സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ച സന്തോഷത്തില്‍ മദ്യ സല്‍ക്കാരം; സുഹൃത്ത് പിടിച്ചു തള്ളിയ യുവാവ്  വീണു മരിച്ചു
April 4, 2023 10:27 am

പാങ്ങോട്: സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച യുവാവ് ദുരൂഹ സാഹചര്യത്തില്‍ വീണു മരിച്ച നിലയില്‍.,,,

അമിത വേഗതയിൽ വന്ന കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; അഞ്ചു വയസുകാരൻ മകൻ പരിക്കുകളോട രക്ഷപ്പെട്ടു
April 3, 2023 10:40 am

തിരുവനന്തപുരം: കിളിമാനൂർ ഇരട്ടച്ചിറയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ ഓടിച്ചിരുന്ന കിളിമാനൂർ പാപ്പാല സ്വദേശിനി അജില(32)യാണ്,,,

കുരങ്ങില്‍നിന്നു മനുഷ്യരിലേക്ക് ന്യുമോണിയ വ്യാപിക്കാന്‍ സാധ്യത;  മുന്നറിയിപ്പുമായി വനംവകുപ്പ്
April 2, 2023 2:30 pm

തിരുവനന്തപുരം: മലയോര മേഖലയില്‍ കുരങ്ങില്‍നിന്നു ന്യുമോണിയ മനുഷ്യരിലേക്കു വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നു വനംവകുപ്പ് മുന്നറിയിപ്പ്. കുരങ്ങുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെന്നു നിര്‍ദ്ദേശം. ഹൈറേഞ്ചില്‍,,,

സ്ത്രീധനം വേണം, ബൈക്ക് വാങ്ങി നൽകണം; ഭാര്യയെ മർദ്ദിക്കുന്നത് തടയാനെത്തിയ അമ്മായിയമ്മയുടെ മൂക്ക് ഇടിച്ചു തകർത്ത  മരുമകൻ അറസ്റ്റിൽ
April 2, 2023 10:47 am

നെടുമങ്ങാട്: ഭാര്യയെയും ഭാര്യ മാതാവിനേയും മർദ്ദിച്ച് ഭാര്യാ മാതാവിന്‍റെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം,,,

പെട്രോൾ-ഡീസൽ വില കൂടും, മദ്യവിലയും ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ
March 31, 2023 7:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും,,,

സൂര്യ ഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം, 20 വർഷം കഠിന തടവും; തൂക്കു കയറാണ് പ്രതീക്ഷിച്ചതെന്നും വിധിയിൽ തൃപ്തയല്ലെന്നും മാതാവ്
March 31, 2023 6:29 pm

തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. 4 മണിക്കാണ് വിധി,,,

കടയിൽ പോയി അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കെവെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം
March 31, 2023 12:34 pm

തിരുവനന്തപുരം: കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും,,,

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജിയിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം; ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത
March 31, 2023 12:12 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് താത്കാലില ആശ്വാസം. ലോകായുക്തയിൽ ഭിന്നാഭിപ്രായം,,,

സൂര്യ ഗായത്രി കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്
March 31, 2023 10:01 am

 തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര്‍ ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ പേയാട്,,,

സൂര്യ​ഗായത്രി കൊലക്കേസ്: പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി, വിധി നാളെ
March 30, 2023 6:29 pm

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന്,,,

ഗൾഫിൽനിന്നു ചാർട്ടർ വിമാന സർവീസ് നടത്താൻ കേരളം; അനുമതി വേഗത്തിലാക്കാൻ പ്രധാനമന്ത്രിക്ക്  മുഖ്യമന്ത്രി കത്തയച്ചു
March 30, 2023 6:22 pm

തിരുവനന്തപുരം: തിരക്കേറിയ അവസരങ്ങളിൽ വിമാനക്കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി,,,

വീട്ടുമുറ്റത്ത് കിടന്ന കാർ മോഷണം പോയി; രണ്ടാം ദിവസം തിരികെയെത്തിച്ച് മോഷ്ടാവ് മുങ്ങി
March 30, 2023 3:34 pm

തിരുവനന്തപുരം: മോഷ്ടിച്ച കാര്‍ ആവശ്യം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് ഒരു കേടും കൂടാതെ തിരികെ വീടിനു സമീപം കൊണ്ടിട്ട,,,

Page 3 of 30 1 2 3 4 5 30
Top