യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
March 10, 2022 1:40 pm

ബാലുശേരി കരുമലയില്‍ യുവാവിനെയും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമല ചൂരക്കണ്ടി പരേതനായ അനില്‍ കുമാറിന്റെ,,,

മറഡോണ സ്‌പോര്‍ട്‌സ് ബാര്‍ ഗോവയില്‍ ആരംഭിച്ചു
February 22, 2022 4:23 pm

ഗോവ: ഇന്ത്യയിലെ പ്രമുഖ ടൈം ഷെയര്‍ ഗ്രൂപ്പുകളിലൊന്നായ ബോബി ഓക്സിജന്‍ റിസോര്‍ട്ട്സിന്റെ ഏറ്റവും പുതിയ മറഡോണ സ്‌പോര്‍ട്‌സ് ബാര്‍ ഗോവയിലെ,,,

അപൂര്‍വ്വ അനുഭവ കഥകളുമായി മജ്ജമാറ്റിവെച്ച കുഞ്ഞുങ്ങള്‍ ആസ്റ്റര്‍ മിംസില്‍ ഒത്തുചേര്‍ന്നു
February 9, 2022 2:54 pm

കോഴിക്കോട്: ആസ്റ്റര്‍ മിംസില്‍ നിന്ന് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച കുഞ്ഞുങ്ങളും രക്ഷിതാക്കളും ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവെച്ചത് ഹൃദയസ്പര്‍ശിയായി മാറി.,,,

കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി കലക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഢി ; ജില്ലയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം
January 17, 2022 5:10 pm

കോഴിക്കോട് : ജില്ലാ കടുത്ത നിയന്ത്രണങ്ങൾ വരുമെന്ന് കളക്ടർ എൻ.തേജ്‌ലോഹിത് റെഡ്ഢി. രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾ അനുവദിക്കില്ല എന്ന് കലക്റ്റർ,,,

പോപുലർ ഫ്രണ്ടിന്റെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാകുന്നില്ല”.കേരളത്തിൽ പൊലീസിന് കയറാൻ കഴിയാത്ത 24 സ്ഥലങ്ങളുണ്ട്; ആരോപണവുമായി കെ സുരേന്ദ്രൻ
December 19, 2021 4:33 pm

കോഴിക്കോട്: പോപുലർ ഫ്രണ്ടിന്റെ അതിക്രമങ്ങളെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാകുന്നില്ല എന്ന ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രൻ ആരോപിച്ചു .കേരളത്തിൽ പൊലീസിന്,,,

വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സ് തീപിടുത്തം: ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി ക​സ്റ്റ​ഡി​യി​ൽ
December 18, 2021 11:01 am

കോ​ഴി​ക്കോ​ട്: വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഇന്നലെ പുലർച്ചെയുണ്ടായ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശിയെ പൊലീസ് ക​സ്റ്റ​ഡി​യി​ലെടുത്തു. പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞിരുന്ന,,,

മാധ്യമ പ്രവർത്തകരെ ആക്രമിച്ച മുൻ ഡിസിസി പ്രസിഡൻ്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് സുധാകരൻ
November 14, 2021 6:24 am

മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മുൻ ഡിസിസി പ്രസിഡൻ്റ് യു. രാജീവൻ ഉൾപ്പെടെ 20 പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം,,,

ഐടിക്കു മാത്രമായുള്ള കിന്‍ഫ്രയുടെ ടെക്‌നോളജി പാര്‍ക്ക് മൂന്ന് മാസത്തിനകം
October 31, 2021 4:11 pm

കോഴിക്കോട്: മലബാറിന്റെ ഐടി ഹബായി മാറിയ കോഴിക്കോട്ടെ മൂന്നാമത്തെ ഏറ്റവും വലിയ വിവര സാങ്കേതികവിദ്യാ പാര്‍ക്കായി രാമനാട്ടുകരയിലെ കിന്‍ഫ്ര അഡ്വാന്‍സ്ഡ് ടെക്‌നോളജി,,,

സൈബര്‍ഡോം സൈബര്‍സുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ചു
October 31, 2021 12:13 pm

കോഴിക്കോട്: ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സൈബര്‍ഡോം കോഴിക്കോട് ഇന്റര്‍നെറ്റ് സുരക്ഷാ ശില്‍പ്പശാലയും സെമിനാറും സംഘടിപ്പിച്ചു. ഗവ. സൈബര്‍പാര്‍ക്കില്‍,,,

ഗ്ലോക്കൽ ഡെവലപ്പർ സമ്മിറ്റിന് സമാപനം_ *വെർച്ച്വൽ റിയാലിറ്റി: സാധ്യതകളുടെ ലോകം തുറന്ന് ജി.ഡി.എസ്*
October 30, 2021 12:00 pm

കോഴിക്കോട്: ജാമിഅ മദീനതുന്നൂർ മീഡിയ ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ഗ്ലോക്കൽ ഡെവലപ്പർ സമ്മിറ്റിന് സമാപനം. വെർച്ച്വൽ ലോകത്തെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ,,,

ഐടി കയറ്റുമതിയില്‍ കോഴിക്കോടിന് വന്‍ കുതിപ്പ്
October 27, 2021 3:21 pm

കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ചുള്ള പ്രധാന സര്‍ക്കാര്‍, സ്വകാര്യ ഐടി പാര്‍ക്കുകളില്‍ നിന്നുള്ള വിവരസാങ്കേതിക വിദ്യാ കയറ്റുമതിയില്‍ കോവിഡ് കാലത്തും വന്‍ കുതിപ്പ്.,,,

കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു
October 20, 2021 3:44 pm

കോഴിക്കോട് : കുറ്റ്യാടിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ജാനകിക്കാട്ടില്‍വെച്ചാണ് പീഡനം നടന്നതെന്ന് 17 കാരി പൊലീസിന് മൊഴി നല്‍കി.കായക്കൊടി,,,

Page 1 of 101 2 3 10
Top