ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു; ഇപ്പോൾ ബിക്കിനി മോഡൽ; ചിത്രങ്ങൾ അവിശ്വസനീയം

26 വയസ്സേ ആയിട്ടുള്ളൂ സേറ മർച്ചന്റിന്. ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെടുന്ന മോഡലാണ് ഇവർ. തീർത്തും വ്യത്യസ്തമായ വഴികളിലൂടെയാണ് സേറ മർച്ചന്റ് മോഡലിങിൽ എത്തിയത്. ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന സേറ മർച്ചന്റ് ആ ജോലി രാജിവെച്ചാണ് മോഡലിങിലേക്ക് തിരിഞ്ഞത്. 2 പ്രമോഷണൽ മോഡലിങ്ങിൽ തുടക്കം കുറിച്ച സേറയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
3
മകന് നാല് മാസം പ്രായമുളളപ്പോഴാണ് സേറയ്ക്ക് ബിക്കിനി മോഡലിങിൽ അവസരം കിട്ടിയത്. ഒരു പരസ്യം കണ്ടിട്ടായിരുന്നു ഇത്. കഠിനാധ്വാനത്തിലൂടെ സേറ തന്റെ ശരീര സൗന്ദര്യം വീണ്ടെടുത്തു. അങ്ങനെയാണ് മോഡലിങിലേക്ക് ഇറങ്ങുന്നത്. നാല് മാസത്തെ പ്രയത്നം കൊണ്ട് സേറയ്ക്ക് കോംപറ്റീഷനിൽ പങ്കെടുക്കാനായി. നാലാം സ്ഥാനവും കിട്ടി. ആദ്യ അഞ്ചിലെത്താൻ പറ്റിയത് തന്നെ വലിയ കാര്യമായിരുന്നു. കുട്ടികൾ ഉണ്ടാകുന്നതിന് മുന്പത്തേക്കാളും താനിപ്പോൾ ഫിറ്റാണ്. – സേറ പറയുന്നു. 4
ആഴ്ചയിൽ ആറ് ദിവസമാണ് താൻ വ്യായാമം ചെയ്യുന്നത്. ബോയ് ഫ്രണ്ടിന്റെ കൂടെ. കാലുകളാണ് തന്റെ ശരീരത്തിലെ ഏറ്റവും അഴകേറിയ ഭാഗം. കാലുകൾക്കായി പ്രത്യേകം വ്യായാമമുറകളുണ്ട്.

Top