
മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചു. അഞ്ച് ആണ്‍കുട്ടികളെയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. പത്ത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് നല്‍കിയാണ് പ്രതികള്‍ കുട്ടികളെ പീഡിപ്പിച്ചത്. ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
Tags: minor boys raped