തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി; ആർക്കും പരുക്കില്ല
February 8, 2023 2:07 pm

തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. ആർക്കും പരുക്കില്ല. ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി. പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു.,,,

ഇന്ധന സെസ് പിന്‍വലിക്കണം: നിയമസഭയില്‍ സത്യഗ്രഹം നടത്തി പ്രതിപക്ഷം
February 6, 2023 2:48 pm

തിരുവനന്തപുരം: ഇന്ധന സെസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ സത്യഗ്രഹ സമരം ആരംഭിച്ചു. ഷാഫി പറമ്പില്‍, മാത്യു കുഴല്‍ നാടന്‍,,,,

ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് വില കൂടും; 20 മുതൽ 40 രൂപ വരെ ഉയരും.
February 3, 2023 6:38 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഇതോടെ ഇന്ത്യൻ,,,

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സെന്‍ട്രല്‍ ലോക്ക് മാറ്റി പുറത്തിറങ്ങി രക്ഷപ്പെട്ട് ഡ്രൈവർ, ഒഴിവായത് വൻ ദുരന്തം
February 3, 2023 2:40 pm

തിരുവനന്തപുരം: വെഞ്ഞാറമൂട് മൈലക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വച്ചാണ് അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്കു,,,

ബജറ്റ് അവതരണം ആരംഭിച്ചു; കർഷകരെ സഹായിക്കാൻ 600 കോടി ബജറ്റ് സബ്സിഡി; വിലക്കയറ്റ ഭീഷണി നേരിടാന്‍ 2000 കോടി
February 3, 2023 11:02 am

തിരുവനന്തപുരം: സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രതീക്ഷകൾ യഥാർഥ്യമായ വർഷം. പ്രതിസന്ധികളെ അതിജീവിക്കാനായി.,,,

ബീച്ചിൽ നടക്കാനിറങ്ങിയ വിദേശ വനിതയെ പിന്തുടർന്ന് ശല്യം ചെയ്തു; വിഴിഞ്ഞത്ത് 5 പേര്‍ക്കെതിരെ കേസ്
February 3, 2023 7:34 am

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബീച്ചിലെത്തിയ വിദേശ വനിതയെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച രാത്രി വിദേശ വനിത അടിമലത്തുറ ബീച്ചിൽ,,,

വിഴിഞ്ഞത്ത് കടൽക്കരയിൽ വയോധികൻ മരിച്ച നിലയിൽ
January 31, 2023 12:03 pm

വിഴിഞ്ഞം: വയോധികനെ കടൽക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കുളം പുല്ലുവിള കിണറ്റടി വിളാകത്ത് ഫ്രാൻസിസ് ജോസഫാ(83)ണ് മരിച്ചത്. ഇന്നലെ രാവിലെ,,,

ചിന്തയെ തളർത്താമെന്നും തകർക്കാമെന്നും ആരും കരുതണ്ട, ഒരുപാട് ശരികൾ ചെയ്യുമ്പോൾ ചില പിഴവുകൾ വന്നേക്കും; ചിന്തയ്ക്ക് പിന്തുണയുമായി ഇ.പി. ജയരാജൻ
January 30, 2023 2:41 pm

തിരുവനന്തപുരം: യുവജന കമ്മിഷൻ ചെയർപഴ്സൺ ചിന്ത ജെറോമിന് പൂർണ പിന്തുണയുമായി എൽ.ഡി.എഫ്. ഇ.പി. ജയരാജൻ. തെറ്റുകൾ വന്നുചേരാത്തവരില്ല. ഒരുപാട് ശരികൾ,,,

എസ്‌ ഐയുടെ വീട്ടിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
January 30, 2023 12:00 pm

എസ്‌.ഐയുടെ വീട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജി(23)നെയാണ് കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. സുരേഷ്,,,

കനത്ത മഴ;ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്.സംസ്ഥാനത്തെ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
August 1, 2022 5:48 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,,,,

പി സി ജയിലിൽ പോകാത്തതെന്തേ !
May 5, 2022 10:43 am

ജാമ്യമില്ലാക്കുറ്റം ചുമത്തിയ കേസില്‍ പുലര്‍കാലെ നാടകീയമായി വീടുവളഞ്ഞ് അറസ്‌റ്റ് ചെയ്‌ത മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചതാണ്,,,

വര്‍ക്കല തീപ്പിടിത്തം: അഞ്ച് പേരുടെയും മരണ കാരണം പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
March 8, 2022 5:56 pm

വര്‍ക്കലയില്‍ വീടിന് തീപിടിച്ച്‌ അഞ്ച് പേര്‍ മരിച്ചത് പുക ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചിലരുടെ ശരീരത്തില്‍ പൊള്ളലേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ രാസ,,,

Page 1 of 211 2 3 21
Top