കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല പാര്‍ട്ടിയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ ഉപരോധം കാരണം ഒരു കടയും,,,
തിരുവനന്തപുരം: ലോകായുക്തയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ എം എല്‍ എ രംഗത്ത്. കഴിഞ്ഞ ദിവസം,,,
ന്യുഡൽഹി :ബിക്കിനിയോ ശിരോവസ്തരമോ ഒരു ജോടി ജീന്‍സോ ഹിജാബോ ആയാലും, എന്താണ് ധരിക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഒരു സ്ത്രീയുടെ അവകാശമാണ്. ഈ,,,
നടിയെ ആക്രമിച്ച കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ജഡ്ജി. നടിയുടെ പീഡന ദൃശ്യങ്ങൾ ഒരു ഉന്നതനും ആലുവക്കാരിയായ ഒരു ഉന്നതയും,,,
പ്രവാസി ക്വാറന്റൈനിൽ ഇളവ് വരുത്തിയ നടപടിയിൽ പ്രതികരണവുമായി വിഡി സതീശൻ. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളും അന്താരാഷ്ട്ര യാത്രക്കാരും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍,,,
ബിഷപ്പിനെ വെറുതെ വിട്ടപ്പോൾ വിമർശിച്ചവർ തടിയന്റവിട നസീറിനെ വെറുതെ വിട്ടപ്പോൾ എന്താണ് മിണ്ടാത്തത് എന്ന ചോദ്യവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ,,,
കോഴിക്കോട് :ലോകായുക്തയ്‌ക്കെതിരായ ആരോപണങ്ങള്‍ കടുപ്പിച്ച് വീണ്ടും കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലോകായുക്തയെ വിമർശിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിന് വിശദീകരണവുമായി,,,
ഫ്രാങ്കോയ്ക്കെതിരെ ജോമോൾ ജോസഫ് എഴുതിയ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാട് വെട്ടിത്തുറന്നു പറയുന്ന താരമാണ്,,,
ദില്ലി : ഇന്ത്യ കൊവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ട് വാക്സിനുകൾ കൂടി ഉൾപ്പെടുത്തി. കോർബെവാക്സ്, കോവോവാക്സ് എന്നീ രണ്ട് വാക്സിനുകൾക്കും,,,
തിരുവനന്തപുരം : നീതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയിൽ കേരളം ഒന്നാമത് എത്തിയതിനു പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തർപ്രദേശ്,,,
കൊച്ചി: പിടി തോമസിന്റെ മരണം കേരളം ചർച്ച ചെയ്തു തീർന്നില്ല.ഒരുപക്ഷെ തൃക്കാക്കര ബൈ ഇലക്ഷൻ വരെ ഈ ചർച്ച സജീവമായി കൊണ്ടുപോകാൻ,,,
കൊച്ചി: പുരുഷന്‍മാരുടെയും വിവാഹപ്രായം 18 ആക്കണം! സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തരുതെന്ന് മുസ്ലിം ഹരിത നേതാവ് ഫാത്തിമ തെഹ്ലിയ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ,,,