150 രൂപ ടിക്കറ്റിന് മുടക്കി സിനിമ കണുന്നവര്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ട്; സിനിമ നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ എന്നും നല്ലത് പറഞ്ഞിട്ടുണ്ടെന്നും അജു വര്‍ഗീസ്
സിനിമ റിവ്യൂ ചെയ്യാന്‍ പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് അജു വര്‍ഗീസ്. സിനിമ ഒരു പ്രോഡക്റ്റ് ആണ്, 150 രൂപ ടിക്കറ്റിന്,,,






