് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടത് ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം
February 8, 2023 12:31 pm

ആലപ്പുഴ: ലഹരിക്കടത്ത് ആരോപണം, കുട്ടനാട്ടിലെ കൊഴിഞ്ഞുപോക്ക്, അശ്ലീല വീഡിയോ വിവാദം, രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമെ ആലപ്പുഴ ഡിവൈഎഫ്ഐയിലെ,,,

100 രൂപ 16കാരിയുടെ ചുണ്ടിലുരസി മോശം സംസാരം’; യുവാവിന് ഒരു വർഷം തടവ്
February 8, 2023 12:15 pm

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുണ്ടിൽ 100 ഉരസുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്ത യുവാവിന് ഒരു വർഷത്തെ കഠിന തടവ്.,,,

കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ്: ഇടനിലക്കാരനെ കണ്ടെത്തി, മൊഴിയെടുക്കും
February 8, 2023 11:59 am

കൊച്ചി: കളമശേരിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ഇടനിലക്കാരനെ കണ്ടെത്തി, മൊഴിയെടുക്കും. തൃപ്പൂണ്ണിത്തുറയിലെ ദമ്പതികൾക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ കണ്ടെത്തി.,,,

അനധികൃതമായി താമസിച്ച അഫ്ഗാന്‍ പൗരന്‍ ചങ്ങനാശേരിയിൽ അറസ്റ്റില്‍
February 8, 2023 11:07 am

ചങ്ങനാശേരി: അനധികൃതമായി ഇന്ത്യയില്‍ താമസിച്ചുവരികയായിരുന്ന അഫ്ഗാന്‍ പൗരന്‍ അറസ്റ്റില്‍. ഇരുപത്തിനാലുകാരനായ അഹമ്മദ് നസീര്‍ ഒസ്മാനിയാണ് ചങ്ങനാശേരിയില്‍ അറസ്റ്റിലായത്. അഫ്ഗാനില്‍നിന്ന് മെഡിക്കല്‍,,,

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഉള്‍പ്പെടെ ശബ്ദം തിരിച്ചറിയുന്നതില്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമാകും
February 8, 2023 10:53 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതു ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിനുവേണ്ടി. കേസില്‍ 34-ാം സാക്ഷിയായ മഞ്ജുവിനെ,,,

ഭൂകമ്പത്തിന് പിന്നാലെ വ്യാജ പ്രചാരണം; നാലുപേര്‍ അറസ്റ്റില്‍
February 8, 2023 9:35 am

ഇസ്താംബുള്‍: ഭൂകമ്പത്തിനുപിന്നാലെ പ്രകോപരപരമായ സന്ദേശങ്ങളിലൂടെ ആശങ്കവിതയ്ക്കാന്‍ ശ്രമിച്ചതിനു തുര്‍ക്കിയില്‍ നാലുപേര്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വാസ്തവവിരുദ്ധ പ്രചാരണം നടത്തിയെന്നുകാട്ടിയാണ് അറസ്റ്റ്.,,,

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൂന്നു വയസുകാരന് പുനര്‍ജന്മം
February 8, 2023 9:29 am

ഇസ്താംബുള്‍: തുർക്കിയിലും സിറിയയിലും നഷ്ടങ്ങള്‍ക്കും നാശങ്ങള്‍ക്കുമിടയില്‍ അവശിഷ്ടങ്ങള്‍ക്കുള്ളില്‍നിന്ന് മൂന്നു വയസുള്ള ഒരു കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഇന്നലെ സാമൂഹികമാധ്യമങ്ങളില്‍,,,

തുർക്കിയിൽ ഭൂകമ്പബാധിത മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
February 8, 2023 9:20 am

ഇസ്താംബുള്‍: ആയിരങ്ങളുടെ ജീവനെടുത്ത തുര്‍ക്കിയിലെ ഭൂകമ്പബാധിത മേഖലകളില്‍ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് റിസെപ് തയിപ് എര്‍ദോഗന്‍. രാജ്യത്തിന്റെ തെക്കുകിഴക്കന്‍,,,

മരണപ്പാച്ചിൽ; ബസിൽ നിന്ന് തെറിച്ചു തലയിടിച്ചുവീണു ചികിത്സയിലായിരുന്നയാൾ മരിച്ചു; അപകടകരമായി ബസ് ഓടിച്ച ഡ്രൈവർക്കെതിരേ കേസെടുത്തു
February 7, 2023 8:34 pm

കാസർകോട്: ബസിൽനിന്നു തെറിച്ചുവീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. സപ്ലൈകോയുടെ ചീമേനി ഔട്ട്ലെറ്റ് മാനേജർ തിമിരി കൊരയിച്ചാൽ സ്വദേശി വി. മധുസൂദനനാ,,,

അപ്പാർട്ട്മെൻ്റിൽ താമസിച്ചത് അമ്മയുടെ ചികിത്സയ്ക്കായി, മാസം 20,000 രൂപ വാടക, ഞങ്ങളുടെ സ്വകാര്യ ജീവിതം ഇത്തരത്തിൽ തുറന്നു പറയുന്നതിൽ പ്രയാസമുണ്ട്: ആരോപണത്തിൽ വിശദീകരണവുമായി ചിന്ത ജെറോം
February 7, 2023 7:43 pm

കൊല്ലം: കൊല്ലം തങ്കശ്ശേരിയിലുള്ള അപ്പാർട്ട്മെൻ്റിലെ താമസവുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപത്തിൽ പ്രതികരിച്ചു യുവജന കമ്മീഷൻ അധ്യക്ഷയും സി.പി.എം. സംസ്ഥാന കമ്മിറ്റി,,,

Page 1 of 28491 2 3 2,849
Top