ഇരുനൂറു വർഷം പഴക്കമുള്ള വേശ്യാ ഗ്രാമം; ബംഗ്ലാദേശിലെ ഗ്രാമത്തിൽ മലയാളി പെൺകുട്ടികളും; ചിത്രങ്ങൾ പുറത്ത്

ക്രൈം ഡെസ്‌ക്

ധാക്ക: ഇരുനൂറു വർഷത്തിലേറെ പഴക്കമുള്ള ഒരു വേശ്യാ ഗ്രാമമുണ്ട് നമ്മുടെ അയൽ രാജ്യത്ത്. ജനാധിപത്യ ഭരണം വന്നിട്ടും വേശ്യാതെരുവ് ഇന്നും പതിനായിരത്തിലേറെ പെൺകുട്ടികൾ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യയിൽ നിന്ന്, എന്തിന് നമ്മുടെ കേരളത്തിൽ നിന്നുള്ള മലയാളി പെൺകുട്ടികൾ അടക്കമുള്ളവരുള്ള ബംഗ്ലാദേശിലെ ഈ വേശ്യാതെരുവ് ഏഷ്യയിലെ ഏറ്റവും വലിയ വേശ്യാ ഗ്രാമങ്ങളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

pro10

pro9

pro8
ബംഗ്ലാദേശിലെ തങ്കയിൽ ജില്ലയിലെ കണ്ടകപ്പാറയാണ് ഏറ്റവും വലിയ വേശ്യാഗ്രാമങ്ങളിൽ ഒന്ന്. ലോകത്തെ ഏറ്റവും പഴക്കമുള്ള വേശ്യാഗ്രാമവും ഇതു തന്നെയാണ്. ഈ തെരുവിലൂടെ ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ സാന്ദ്ര ഹോയ്ൻ നടത്തിയ യാത്രയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ലോകത്തെ ഏറ്റവും വലിയ ഈ വേശ്യാലയം 2014 ൽ ഒളിപ്പിച്ചെങ്കിലും ചില എൻജിഒകളുടെ സഹായത്തോടെ വീണ്ടും പുനസ്ഥാപിച്ചു.

pro7

pro6

pro5
ഒരു തവണ ഈ വേശ്യാലയത്തിനുള്ളിൽ പെട്ടു പോയാൻ പിന്നീട് ഇവർക്കു പുറം ലോകം കാണാൻ പറ്റില്ല. വേശ്യജില്ല എന്നാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. രണ്ട് മീറ്ററോളം ഉയരത്തിൽ ഇതിന് ചുറ്റും മതിലുണ്ട്, ഇടുങ്ങിയ തെരുവുകളും, തട്ടുകടകളും ചായക്കടകളും നിറഞ്ഞ ഇവിടുത്തെ ഒരു കെട്ടിടത്തിൻറെ എടുപ്പും മാംസവ്യാപര കേന്ദ്രങ്ങളാണ്, ഇവിടെ പെൺകുട്ടികൾ ജനിക്കുന്നു അവരുടെ ലോകം ഈ കച്ചവടം മാത്രമാണ്. പുറം ലോകത്തെക്കുറിച്ച് അവർക്ക് ഒന്നും അറിയില്ല.

Top