അര്‍ദ്ധരാത്രി ഹന്‍സികയ്ക്ക് തെരുവിലെന്താണ് കാര്യം; വീഡിയോ കണ്ട് ജനങ്ങളൊന്നു ഞെട്ടി

CnLDbFqXEAAYvEv

തമിഴ് ഹോട്ട് ആന്റ് ക്യൂട്ട് സുന്ദരി ഹന്‍സിക അര്‍ദ്ധരാത്രിയില്‍ തെരുവില്‍. ചിലര്‍ ഹന്‍സികയെ കണ്ട് ഞെട്ടി. ഈ സമയത്ത് ഹന്‍സികയ്ക്ക് തെരുവില്‍ എന്താണ് കാര്യം? എന്നാല്‍, ഗോസിപ്പ് അടിച്ചിറക്കാന്‍ വരട്ടെ. ഒരു ചിത്രത്തിന്റെ ഷൂട്ടിനു വേണ്ടിയാണ് ഹന്‍സിക ഈ സമയത്ത് എത്തിയത്.

Hot-Stylish-Bollywood-Beauty-Hansika

ഹന്‍സിക തെരുവില്‍ ഉറങ്ങുന്നവരെ സഹായിക്കുന്ന വീഡിയോയാണ് ഇത്തവണ വൈറലായിരിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ തെരുവില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് വസ്ത്രവും വെള്ളവും ഹന്‍സിക നേരിട്ട് കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഹന്‍സികയുടെ ഈ മനുഷത്വപരമായ നടപടിയെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്ത് വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

https://youtu.be/Vw5fT9REoeo

Top