ലോറിയിൽ കൊണ്ടുപോയ ജെസിബി കാറിന് മുകളിൽ തട്ടി; കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു; സംഭവം വടകരയില്‍
August 26, 2023 10:59 am

കോഴിക്കോട്: വടകര മുരാട് പാലത്തില്‍ ലോറിയില്‍ കൊണ്ടു പോകുകയായിരുന്നു ജെസിബി കാറിനു മുകളില്‍ വീണ് അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ,,,

കാട്ടുപന്നി കുറുകെ ചാടി; സ്‌കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു; സംഭവം കോഴിക്കോട്
August 22, 2023 3:30 pm

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്നു വീണ് യാത്രക്കാരന് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിക്കടുത്ത് കോളിക്കല്‍ വടക്കേ പറമ്പില്‍,,,

നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
August 18, 2023 11:48 am

കോഴിക്കോട്: നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ചെന്നൈയിലെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി സ്വദേശിനിയായ ദേവി കൃഷ്ണയാണ് മരിച്ചത്. ചെന്നൈ,,,

ഓവുചാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സംഭവം കോഴിക്കോട്
August 14, 2023 11:44 am

കോഴിക്കോട്: തടമ്പാട്ട് താഴം കണ്ണാടിക്കല്‍ റോഡിലെ ഓവുചാലില്‍ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ പറമ്പില്‍ക്കടവ് ആണിയം വീട്ടില്‍ വിഷ്ണു ആണ് മരിച്ചതെന്ന്,,,

ആദ്യം കണ്ടെത്തിയത് കത്തിക്കരിഞ്ഞ കാലുകള്‍; ഡ്രോണ്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തി; അരയ്ക്ക് മുകളിലേക്കുള്ള ഭാഗങ്ങള്‍ കണ്ടെത്തി; മനുഷ്യ ശരീരം ഇവിടെ വെച്ച് കത്തിച്ചെന്ന് വ്യക്തമല്ല; മൃതദേഹം തിരിച്ചറിഞ്ഞു
August 13, 2023 2:35 pm

കോഴിക്കോട് : കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പെയിന്റിങ് തൊഴിലാളിയായ രാജീവൻ ആണ് മരിച്ചത്. മൃതദേഹം രാജീവന്റെ,,,

വയലരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാലുകള്‍ കണ്ടെത്തി; യുവാവിന്റേതെന്ന് സംശയം; സംഭവം കോഴിക്കോട്
August 13, 2023 11:23 am

കോഴിക്കോട്: കൊയിലാണ്ടിയില്‍ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡില്‍ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയില്‍ കാലിന്റെ ഭാഗം,,,

എത്ര മൂടി വച്ചാലും സത്യം പുറത്ത് വരും; കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം കിട്ടണം; ഇനിയൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഹര്‍ഷിന
July 24, 2023 10:15 am

കോഴിക്കോട്: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി ഹര്‍ഷിന. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് വരെ സമര രംഗത്തുണ്ടാവുമെന്നും സമരം,,,

ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തല്‍; ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ട്
July 24, 2023 9:35 am

കോഴിക്കോട്: ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളേജി നിന്നാണ് പൊലീസ് സ്ഥിരീകരിച്ചു. ഡിഎംഒക്ക് എസി പി ഇത്,,,

അടി വസ്ത്രത്തിലും പാന്റ്‌സിലും സ്വര്‍ണം കടത്താന്‍ ശ്രമിച്ചു; നെടുമ്പാശ്ശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
July 23, 2023 9:40 am

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി,,,

കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു; തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെയിലേക്ക് അയച്ചു
July 21, 2023 12:18 pm

കോഴിക്കോട്: നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് രോഗം. കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ,,,

മെഡിക്കല്‍ പരിശോധനക്കെത്തിച്ച ആള്‍ അക്രമാസക്തനായി; ആശുപത്രിയിലെ ഡ്രസിംഗ് റൂം അടിച്ചുതകര്‍ത്തു; ജീവന്‍ പണയം വെച്ച് കീഴ്പ്പെടുത്തി പൊലീസുകാര്‍
July 20, 2023 12:44 pm

കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിംഗ് റൂം അടിച്ചുതകര്‍ത്തു. കൈയ്യില്‍,,,

ഭര്‍തൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍;സംഭവം കോഴിക്കോട്
July 11, 2023 2:18 pm

കോഴിക്കോട്: നാദാപുരം തൂണേരി കോടഞ്ചേരിയില്‍ ഭര്‍തൃവീടിനു സമീപത്തെ വീട്ടുവളപ്പിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളയം നിറവുമ്മല്‍ സ്വദേശിനിയും,,,

Page 3 of 18 1 2 3 4 5 18
Top