ഒരു അപകടം പറ്റിയിരിക്കുമ്പോൾ ചെറ്റ വർത്തമാനം പറയരുതെന്ന് ചെന്നിത്തലക്ക് അജു വർഗീസിന്റെ മറുപടി

ഒരു അപകടം പറ്റിയിരിക്കുമ്പോൾ ചെറ്റ വർത്തമാനം പറയരുതെന്ന് നടൻ അജു വർഗീസ്. ചെന്നിത്തല മുഖ്യമന്ത്രിക്കെതിരേ നടത്തിയ പത്ര സമ്മേളനം ആയിരുന്നു അജു വർഗീസിനേ ചൊടിപ്പിച്ചത്. അജു വർഗീസിന്റെ പ്രതികരണം പല ഫേസ്ബുക്ക് പേജുകളും എടുത്ത് വൻ പ്രചാരണം നല്കുന്നു. അടയാളപ്പെട്ട ദുരന്തനിവാരണ ദിനങ്ങളാണ് കടന്നുപോയത്, ഇനി വരാനിരിക്കുന്നതും.

Top