പെട്രോൾ-ഡീസൽ വില കൂടും, മദ്യവിലയും ഉയരും; സംസ്ഥാനത്ത് 2 രൂപ ഇന്ധനസെസ് നാളെ മുതൽ പ്രാബല്യത്തിൽ
March 31, 2023 7:45 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും നാളെ മുതൽ 2 രൂപ അധികം നൽകണം. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും,,,

സൂര്യ ഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം, 20 വർഷം കഠിന തടവും; തൂക്കു കയറാണ് പ്രതീക്ഷിച്ചതെന്നും വിധിയിൽ തൃപ്തയല്ലെന്നും മാതാവ്
March 31, 2023 6:29 pm

തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. 4 മണിക്കാണ് വിധി,,,

കടയിൽ പോയി അമ്മയ്ക്കൊപ്പം റോഡ് മുറിച്ചു കടക്കെവെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം
March 31, 2023 12:34 pm

തിരുവനന്തപുരം: കോവളത്ത് അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാല് വയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമരം എം.എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും,,,

ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ ഹർജിയിൽ മുഖ്യമന്ത്രിക്ക് താൽകാലികാശ്വാസം; ഫുൾ ബെഞ്ചിന് വിട്ട് ലോകായുക്ത
March 31, 2023 12:12 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് താത്കാലില ആശ്വാസം. ലോകായുക്തയിൽ ഭിന്നാഭിപ്രായം,,,

സൂര്യ ഗായത്രി കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്
March 31, 2023 10:01 am

 തിരുവനന്തപുരം: നെടുമങ്ങാട്, കരിപ്പൂര്‍ ഉഴപ്പാക്കോണം സ്വദേശിനി സൂര്യഗായത്രിയെ (20) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്ന്. സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ പേയാട്,,,

സൂര്യ​ഗായത്രി കൊലക്കേസ്: പ്രതി അരുൺ കുറ്റക്കാരനെന്ന് കോടതി, വിധി നാളെ
March 30, 2023 6:29 pm

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന്,,,

ഗൾഫിൽനിന്നു ചാർട്ടർ വിമാന സർവീസ് നടത്താൻ കേരളം; അനുമതി വേഗത്തിലാക്കാൻ പ്രധാനമന്ത്രിക്ക്  മുഖ്യമന്ത്രി കത്തയച്ചു
March 30, 2023 6:22 pm

തിരുവനന്തപുരം: തിരക്കേറിയ അവസരങ്ങളിൽ വിമാനക്കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി,,,

വീട്ടുമുറ്റത്ത് കിടന്ന കാർ മോഷണം പോയി; രണ്ടാം ദിവസം തിരികെയെത്തിച്ച് മോഷ്ടാവ് മുങ്ങി
March 30, 2023 3:34 pm

തിരുവനന്തപുരം: മോഷ്ടിച്ച കാര്‍ ആവശ്യം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞ് ഒരു കേടും കൂടാതെ തിരികെ വീടിനു സമീപം കൊണ്ടിട്ട,,,

നെടുമങ്ങാട് അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി; ഭാര്യക്കും വെട്ടേറ്റു, ആത്മഹത്യക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ
March 30, 2023 3:15 pm

തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയില്‍ ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി.അ രുവിക്കര അഴിക്കോട് വളപ്പെട്ടി സ്വദേശി താഹിറ(67)യാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം എസ്എടി ജീവനക്കാരനായ,,,

സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെയാണെന്ന്  മന്ത്രി വി. ശിവൻകുട്ടി
March 29, 2023 2:53 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ് തന്നെയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അഞ്ചു,,,

തിരുവനന്തപുരത്ത് സിപിഎം കൗണ്‍സിലര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
March 29, 2023 1:09 pm

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ റിനോയി ടിപി അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. മുട്ടട വാര്‍ഡ് കൗണ്‍സിലറായിരുന്നു. റിനോയിയുടെ,,,

വിദേശത്തേക്ക് കടക്കാൻ  തയ്യാറെടുക്കവെ വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ
March 29, 2023 11:22 am

തിരുവനന്തപുരം:  വിദേശത്ത് കടക്കാൻ  തയ്യാറെടുക്കവെ വധശ്രമ കേസിലെ പ്രതി അറസ്റ്റിൽ. തൊളിക്കോട് വിതുര ചേന്നൻപാറ കെഎംസിഎം സ്കൂളിനു സമീപം വാനിശ്ശേരി,,,

Page 4 of 31 1 2 3 4 5 6 31
Top