150 രൂപ ടിക്കറ്റിന് മുടക്കി സിനിമ കണുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്; സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ എന്നും നല്ലത് പറഞ്ഞിട്ടുണ്ടെന്നും അജു വര്‍ഗീസ്

സിനിമ റിവ്യൂ ചെയ്യാന്‍ പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് അജു വര്‍ഗീസ്. സിനിമ ഒരു പ്രോഡക്റ്റ് ആണ്, 150 രൂപ ടിക്കറ്റിന് മുടക്കുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്. ഹാര്‍ഡ് ക്രിട്ടിസിസം സിനിമകള്‍ക്ക് നല്ലതാണ്. സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ എന്നും നല്ലത് പറഞ്ഞിട്ടുണ്ടെന്നും സിനിമാ താരം അജു വര്‍ഗീസ് പറഞ്ഞു. മുന്‍വിധികള്‍ ഇല്ലാതെയാണ് പ്രേക്ഷകര്‍ സിനിമ കാണാന്‍ എത്തുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

 

Top